Jump to content

"മുതുകുറ്റി നമ്പർ 1 എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കുട്ടികളുടെ എണ്ണെം
(കുട്ടികളുടെ എണ്ണെം)
വരി 14: വരി 14:
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  50
| ആൺകുട്ടികളുടെ എണ്ണം=  53
| പെൺകുട്ടികളുടെ എണ്ണം= 46
| പെൺകുട്ടികളുടെ എണ്ണം= 48
| വിദ്യാർത്ഥികളുടെ എണ്ണം=  96
| വിദ്യാർത്ഥികളുടെ എണ്ണം=  101
| അദ്ധ്യാപകരുടെ എണ്ണം= 6  
| അദ്ധ്യാപകരുടെ എണ്ണം= 6  
| പ്രധാന അദ്ധ്യാപകൻ= ഷൈജ എം ഒ     
| പ്രധാന അദ്ധ്യാപകൻ= ഷൈജ എം ഒ     
വരി 26: വരി 26:




1920ൽ ശ്രീ.കു‍‍‍ഞ്ഞിരാമൻ പണിക്കർ സ്ഥാപിച്ച ഗേൾസ് എലിമെൻററി സ്കൂളാണ് പിന്നീട് മുതുകുറ്റിനമ്പർ വൺ സ്കൂളായി മാറിയത്.പിന്നീട് സ്കൂൾ ശ്രീ.കെ.പി.രാമൻമാസ്റ്ററുടെ കൈവശമെത്തി.അദ്ദേഹം ശ്രീ.എ.കെ.കു‍ഞ്ഞിക്കണ്ണന് കൈമാറി.അ‍ദ്ദേഹത്തിന്റെ ദേഹവിയോഗത്തെ തുടർന്ന് ഭാര്യ ശ്രീമതി.എ.സാവിത്രി ഇന്ന് സ്കൂൾ മാനേജരായി പ്രവർത്തിക്കുന്നു. 5 ക്ളാസുകളും 4അധ്യാപകരുമായി പ്രവർത്തിച്ചിരുന്ന സ്കൂളിൽ 1960 ൽഅഞ്ചാമത്തെ അധ്യാപക തസ്തിക നിലവിൽ വന്നു.1977ൽ അറബിപഠനം ആരംഭിച്ചപ്പോൾ കുട്ടികൾ വർദ്ധിക്കാൻ തുടങ്ങി.1980 കളിൽ 250ൽപരം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു.
1920ൽ ശ്രീ.കു‍‍‍ഞ്ഞിരാമൻ പണിക്കർ സ്ഥാപിച്ച ഗേൾസ് എലിമെൻററി സ്കൂളാണ് പിന്നീട് മുതുകുറ്റിനമ്പർ വൺ സ്കൂളായി മാറിയത്.പിന്നീട് സ്കൂൾ ശ്രീ.കെ.പി.രാമൻമാസ്റ്ററുടെ കൈവശമെത്തി.അദ്ദേഹം ശ്രീ.എ.കെ.കു‍ഞ്ഞിക്കണ്ണന് കൈമാറി.അ‍ദ്ദേഹത്തിന്റെ ദേഹവിയോഗത്തെ തുടർന്ന് ഭാര്യ ശ്രീമതി.എ.സാവിത്രി ഇന്ന് സ്കൂൾ മാനേജരായി പ്രവർത്തിക്കുന്നു. 5 ക്ളാസുകളും 4അധ്യാപകരുമായി പ്രവർത്തിച്ചിരുന്ന സ്കൂളിൽ 1960 ൽ അഞ്ചാമത്തെ അധ്യാപക തസ്തിക നിലവിൽ വന്നു.1977ൽ അറബിപഠനം ആരംഭിച്ചപ്പോൾ കുട്ടികൾ വർദ്ധിക്കാൻ തുടങ്ങി.1980 കളിൽ 250ൽപരം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 34: വരി 34:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം സജീവമാണ്. കലാകായിക പ്രവൃത്തിപരിചയ പരിശീലനം.ഉപജില്ലാമത്സരങ്ങളിലെ  മികച്ചപങ്കാളിത്തം.ക്ലാസ് ലൈബ്രറികൾ.
വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം സജീവമാണ്. കലാകായിക പ്രവൃത്തിപരിചയ പരിശീലനം.ഉപജില്ലാമത്സരങ്ങളിലെ  മികച്ചപങ്കാളിത്തം.ക്ലാസ് ലൈബ്രറികൾ.




വരി 41: വരി 42:


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
ശ്രീ.എ.ഗോവിന്ദൻമാസ്റ്റർ
ശ്രീ.എ.ഗോവിന്ദൻമാസ്റ്റർ, ശ്രീമതി ഇ.നാണിടീച്ചർ, ശ്രീ.കെ.പി.കുഞ്ഞിരാമൻ മാസ്റ്റർ, ശ്രീമതി സി.കാർത്യായനി ടീച്ചർ, ശ്രീമതി കെ.വി.വിമല, ശ്രീമതി പി.വി.രമണി,
ശ്രീമതി ഇ.നാണിടീച്ചർ
ശ്രീ.കെ.പി.കുഞ്ഞിരാമൻ മാസ്റ്റർ
ശ്രീമതി സി.കാർത്യായനി ടീച്ചർ
ശ്രീമതി കെ.വി.വിമല
ശ്രീമതി പി.വി.രമണി




== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


സംസ്ഥാന കലാപ്രതിഭ (1983) വി.കെ.പ്രശാന്ത്
സംസ്ഥാന കലാപ്രതിഭ (1983) വി.കെ.പ്രശാന്ത്സംസ്ഥാന പോൾവാൾട്ട് ജേതാവ് സിഞ്ചു പ്രകാശ്                                                                                 
സംസ്ഥാന പോൾവാൾട്ട് ജേതാവ് സിഞ്ചു പ്രകാശ്                                                                                 




നിലവിലെ അവസ്ഥ
നിലവിലെ അവസ്ഥ
         1 മുതൽ 5വരെയുള്ള ക്ലാസുകളിൽ 96കുട്ടികൾ പഠിക്കുന്നു. ഷൈജ എം ഒ,  ജിനിത ജയരാജൻ എം,  ലിജ കെ വി,  പ്രജിത എം സി,  മുഹമ്മദ് ഹാഷിർ, സൗദ ബി എം[അറബിക്] എന്നിവർ അധ്യാപകരായി പ്രവർത്തിച്ചു വരുന്നു.
         1 മുതൽ 5വരെയുള്ള ക്ലാസുകളിൽ 101 കുട്ടികൾ പഠിക്കുന്നു. ഷൈജ എം ഒ,  ജിനിത ജയരാജൻ എം,  ലിജ കെ വി,  പ്രജിത എം സി,  മുഹമ്മദ് ഹാഷിർ, സൗദ ബി എം[അറബിക്] എന്നിവർ അധ്യാപകരായി പ്രവർത്തിച്ചു വരുന്നു.  


==വഴികാട്ടി==
==വഴികാട്ടി==
114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1076291" എന്ന താളിൽനിന്ന് ശേഖരിച്ചത്