Jump to content
സഹായം

"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.) (രചനകൾ)
വരി 55: വരി 55:
|}
|}


==വിജയത്തിളക്കവുമായി ഇ എം എസ് എസ് ജി എച്ച് എച്ച് എസ് പാപ്പിനിശ്ശേരി ==
==റിസൽട്ട് അനൗൺസ്മെൻറ് ==
 
=== 2019-20 ===
2019-20 അധ്യയന വർഷത്തിൽ മികച്ച വിജയം കൈവരിച്ച് ഇ എം എസ് എസ് ജി എച്ച് എച്ച് എസ് പാപ്പിനിശ്ശേരി.
2019-20 അധ്യയന വർഷത്തിൽ മികച്ച വിജയം കൈവരിച്ച് ഇ എം എസ് എസ് ജി എച്ച് എച്ച് എസ് പാപ്പിനിശ്ശേരി.
പത്താം തരത്തിൽ 281 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 280  വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് അർഹരായി.17 വിദ്യാർത്ഥികൾ മുഴുവൻ വിഷയത്തിലും A+ നേടുകയുണ്ടായി.ഹയർ സെക്കൻററി plus two പരീക്ഷയിൽ 96.35%വിജയം കൈവരിച്ചു.സയൻസ് വിഭാഗത്തിൽ  8 വിദ്യാർത്ഥികളും കോമേഴ്സ് വിഭാഗത്തിൽ 5 വിദ്യാർത്ഥികളും അർഹരായി.
പത്താം തരത്തിൽ 281 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 280  വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് അർഹരായി.17 വിദ്യാർത്ഥികൾ മുഴുവൻ വിഷയത്തിലും A+ നേടുകയുണ്ടായി.ഹയർ സെക്കൻററി plus two പരീക്ഷയിൽ 96.35%വിജയം കൈവരിച്ചു.സയൻസ് വിഭാഗത്തിൽ  8 വിദ്യാർത്ഥികളും കോമേഴ്സ് വിഭാഗത്തിൽ 5 വിദ്യാർത്ഥികളും മുഴുവൻ വിഷയങ്ങൾക്കും  A+ നേടിയിട്ടുണ്ട്.


=== 2020-21 ===
2020-21 അധ്യയന വർഷം ചരിത്ര നേട്ടം കൈവരിച്ച്  എസ് എസ് എൽ സി ബാച്ച്. 54 വർഷത്തെ ചരിത്രത്തിലാദ്യമായാണ്  എസ് എസ് എൽ സി പരീക്ഷയിൽ നൂറുമേനി വിജയം നേടാനായത്. 264 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. 51 വിദ്യാർത്ഥികൾ മുഴവൻ വിഷയത്തിലും A+ നേടുകയുണ്ടായി.




വരി 64: വരി 68:


== ഹൈടെക്ക് ക്ളാസ് മുറികൾ ==
== ഹൈടെക്ക് ക്ളാസ് മുറികൾ ==
പൊതു വിദ്യാഭ്യാസസംരക്ഷണത്തിന്റെ ഭാഗമായി 2018 ൽ എല്ലാ ഹൈസ്കൂൾ ക്ലാസ്സ് മുറികളും ലാപ്ടോപ്പുകളും പ്രൊജക്റ്ററുമായി ഹൈടെക്ക് ആയി മാറി.കൂടാതെ എം എൽ എ ശ്രീ കെ എം  ഷാജി മൂന്ന് ക്ലാസ്സ് മുറികളും ഹൈടെക്ക്  അനുവദിച്ചു അതൊരു കുതിച്ചു ചാട്ടം തന്നെയാണ്. HSSവിഭാഗത്തിൽ 4 ക്ലാസ്സ് മുറികളും ഹൈടെക് ആണ്.ഡിജിറ്റൽ സംവിധാനം പൂർണമായും ഉപയോഗപ്പെടുത്തിയാണ് പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ നടക്കുന്നത്.
പൊതു വിദ്യാഭ്യാസസംരക്ഷണത്തിന്റെ ഭാഗമായി 2018 ൽ എല്ലാ ഹൈസ്കൂൾ ക്ലാസ്സ് മുറികളും ലാപ്ടോപ്പുകളും പ്രൊജക്റ്ററുമായി ഹൈടെക്ക് ആയി മാറി.കൂടാതെ എം എൽ എ ശ്രീ കെ എം  ഷാജി മൂന്ന് ക്ലാസ്സ് മുറികളിലും പ്രൊജക്റ്ററുകൾ അനുവദിച്ചു . HSSവിഭാഗത്തിൽ 4 ക്ലാസ്സ് മുറികളും ഹൈടെക് ആണ്.ഡിജിറ്റൽ സംവിധാനം പൂർണമായും ഉപയോഗപ്പെടുത്തിയാണ് പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ നടക്കുന്നത്.


== <u>ഹിന്ദി ക്ളബ്ബ്</u> ==
== <u>ഹിന്ദി ക്ളബ്ബ്</u> ==
'''<u>(2019-20)</u>'''
'''<u>(2020-21)</u>'''


# <u>'''प्रतीक्षा की किरणें(कहानी)'''</u>
# <u>'''प्रतीक्षा की किरणें(कहानी)'''</u>
863

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1090767" എന്ന താളിൽനിന്ന് ശേഖരിച്ചത്