Jump to content
സഹായം

"ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,748 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 ഓഗസ്റ്റ് 2021
(ചെ.)
S
(ചെ.) (→‎2021-22)
(ചെ.) (S)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 249: വരി 249:


'''ചങ്ങമ്പുഴ''' '''സ്മൃതി''' വിദ്യാരംഗം കലാ - സാഹിത്യ വേദി ചങ്ങമ്പുഴ അനുസ്മരണം നടത്തി.അനുസ്മരണ പ്രഭാഷണം, ചങ്ങമ്പുഴ കവിതാലാപനം, ചങ്ങമ്പുഴക്കവിതകൾ ചേർത്തൊരുക്കിയ ഗാനമാലിക എന്നിവ ഭംഗിയായി നടത്തി.
'''ചങ്ങമ്പുഴ''' '''സ്മൃതി''' വിദ്യാരംഗം കലാ - സാഹിത്യ വേദി ചങ്ങമ്പുഴ അനുസ്മരണം നടത്തി.അനുസ്മരണ പ്രഭാഷണം, ചങ്ങമ്പുഴ കവിതാലാപനം, ചങ്ങമ്പുഴക്കവിതകൾ ചേർത്തൊരുക്കിയ ഗാനമാലിക എന്നിവ ഭംഗിയായി നടത്തി.




വരി 299: വരി 295:
നന്ദി: വൈഗ
നന്ദി: വൈഗ
ദേശീയഗാനം
ദേശീയഗാനം
'''ഹിരോഷിമ ദിനം'''
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പ്രസംഗ മത്സരം,ക്വിസ് മത്സരം എന്നിവ നടന്നു.
ഗൈഡ്സ്, ജെ.ആർ.സി.കുട്ടികൾ പോസ്റ്റർ നിർമാണവും, പ്രദർശനം, ലഘു വീഡിയോ പ്രദർശനം എന്നിവ നടത്തി.
'''വിദ്യാരംഗം സർഗവേള'''
സാഹിത്യത്തിലും, കലയിലും തല്പരരായ കുട്ടികളെ ഉൾപ്പെടുത്തി വിദ്യാരംഗം കലാ - സാഹിത്യ വേദി വാട്സ് അപ് ഗ്രൂപ്പ് ആരംഭിച്ചു.വിദ്യാരംഗo ഫെയ്സ് ബുക്ക് പേജും തുടങ്ങിയിട്ടുണ്ട്.
വീട്ടിനുള്ളിൽ ഒതുക്കപ്പെട്ടതിൻ്റെ മാനസിക പ്രയാസങ്ങൾ മറികടക്കാൻ, കുട്ടികൾക്ക് മാനസികോല്ലാസം പകരാൻ ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് 2.30 മുതൽ സർഗവേള നടത്തി വരുന്നു. സംഗീതാധ്യാപികയും, കണ്ണൂർ ആകാശവാണി ആർട്ടിസ്റ്റുമായ എസ്‌. മായ, പ്രശസ്തനാടൻ പാട്ടുകലാകാരിയും, ഫോക് ലോർ അവാർഡുൾപ്പെടെ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ നളിനി പാണപ്പുഴ, സംഗീതാധ്യാപകനും, പ്രൊഫഷണൽ ഗായകനുമായ ഡിക്സൺ റാഫേൽ എന്നിവർ ഗൂഗിൾ മീറ്റിൽ സംഘടിപ്പിച്ച സർഗവേളകളിൽ അതിഥികളായി എത്തിയിട്ടുണ്ട്.
'''അനുമോദനം'''
ഈ വർഷവും എസ്.എസ്.എൽ.സിക്ക് 100 % റിസൾട്ട് നിലനിർത്താൻ കഴിഞ്ഞു.96 കുട്ടികൾ മുഴുവൻ വിഷയത്തിലും A+ നേടി. 99 ശതമാനത്തിലധികം കുട്ടികൾ +2 മികച്ച നിലവാരത്തിൽ വിജയിച്ചിട്ടുണ്ട്. 50കുട്ടികൾക്ക് മുഴുവൻ വിഷയത്തിലും A+ നേടാൻ കഴിഞ്ഞു. ഗൂഗിൾ മീറ്റ് വഴി നടന്ന വിജയോത്സവത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ദിവ്യകുട്ടികളെ അനുമോദിച്ചു. പ്രിൻസിപ്പാൾ, വൈസ് പ്രിൻസിപ്പാൾ, ജില്ലാ പഞ്ചായത്ത് മെമ്പർ, വാർഡ് മെമ്പർ, പി.ടി.എ പ്രസിഡണ്ട്, മദർ പി.ടി.എ പ്രസിഡണ്ട്, സീനിയർ അസിസ്റ്റൻറ്' സ്റ്റാഫ് സെക്രട്ടറി എന്നിവരും, വിദ്യാർഥി പ്രതിനിധികളായി അനഘ രാജൻ, കീർത്തന എന്നിവരും സംസാരിച്ചു.
'''ഓണോത്സവം - 21'''
ഈ വർഷത്തെ ഓണാഘോഷം ഉത്രാടദിനത്തിൽ ഗൂഗിൾ മീറ്റ് വഴി നടത്തി. പൂർവ വിദ്യാർഥിനിയും, ഏഷ്യാബുക്ക് ഓഫ് റെക്കോർഡിന് ഉടമയുമായ കുമാരി സന. എസ് ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ സ്വാഗതവും, പി.ടി.എ പ്രസിഡണ്ട് അധ്യക്ഷതയും നിർവഹിച്ചു.വൈസ് പ്രിൻസിപ്പാൾ, മദർ പി.ടി.എ പ്രസിഡണ്ട് എന്നിവർ ആശംസ നേർന്നു.തുടർന്ന് ഓണപ്പാട്ട്, നാടൻ പാട്ട്, ലളിതഗാനം, കവിതാലാപനം, സിനിമാ ഗാനാലാപനം എന്നിവ നടന്നു.


= 2020-21 =
= 2020-21 =
1,089

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1076737" എന്ന താളിൽനിന്ന് ശേഖരിച്ചത്