Jump to content
സഹായം

"മലമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,811 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 മാർച്ച് 2011
തിരുത്തലിനു സംഗ്രഹമില്ല
(' ചിത്രം:malampuzha.jpg' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:


[[ചിത്രം:malampuzha.jpg]] 




[[ചിത്രം:malampuzha.jpg]]
  കല്‍പ്പാത്തിപ്പുഴയുടെ ഒരു പോഷകനദിയാണ് മലമ്പുഴ.<br /> കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയാണ് കല്‍പ്പാത്തിപ്പുഴ.<br /> മലമ്പുഴ അണക്കെട്ട് മലമ്പുഴ നദിക്കു കുറുകെ കെട്ടിയിരിക്കുന്നു. മലമ്പുഴ അണക്കെട്ട് പാലക്കാട് നഗരത്തില്‍ നിന്നും 8 കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്നു.
23.13 ചതുരശ്ര കിലോമീറ്റര്‍ വ്യാപ്തിയുണ്ട് മലമ്പുഴ ഡാമിന്. കേരളത്തിലെ അണക്കെട്ടുകളില്‍ വലിപ്പത്തിന്റെ കാര്യത്തില്‍ രണ്ടാമതാണ് മലമ്പുഴ ഡാം.
(ഏറ്റവും വലുത് ഇടുക്കി അണക്കെട്ടാണ്). മലമ്പുഴ ഡാമിന്റെ നിര്‍മ്മാണം 1949-ല്‍ ആരംഭിച്ചു. 1955-ല്‍ പൂര്‍ത്തീകരിച്ച ഈ ഡാമിന്റെ നിര്‍മ്മാണത്തിന് അന്ന് 5.3 കോടി രൂപ ചെലവായി.
പാലക്കാടുവെച്ച് മലമ്പുഴ നദി കല്‍പ്പാത്തിപ്പുഴയില്‍ ചേരുന്നു.
153

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/107871" എന്ന താളിൽനിന്ന് ശേഖരിച്ചത്