|
|
വരി 7: |
വരി 7: |
| | സ്ഥാപിതദിവസം= 01 | | | സ്ഥാപിതദിവസം= 01 |
| | സ്ഥാപിതമാസം= 06 | | | സ്ഥാപിതമാസം= 06 |
| | സ്ഥാപിതവര്‍ഷം= 1909 | | | സ്ഥാപിതവര്‍ഷം= 1945 |
| | സ്കൂള്‍ വിലാസം= വടക്കേവിള പി.ഒ, <br/>കൊല്ലം| പിന് കോഡ്= 691021 | | | സ്കൂള്‍ വിലാസം= വടക്കേവിള പി.ഒ, <br/>കൊല്ലം| പിന് കോഡ്= 691021 |
| | സ്കൂള്‍ ഫോണ്‍= 0474 2764380 | | | സ്കൂള്‍ ഫോണ്‍= 0474 2764380 |
വരി 31: |
വരി 31: |
| == ചരിത്രം == | | == ചരിത്രം == |
| | | |
| ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ശ്രീ ശങ്കര൯ തമ്പി മു൯കൈയ്യെടുത്ത് സ്ഥാപിച്ച ചവറ ഗവ : ഹൈസ്ക്കൂള് കരുനാഗപ്പളളി , കുന്നത്തൂ൪ താലൂക്കുകളിലെ ജനങ്ങലുടെ വിദ്യാഭാസത്തിനുളള ഏക ഹൈസ്കൂളായിരുന്നു . ആകാലഘട്ടത്തിലെ പ്രഗത്ഭമതികളായ അധ്യാപകരുടെ സേവനത്താല്‍ ഈവിദ്യാലയം പ്രശസ്തിയുടെ പടവുകള്‍ ഓരോന്നായി പിന്നിട്ടു . മഹാകവി ശ്രീ അഴകത്ത് പത്മനാഭക്കുറുപ്പ് കൃഷ്ണ൯ നമ്പ്യാ൪ , ശ്രീ മഠത്തില്‍ ശങ്കുപ്പിളള , കേന്ദ്ര വിദ്യാഭാസ അവാ൪ഡ് നേടിയ ശ്രീ ത്രിവിക്രമ വാര്യ൪ , ശ്രീ എം . പി . രാമ൯ നായ൪ , ശ്രീമതി ഭാ൪ഗ്ഗവി അമ്മ എന്നിവ൪ അവരില്‍ ചില൪ മാത്രം .ഈ സരസ്വതി ക്ഷേത്രത്തില്‍ നിന്നും വിദ്യ നേടി സാഹിത്യ സാസ്കാരിക രംഗങ്ങളില്‍ പ്രശസ്തി നേടിയവ൪ ധാരാളം . പത്മശ്രീ ശൂരനാട് കുഞ്ഞ൯ പിളള , പത്മശ്രീ
| | 1945 ല്‍ പട്ടത്താനം 450 നമ്പര്‍ ശാഖായോഗം വീടുകളില്‍ നിന്നും "പിടി അരി" ശേഖരിച്ച് സ്ഥാപിച്ച് വിദ്യാലയമാണിത്.. 1949 ല്‍ സ്ക്കൂള് സര്‍ക്കാരിന് വിട്ടു കൊടുത്തു.1976 ല്‍ അപ്പര്പ്രൈമറി സ്ക്കൂളായി ഉയര്‍ത്തി.പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം ഉയര്‍ത്തി ഈ സ്ക്കൂളിലെ വിദ്ധ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച 'ഉരുകുന്ന ഭൂമിക്കൊരു സാന്ത്വനം' എന്ന ഹ്രസ്വ ചിത്രം 'മികവ് 2008' സംസ്ഥാന മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.ഡിസി ബുക്ക്സ് സംസ്ഥാനാടിസ്ഥാനത്തില്‍ നല്കുന്ന കുഞ്ഞുണ്ണി മാഷ് പുരസ്ക്കാരം 2009 ല്‍ ലഭിച്ചു. |
| ഒ . എ൯ .വി കുറുപ്പ് , ശ്രീ എസ് . സുബ്രഹ്മണ്യ൯ പോറ്റി , ശ്രീ സി . എ൯ . ശ്രീകണ്ഠ൯ നായ൪ , ശ്രീ ടി . എ൯ . ഗോപിനാഥ൯ നായ൪ , ശ്രീ പുളിമാന പരമേശ്വര൯ പ്ളള , ശ്രീ ബേബി ജോണ്‍ , ശ്രീ സാംബശിവ൯ എന്നിവ൪ ഇതില്‍ ഉള്‍പ്പെടുന്നു . തലമുറകളുടെ പാരമ്പര്യം കാത്തിസൂക്ഷിച്ചു കൊണ്ട് ലോകത്തിന്റെ നാനാ ഭാഗങ്ങളിലും ഇന്നും ഇവിടുത്തെ വിദ്യാ൪ത്ഥികള് തിളങ്ങി നില്ക്കുന്നു . രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി , പണ്ഡിത് ജവഹ൪ലാല്‍ നെഹ്റു എന്നിവരുടെ പാദസ്പ൪ശം ഏല്‍ക്കാനും ഈ വിദ്യാലയത്തിനു ഭാഗ്യം സിദ്ധിച്ചിട്ടുണ്ട് . അപ്പ൪ പ്രൈമറി മുതല്‍ ഹയ൪ സെക്കണ്ടറി വരെ ഏകദേശം രണ്ടായത്തിലധികം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയം പാഠ്യ പാഠ്യേതര പ്രവ൪ത്തനങ്ങളില്‍ മാതൃകാപരമായ മുന്നേറ്റം കാത്തുസൂക്ഷിക്കുന്നു . അഞ്ച് തലമുറകള്‍ക്ക് അക്ഷരവെളിച്ചം പക൪ന്നു നല്കി ഇന്നും ചവറ ഗവ : ഹയ൪സെക്കണ്ടറിസ്കൂള് ഒരു പ്രകാശഗോപുരമായി ജ്വലിച്ചു നില്ക്കുന്നു .
| |
|
| |
|
| == ഭൗതികസൗകര്യങ്ങള് == | | == ഭൗതികസൗകര്യങ്ങള് == |
| മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
| |
|
| |
|
| ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
| |
|
| |
|
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
| * സ്കൗട്ട് & ഗൈഡ്സ്. | | * സ്കൗട്ട് & ഗൈഡ്സ്. |
| * എന്‍.സി.സി.
| |
| * ഫിലിംക്ലബ്. | | * ഫിലിംക്ലബ്. |
| * ക്ലാസ് മാഗസിന്. | | * ക്ലാസ് മാഗസിന്. |