"കെ.എം.എച്ച്.എസ്. കരുളായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.എച്ച്.എസ്. കരുളായി (മൂലരൂപം കാണുക)
20:11, 15 നവംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 15 നവംബർ 2021→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വരി 77: | വരി 77: | ||
|} | |} | ||
2019-2020 അധ്യേയന വർഷത്തിൽ മികച്ച വിജയം കരസ്ഥമാക്കാൻ സാധിച്ചു. 30 ഫുൾ A+ ,14 9 A+,18 8A+ അടക്കം 98% ത്തോടെ ചരിത്ര നേട്ടം കൈവരിക്കാൻ സാധിച്ചു. [[ചിത്രം:SSLC WINNERS.JPEG|thumb|350px|center]] | 2019-2020 അധ്യേയന വർഷത്തിൽ മികച്ച വിജയം കരസ്ഥമാക്കാൻ സാധിച്ചു. 30 ഫുൾ A+ ,14 9 A+,18 8A+ അടക്കം 98% ത്തോടെ ചരിത്ര നേട്ടം കൈവരിക്കാൻ സാധിച്ചു. [[ചിത്രം:SSLC WINNERS.JPEG|thumb|350px|center]] | ||
കോവ്ഡ് മഹാമാരി നാടിനെ പിടിച്ചുലച്ച നാളുകൾ. വിദ്യാലയങ്ങൾ അടഞ്ഞുതന്നെ കിടന്നു.സഹപാഠികളെയും അധ്യാപകരെയും വിട്ടുപിരിഞ്ഞ് ഒരു ഇലക്ട്രോണിക് ഡിവൈസിലൂടെ മാത്രം സംവദിക്കുന്ന കാലം. വീട്ടകങ്ങളിൽ അടച്ചിടപ്പെട്ട കാലം. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ചരിത്രവിജയം കൊയ്‍തു കെ.എം. ഹയർസെക്കന്ററി സ്‍കൂൾ. | |||
496 വിദ്യാർഥികളെ പരീക്ഷക്കിരുത്തി 494 പേരെ വിജയിപ്പിച്ച് 99.6% വിജയം കരസ്ഥമാക്കി. ഇംഗ്ലീഷ് മീഡിയം ബാച്ചിലെ പകുതിയിലധികം (78) വിദ്യാർഥികൾ ഏപ്ലസ് കരസ്ഥമാക്കി.[[ചിത്രം:sslc 2020-21 winners|thumb|350px|center]] | |||
==വഴികാട്ടി== | ==വഴികാട്ടി== |