Jump to content
സഹായം

"കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:

[[ചിത്രം:khshead.jpg ‎|thumb|300px|left]]
[[ചിത്രം:khshead.jpg ‎|thumb|300px|left]]

കണ്ണൂര്‍ ജിലയിലെ എറ്റവും പഴക്കമേറിയ സ്കൂളുകളില്‍‍ ഒന്നാണ്  '''കാടാച്ചിറ ഹയര്‍ സെക്കന്ററി സ്കൂള്‍'''. കണ്ണൂര്‍ ജില്ലയില്‍ തന്നെ കാടാച്ചിറ ഹയര്‍ സെക്കന്ററി  സ്കൂളിനേക്കാള്‍ മുന്നെ പിറന്ന വിദ്യാലയങള്‍ വിരലിലെണ്ണാവുന്നവ മാത്രം.

ഒരു മഹത്തായ വിദ്യാലയ സംസ്കാരം എന്നത് ആ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും കലാലയ അന്തരീക്ഷവും, നാട്ടുകാരുമെല്ലാം ചേര്‍ന്ന് രൂപപ്പെടുത്തുന്നതാണ്. കാടാച്ചിറയുടെയും
കണ്ണൂര്‍ ജിലയിലെ എറ്റവും പഴക്കമേറിയ സ്കൂളുകളില്‍‍ ഒന്നാണ്  '''കാടാച്ചിറ ഹയര്‍ സെക്കന്ററി സ്കൂള്‍'''. കണ്ണൂര്‍ ജില്ലയില്‍ തന്നെ കാടാച്ചിറ ഹയര്‍ സെക്കന്ററി  സ്കൂളിനേക്കാള്‍ മുന്നെ പിറന്ന വിദ്യാലയങ്ങള്‍ വിരലിലെണ്ണാവുന്നവ മാത്രം.

ഒരു മഹത്തായ വിദ്യാലയ സംസ്കാരം എന്നത് ആ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും കലാലയ അന്തരീക്ഷവും, നാട്ടുകാരുമെല്ലാം ചേര്‍ന്ന് രൂപപ്പെടുത്തുന്നതാണ്.

കാടാച്ചിറയുടെയും സമീപപ്രദേശങ്ങളുടെയും സാംസ്കാരിക അടിത്തറയുടെ ആധാരശിലയായി കാടാച്ചിറ ഹയര്‍ സെക്കന്ററി സ്കൂള്‍ മാറിയതും ഈ ഘടകങ്ങളെല്ലാം സമന്വയിച്ചതുകൊണ്ടുമാത്രമാണ്. സമൂഹത്തില്‍ വിവിധമേഘലകളുടെ ഉന്നതങ്ങളിലെത്തിയ എത്രയോ പ്രതിഭകളെ സംഭാവന ചെയ്ത ഈ വിദ്യാലയം നിത്യഹരിതമാര്‍ന്ന ഭാവത്തില്‍ എന്നും പ്രവര്‍ത്തിച്ചുവരുന്നു. ഇടക്കാലത്ത് സംഭവിച്ച അപചയത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍കൊണ്ടുകൊണ്ട് അച്ചടക്കത്തിലൂന്നിയ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ സാമൂഹിക മാറ്റത്തിന്റെ വക്താക്കളായി വിദ്യാര്‍ത്ഥികളെ വളര്‍ത്തിയെടുക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരായി ശ്രമിക്കുന്നു. ഞങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്ന വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും സംതൃപ്തിയാണ്‌ ഞങ്ങളുടെ ലക്ഷ്യം.

== വാര്‍ത്തകള്‍ ==
== വാര്‍ത്തകള്‍ ==

ഈ വര്‍ഷത്തെ SSLC പരീക്ഷയില്‍ മികച്ചവിജയമാണ്‌ കാടാച്ചിറ ഹൈസ്കൂളിനുള്ളത്. 190 കുട്ടികള്‍ പരീക്ഷയെഴുതിയപ്പോള്‍ 189 കുട്ടികളും ഉന്നതപഠനത്തിനര്‍ഹരായി. ഒരു വിഷയത്തില്‍ മാത്രം D ഗ്രേഡ് ലഭിച്ച കുട്ടിക്ക് വിജയിക്കാന്‍ പറ്റാതായി.
ഈ വര്‍ഷത്തെ SSLC പരീക്ഷയില്‍ മികച്ചവിജയമാണ്‌ കാടാച്ചിറ ഹൈസ്കൂളിനുള്ളത്. 190 കുട്ടികള്‍ പരീക്ഷയെഴുതിയപ്പോള്‍ 189 കുട്ടികളും ഉന്നതപഠനത്തിനര്‍ഹരായി. ഒരു വിഷയത്തില്‍ മാത്രം D ഗ്രേഡ് ലഭിച്ച കുട്ടിക്ക് വിജയിക്കാന്‍ പറ്റാതായെങ്കിലും SAY പരീക്ഷയിലൂടെ ആ വിദ്യാര്‍ത്ഥിനിയും ഉപരിപഠനത്തിന്  അര്‍ഹത നേടി
കൂടാതെ 2 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയത്തിലും A+ ഗ്രേഡ് ലഭിച്ചു. അതുല്‍ ബാബു ടി, ശിശിര എസ് കുമാര്‍ എന്നിവര്‍ക്കാണ്‌ മുഴുവന്‍ വിഷയത്തിലും A+ ഗ്രേഡ് ലഭിച്ചത്.
കൂടാതെ 2 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയത്തിലും A+ ഗ്രേഡ് ലഭിച്ചു. അതുല്‍ ബാബു ടി, ശിശിര എസ് കുമാര്‍ എന്നിവര്‍ക്കാണ്‌ മുഴുവന്‍ വിഷയത്തിലും A+ ഗ്രേഡ് ലഭിച്ചത്.

112

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/108907" എന്ന താളിൽനിന്ന് ശേഖരിച്ചത്