Jump to content
സഹായം

"മലപ്പുറം/ടീച്ചിംഗ് മാന്വൽ/6 ഗണിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 14: വരി 14:


== ഭാഗം 2==
== ഭാഗം 2==
ടീച്ചറുടെ വിലയിരുത്തല്‍
                    . ഉപതകരണങ്ങളുടെ  ഉപയോഗത്തിലെ
കൃത്യത, സൂക്ഷ്മത.
                    . ചിത്രത്തിലെ വൈവിധ്യം
                    . വരകളുടെ കൃത്യത, ഭംഗി
ടീച്ചര്‍ ആവശ്യമായ ഫീഡ്ബാക്ക് യഥാസമയം നല്‍കുന്നു.
          ഓരോരുത്തരും വരച്ച ചിത്രങ്ങളുടെ പേരു പറയുന്നു. BB യില്‍ രേഖപ്പെടുത്തുന്നു. ഇതിലെ 5 എണ്ണം തെരഞ്ഞെടുത്ത് അതിന്റെ അടിസ്ഥാനത്തില്‍
ഗ്രൂപ്പാക്കുന്നു.
        ഗ്രൂപ്പില്‍ ചിത്രങ്ങള്‍ വിലയിരുത്തുന്നു.
            എങ്ങനെ വിലയിരുത്തണമെന്ന ചര്‍ച്ച- സൂചകം രൂപപ്പെടുത്തല്‍.
== ഭാഗം 3==
== ഭാഗം 3==
== ഭാഗം 4==
== ഭാഗം 4==
ഒരു തിരുത്തൽ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/109671" എന്ന താളിൽനിന്ന് ശേഖരിച്ചത്