Jump to content
സഹായം

"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 84: വരി 84:
9 ഇ ക്ലാസ്സിന്റെ വെർച്ചൽ ഓണാഘാഷം 21/08/2021 ശനിയാഴ്ച ശ്രീമതി ആൻസമ്മ ടീച്ചറിന്റെ  നേതൃത്വത്തിൽ സമുചിതമായി നടത്തപ്പെട്ടു.കുട്ടികളുടെ വിവിധങ്ങളായ കലാപരിപായികൾ വെർച്ചൽ അസംമ്പ്ലിയുടെ മാറ്റ് കൂട്ടി. കുട്ടികൾ വീടുകളിൽ പൂക്കളം ഒരുക്കി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഈ വർഷത്തെ ഓണം ആഘോഷിക്കാം.കുട്ടികൾക്കായി വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു..എല്ലാ ക്ലാസ്സുകളിലും ഓൺലൈനായി ഓണാധോഷം നചത്തി.<br>

""ഓണാഘോഷം 2021"" ([https://www.youtube.com/watch?v=eSmZ1sfiOJg ഓണാഘോഷം 2021])
""ഓണാഘോഷം 2021"" ([https://www.youtube.com/watch?v=eSmZ1sfiOJg ഓണാഘോഷം 2021])
== <div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right,  #00FFFF ,#DC143C ); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;">Cyber Security Awareness Programme 2021</div>==
സൈബർ സെക്യൂരിറ്റി ബോധവത്ക്കരണ ക്ലാസ് 09/10/2021 7.30 p m ന് സൂം ഫ്ലാറ്റ് ഫോം ഉപയോഗിച്ച് ഓൺലൈനായി നടത്തി.പ്രസ്തുത യോഗം കോട്ടയം DDE ശ്രീമതി എൻ സുജയ ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്‍മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക് സ്വാഗതവും ശ്രീ  ബിജു കൃതജ്ഞതയും രേഖപ്പെടുത്തി.ശ്രീ അരുൺ കുമാർ കെ ആർ(Assistant Sub inspector of Police)ക്ലാസ് നയിച്ചു.500 പേർ ക്ലാസ്സിൽ പങ്കെട്ത്തു.
""Cyber Security Awareness Programme 2021"" ([https://fb.watch/8E8m4VrPNq/Cyber Security Awareness Programme 2021])
7,114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1077220" എന്ന താളിൽനിന്ന് ശേഖരിച്ചത്