Jump to content
സഹായം

"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1,592: വരി 1,592:

'''രക്ഷിതാക്കൾക്കുള്ള ബോധവത്കരണ സെമിനാർ: ഓൺലൈൻ പഠനം-ആശങ്കകളും പരിഹാരവും'''

[[പ്രമാണം:ESS15366.png|അതിർവര|വലത്ത്‌|ചട്ടരഹിതം]]

ഡയറ്റ് വയനാട് & സദ്ഗമയ എന്നിവ ചേർന്ന് രക്ഷിതാക്കൾക്കായി ഓൺലൈൻ പഠനം ആശങ്കകളും പരിഹാരവും എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. മുള്ളൻകൊല്ലി സെന്റ് തോമസ് A U P S ന്റെ Headmaster ശ്രീ ജോൺസൺ സർ ക്ലാസിനായി കടന്നു വന്ന എല്ലാവർക്കും സ്വാഗതമാശംസിക്കുകയും ക്ലാസിന്റെ പ്രാധാന്യത്തെപ്പറ്റി വിശദ്ധീകരിക്കുകയും ചെയ്തു.

വരി 1,602: വരി 1,603:

കുട്ടികളിൽ മൊബൈൽ ഫോൺ addiction എങ്ങനെ കുറക്കാമെന്നും വീടിനോടും ചുറ്റുപാടുകളോടുമുള്ള ആശയ വിനിമയ സാധ്യത വർദ്ധിപ്പിക്കണമെന്നും ക്ലാസിൽ ഓർമ്മപ്പെടുത്തി. തുടർന്ന് സംശയനിവാരണത്തിന് അവസരം നൽകുകയും കുട്ടികളും മാതാപിതാക്കളും തങ്ങളനുഭവിക്കുന്ന എല്ലാ ബുദ്ധിമുട്ടുകളും സംശയങ്ങളും ചോദിക്കുകയും ചെയ്തു. സംശയനിവാരണ വേളയിൽ മാതാപിതാക്കളും കുട്ടികളും ഒരുപോലെ പങ്കുവച്ച ഒരു ആശങ്ക മൊബൈൽ ഫോൺ മൂലം കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെപ്പറ്റിയാണ്. ചോദ്യങ്ങൾക്കെല്ലാം വളരെ വ്യക്തമായും ആധികാരികമായും ആശങ്കകൾ ഇല്ലാതാക്കും വിധം ബഹുമാനപ്പെട്ട Resoures person മറുപടി നൽകി. Education Support  System-ത്തിന്റെ in-charge ശ്രീമതി ധന്യ ടീച്ചർ നന്ദി പറഞ്ഞ് ക്ലാസ് അവസാനിപ്പിച്ചു.

'''സെപ്തംബർ -  16 ലോക ഓസോൺ ദിനം'''
മുള്ളൻകൊല്ലി സെൻ്റ് തോമസ് എ.യു.പി സ്‌കൂളിൽ ഓസോൺ ദിനം ആചരിച്ചു. സീനിയർ അസിസ്റ്റൻ്റും , സയൻസ് അധ്യാപികയുമായ ശ്രീമതി റാണി പി.സി കുട്ടികൾക്ക് ഓസോൺ പാളിയെക്കുറിച്ചും ,ഏത് വർഷം മുതലാണ് ഓസോൺ ദിനമായി ആചരിക്കാൻ തുടങ്ങിയത് എന്നും , ഓസോൺ പാളിയുടെ നാശത്തെക്കുറിച്ചും ,ഇന്ന് ഓസോൺ പാളിയുടെ നാശം മൂലം മനുഷ്യൻ നേരിടുന്ന വിപത്തിനെപ്പറ്റിയും വിശദമായി കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. ലഘു ലേഖനത്തിലൂടെ .
കുട്ടികൾക് ക്ലാസ്സ് തല പ്രവർത്തനമായി ഈ ദിനത്തിൻ്റെ പോസ്റ്റർ രചനാ നിർമ്മാണവും നടത്തി . ഈ ദിനത്തിനെപ്പറ്റി കുട്ടികൾക്ക് കൂടുതൽ അറിവ് ലഭിക്കുന്നതിനായി ഒരു വീഡിയോ പ്രദർശനവും നടത്തി .ഇതൊടെ കുട്ടികൾക്ക് ഈ ദിനത്തെപ്പറ്റി കൂടുതലായി അറിയാൻ സാധിച്ചു .

1,050

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1077140" എന്ന താളിൽനിന്ന് ശേഖരിച്ചത്