"മലമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
(' ചിത്രം:malampuzha.jpg' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[ചിത്രം:malampuzha.jpg]] | |||
കല്‍പ്പാത്തിപ്പുഴയുടെ ഒരു പോഷകനദിയാണ് മലമ്പുഴ.<br /> കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയാണ് കല്‍പ്പാത്തിപ്പുഴ.<br /> മലമ്പുഴ അണക്കെട്ട് മലമ്പുഴ നദിക്കു കുറുകെ കെട്ടിയിരിക്കുന്നു. മലമ്പുഴ അണക്കെട്ട് പാലക്കാട് നഗരത്തില്‍ നിന്നും 8 കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്നു. | |||
23.13 ചതുരശ്ര കിലോമീറ്റര്‍ വ്യാപ്തിയുണ്ട് മലമ്പുഴ ഡാമിന്. കേരളത്തിലെ അണക്കെട്ടുകളില്‍ വലിപ്പത്തിന്റെ കാര്യത്തില്‍ രണ്ടാമതാണ് മലമ്പുഴ ഡാം. | |||
(ഏറ്റവും വലുത് ഇടുക്കി അണക്കെട്ടാണ്). മലമ്പുഴ ഡാമിന്റെ നിര്‍മ്മാണം 1949-ല്‍ ആരംഭിച്ചു. 1955-ല്‍ പൂര്‍ത്തീകരിച്ച ഈ ഡാമിന്റെ നിര്‍മ്മാണത്തിന് അന്ന് 5.3 കോടി രൂപ ചെലവായി. | |||
പാലക്കാടുവെച്ച് മലമ്പുഴ നദി കല്‍പ്പാത്തിപ്പുഴയില്‍ ചേരുന്നു. |