Jump to content
സഹായം

"ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32: വരി 32:

..
..
==ചരിത്രം==
==പേരിലെ ചരിത്രം==
1864 ൽ ജനിച്ച ശ്രീ .ഡി. ഗണപത് റാവു, സാമൂതിരി തളിയിൽ സ്ഥാപിച്ച കേരള വിദ്യാശാലയിലാണ് സ്കൂൾ വിദ്യഭ്യാസം പൂർത്തിയാക്കുന്നത്.  തുടർന്ന് പ്രസിഡൻസി കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടി. വക്കീൽ

ആകണമെന്നാഗ്രഹിച്ച് നിയമ പഠനത്തിനായി തിരുവനന്തപുരത്തെത്തി. അസുഖങ്ങൾ നിരന്തരം അലട്ടിയിരുന്നതിനാൽ നിയമപഠനം പൂർത്തിയാക്കാതെ കോഴിക്കോടേക്കു തിരിച്ചു പോരേണ്ടി വന്നു.  കേരള വിദ്യാശാലയിൽ  അദ്ധ്യാപകനായി ചേർന്നു.  കേരളവിദ്യാശാലയാണ്  ഇന്നത്തെ കോഴിക്കോട് തളി സാമൂതിരി ഹൈസ്ക്കൂൾ.  രാജകുടുംബങ്ങൾക്കും ബ്രാഹ്മണർക്കും മാത്രമെ കേരള വിദ്യാശാലയിൽ പ്രവേശനമുണ്ടായിരുന്നുള്ളൂ.  എല്ലാവരെയും പ്രവേശിപ്പിക്കണമെന്ന ഗണപത് റാവുവിൻറെ ആവശ്യം പരിഗണിക്കപ്പട്ടില്ല . എന്നു മാത്രമല്ല അത് അതി ശക്തമായ പ്രതിഷേധങ്ങൾക്കു വഴി വെയ്ക്കുകയും ചെയ്തു.

വരി 57: വരി 57:
സുരക്ഷിതവും സൗകര്യപ്രദവുമായ സ്ഥലത്തിനു വേണ്ടി സർവോത്തമ റാവു നിരന്തരം ശ്രമിച്ചു.  അങ്ങനെ സ്ഥലത്തെ പ്രധാനിയായിരുന്ന എരുമാട്ട് രാമപ്പണിക്കരുടെ അടുത്തെത്തി.  ഇത്തരം പ്രവർത്തനങ്ങളോട് സഹകരിച്ചിരുന്ന '''ശ്രീ. രാമപ്പണിക്കർ''' പൊന്നിട്ടാം പള്ളാളിയിൽ ഗണപത് തുടങ്ങാനുള്ള അനുമതി നൽകി.  തറകെട്ടൽ അതിവേഗം നടന്നു.  അതിനു മുകളിലെ ഷെഡിൽ ഗണപതിന് മൂന്നാം ജന്മം. പിന്നെ കിഴിശ്ശേരിയുടെ പരിലാളനയേറ്റ് അതങ്ങ്  ആകാശം മുട്ടെ വളർ‌ന്നു.  ഒരിടവേളയിൽ  സർവോത്തമ റാവു സ്കൂളിൻറെ മാനേജ്മെൻറ് ശ്രീ.രാമപ്പണിക്കരെ ഏൽപ്പിച്ചവെങ്കിലും ചുമതല എറ്റെടുക്കും മുന്പ് ശ്രീ. രാമപ്പണിക്കർ അന്തരിച്ചതിനാൽ മാനേജ്മെൻറ് മകൾ '''ശ്രീമതി. ഒ.പി''' '''ശാരദമ്മ'''യിലെത്തി. രാമപ്പണിക്കരുടെ മകൾ ശ്രീമതി.ഒ.പി.ശാരദാമ്മയിലൂടെ  ഗണപത്  പുതിയ ഉയരങ്ങളിലേക്ക് പറക്കുന്നു.  സഹോദരൻ '''ശ്രീ.ഒ.പി.രാമകൃഷ്ണൻ നായരു'''ടെ മേൽനോട്ടവും ഗണപതിൻറെ ഉയർച്ചയിലെ നിർണായക ഘടകങ്ങളായിരുന്നു.ഹെഡ് മാസ്റ്റർ ശ്രീ സന്തോഷിന്റെ നേതൃത്വത്തിൽ പ്രഗത്ഭരായ അധ്യാപകരുടെ കൂട്ടായ്മ സ്കൂളിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു.

== വർത്തമാനം==
== ഗണപത്  വർത്തമാനകാലത്ത്==
കേവലം 35 കുട്ടികളിൽ നിന്നും തുടങ്ങിയ ഗണപത് കാലത്തിനൊപ്പം കുതിച്ചു.  എന്പ്രാതിരി മാഷും  ഗോപാലകൃഷ്ണൻ മാഷും ചെക്കു മാഷും കുറുപ്പുമാഷുമൊക്കെ ചരിത്രത്തിലിടം പിടിച്ചു. അവിഭക്ത അരീക്കോട് സബ്ജില്ലയിലെ തീപ്പന്തമായി ഗണപത് പ്രോജ്ജ്വലിച്ചു.  കലാകായിക രംഗങ്ങളിൽ അതൊരു യാഗാശ്വം പോലെ കുതിച്ചു സാമൂഹ്യക സാംസ്കാരിക ഭൂമികയിലെ എണ്ണമറ്റ പ്രതിഭകൾക്കു അക്ഷരം പകർന്നു.

ആറുപതിറ്റാണ്ടു പിന്നിടുന്പോൾ  ഗണപത്  ചരിത്രം കുറിക്കക തന്നെ ചെയ്തു .  അനുദിനം ആകാശം  മുട്ടെ വളർന്ന കിഴിശ്ശേരി അങ്ങാടിയിൽ ഗണപത് വീർപ്പു മുട്ടി കഴിയുകയായിരുന്നു.  പുതിയൊരിടത്തേക്കു മാറണമെന്ന പി.ടി.എ യുടെ നിർദേശങ്ങളിൽ ഇഛശക്തിയുള്ള  മാനേജ്മെൻറിനു കീഴിൽ ഗണപത് ഒരു ഫിനിക്സ് പക്ഷിയെപ്പോലെ ഉണർന്നെണീറ്റു.  ശ്രീമതി. ഒ.പി.ശാരദമ്മയും സ്കൂൾ മാറ്റം നടപ്പാക്കാൻ വേണ്ടി നിർബന്ധബുദ്ധിയോടെ പിന്നിൽ പ്രവർത്തിച്ചു. സ്കൂൾ മാറ്റത്തോടെ വിട പറഞ്ഞ ശാരദമ്മയുടെ ഭർത്താവ് ശ്രീ.വി.വി.രാജേന്ദ്രൻഅവർകളുടെയും നല്ല മനസ്സും മകൻ ശ്രീ.വി.വി.മനോജ് കുമാറിൻറെ നിശ്ചായദാർഡ്യവും പി.ടി.എ . പ്രസിഡൻറ് എം.സി.ബാവയുടെ നേതൃത്വവും സ്റ്റാഫിൻറെയും നാട്ടുകാരിലെ സുമനസ്സുകളുടെയും കൂട്ടായ പ്രയത്നവും ഗണപത്  ചക്കാലംക്കുന്നിൽ  കരുത്തോടെ വേരുറപ്പിക്കുന്നതിനു ഹേതുവായി.

207

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1075162" എന്ന താളിൽനിന്ന് ശേഖരിച്ചത്