ഗവ.എസ്.എൻ.ഡി.പി.യു. പി.സ്ക്കൂൾ പട്ടത്താനം
ഗവ.എസ്.എൻ.ഡി.പി.യു. പി.സ്ക്കൂൾ പട്ടത്താനം | |
---|---|
വിലാസം | |
കൊല്ലം വടക്കേവിള പി.ഒ, , കൊല്ലം 691021 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1945 |
വിവരങ്ങൾ | |
ഫോൺ | 0474 2764380 |
ഇമെയിൽ | govtsndpupschool@gmail.com |
വെബ്സൈറ്റ് | www.pattathanamgovtsndpupschool.blogspot.com [1] |
കോഡുകൾ | |
സ്കൂൾ കോഡ് | 41451 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിജയകുമാർ |
അവസാനം തിരുത്തിയത് | |
02-11-2021 | Kannans |
ചരിത്രം
1945 ൽ പട്ടത്താനം 450 നമ്പർ ശാഖായോഗം വീടുകളിൽ നിന്നും "പിടി അരി" ശേഖരിച്ച് സ്ഥാപിച്ച് വിദ്യാലയമാണിത്.. 1949 ൽ സ്ക്കൂൾ സർക്കാരിന് വിട്ടു കൊടുത്തു.1976 ൽ അപ്പർപ്രൈമറി സ്ക്കൂളായി ഉയർത്തി.പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം ഉയർത്തി ഈ സ്ക്കൂളിലെ വിദ്ധ്യാർത്ഥികൾ നിർമ്മിച്ച ഉരുകുന്ന ഭൂമിക്കൊരു സാന്ത്വനം എന്ന ഹ്രസ്വ ചിത്രം 'മികവ് 2008' സംസ്ഥാന മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.ഡിസി ബുക്ക്സ് സംസ്ഥാനാടിസ്ഥാനത്തിൽ നൽകുന്ന കുഞ്ഞുണ്ണി മാഷ് പുരസ്ക്കാരം 2009 ൽ ലഭിച്ചു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീമതി.പി.കെ.ലക്ഷ്മിക്കുട്ടി (കോർപ്പറേഷൻ കൗൺസിലർ)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വി.ഹർഷകുമാർ (കാഥികൻ)
- ഡോ.മോനി.കെ.വിനോദ് (ന്യൂറോ സർജൻ,കിംസ്)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* കരുനാഗപ്പള്ളി ബസ്സ് സ്റ്റാൻഡിൽ നിന്ന് 7 കി.മി. അകലം എൻ.എച്ച്. 47 ൽ
സ്ഥിതിചെയ്യുന്നു.
* കൊല്ലം ബസ്സ് സ്റ്റാൻഡിൽ നിന്ന് 20 കി.മി. അകലം
|
<googlemap version="0.9" lat="8.884417" lon="76.611727" type="satellite" zoom="19"> 8.884336, 76.61194, [www.itschool.gov.in] It @ school District Resource centre 8.884463, 76.611501, www.pattathanamgovtsndpupschool.blogspot.com govtsndpupschool,pattathanam </googlemap> </googlemap>