Jump to content
സഹായം

"ഗവൺമെന്റ് ബോയിസ്. എച്ച്. എസ്. എസ്. മിതൃമ്മല/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:07prv.jpg|thumb|സ്കൂൾ പ്രവേശനോത്സവം 8]][[പ്രമാണം:13prv.jpg|thumb|സ്കൂൾ പ്രവേശനോത്സവം 4]][[പ്രമാണം:12prv.jpg|thumb|സ്കൂൾ പ്രവേശനോത്സവം 1]][[പ്രമാണം:16prv.jpg|thumb|സ്കൂൾ പ്രവേശനോത്സവം2]][[പ്രമാണം:14prv.jpg|thumb|സ്കൂൾ പ്രവേശനോത്സവം 3]][[പ്രമാണം:11prv.jpg|thumb|സ്കൂൾ പ്രവേശനോത്സവം 5]][[പ്രമാണം:10prv.jpg|thumb|സ്കൂൾ പ്രവേശനോത്സവം 6]][[പ്രമാണം:06prv.jpg|thumb|സ്കൂൾ പ്രവേശനോത്സവം 7സ്കൂൾ പ്രവേശനോത്സവം8]]
കോവിഡ് മഹാമാരിയെത്തുടർന്ന് 2021 നവംബർ മാസം ഒന്നാം തീയതി സ്കൂൾ തുറക്കാൻ സർക്കാർ തീരുമാനിച്ചു.ഇതുമായി ബന്ധപ്പെട്ട് സ്കുളും ക്ലാസ്സ് മുറികളും അലങ്കരിച്ചു.ജനപ്രതിനിധികൾ  പി ടി എ അംഗങ്ങൾ,വികസന സമിതി അംഗങ്ങൾ  എന്നിവർ അധ്യാപകരോടൊപ്പം സന്നിഹിതരായിരുന്നു.മൺചെരാതുകൾ തെളിയിച്ചും,പേന,ബുക്ക് എന്നിവ നൽകിയും കു‍ുട്ടികളെ ക്ലാസ്സിലേക്ക്  ആനയിച്ചു.അധ്യാപകർ കുട്ടികളുമായി സംവദിച്ചു.ഉച്ചഭക്ഷണം നൽകി.ഒരു മണിയോടെ ക്ലാസ്സുകൾ അവസാനിച്ചു.ക‍ുട്ടികളെ സുരക്ഷിതരായി വീട‍ുകളിലേക്ക് എത്തിക്കാനുളള നടപടികൾ സ്വീകരിച്ചു.[[പ്രമാണം:07prv.jpg|thumb|സ്കൂൾ പ്രവേശനോത്സവം 8]][[പ്രമാണം:13prv.jpg|thumb|സ്കൂൾ പ്രവേശനോത്സവം 4]][[പ്രമാണം:12prv.jpg|thumb|സ്കൂൾ പ്രവേശനോത്സവം 1]][[പ്രമാണം:16prv.jpg|thumb|സ്കൂൾ പ്രവേശനോത്സവം2]][[പ്രമാണം:14prv.jpg|thumb|സ്കൂൾ പ്രവേശനോത്സവം 3]][[പ്രമാണം:11prv.jpg|thumb|സ്കൂൾ പ്രവേശനോത്സവം 5]][[പ്രമാണം:10prv.jpg|thumb|സ്കൂൾ പ്രവേശനോത്സവം 6]][[പ്രമാണം:06prv.jpg|thumb|സ്കൂൾ പ്രവേശനോത്സവം 7സ്കൂൾ പ്രവേശനോത്സവം8]]
85

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1090582" എന്ന താളിൽനിന്ന് ശേഖരിച്ചത്