"ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി (മൂലരൂപം കാണുക)
23:48, 1 ജൂൺ 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ജൂൺ 2021തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 35: | വരി 35: | ||
1864 ൽ ജനിച്ച ശ്രീ .ഡി. ഗണപത് റാവു, സാമൂതിരി തളിയിൽ സ്ഥാപിച്ച കേരള വിദ്യാശാലയിലാണ് സ്കൂൾ വിദ്യഭ്യാസം പൂർത്തിയാക്കുന്നത്. തുടർന്ന് പ്രസിഡൻസി കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടി. വക്കീൽ | 1864 ൽ ജനിച്ച ശ്രീ .ഡി. ഗണപത് റാവു, സാമൂതിരി തളിയിൽ സ്ഥാപിച്ച കേരള വിദ്യാശാലയിലാണ് സ്കൂൾ വിദ്യഭ്യാസം പൂർത്തിയാക്കുന്നത്. തുടർന്ന് പ്രസിഡൻസി കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടി. വക്കീൽ | ||
ആകണമെന്നാഗ്രഹിച്ച് നിയമ പഠനത്തിനായി തിരുവനന്തപുരത്തെത്തി. അസുഖങ്ങൾ നിരന്തരം അലട്ടിയിരുന്നതിനാൽ നിയമപഠനം പൂർത്തിയാക്കാതെ കോഴിക്കോടേക്കു തിരിച്ചു പോരേണ്ടി വന്നു. കേരള വിദ്യാശാലയിൽ അദ്ധ്യാപകനായി ചേർന്നു. കേരളവിദ്യാശാലയാണ് ഇന്നത്തെ കോഴിക്കോട് തളി സാമൂതിരി ഹൈസ്ക്കൂൾ. രാജകുടുംബങ്ങൾക്കും ബ്രാഹ്മണർക്കും മാത്രമെ കേരള വിദ്യാശാലയിൽ പ്രവേശനമുണ്ടായിരുന്നുള്ളൂ. എല്ലാവരെയും പ്രവേശിപ്പിക്കണമെന്ന ഗണപത് റാവുവിൻറെ ആവശ്യം പരിഗണിക്കപ്പട്ടില്ല . എന്നു മാത്രമല്ല അത് അതി ശക്തമായ പ്രതിഷേധങ്ങൾക്കു വഴി വെയ്ക്കുകയും ചെയ്തു. | ആകണമെന്നാഗ്രഹിച്ച് നിയമ പഠനത്തിനായി തിരുവനന്തപുരത്തെത്തി. അസുഖങ്ങൾ നിരന്തരം അലട്ടിയിരുന്നതിനാൽ നിയമപഠനം പൂർത്തിയാക്കാതെ കോഴിക്കോടേക്കു തിരിച്ചു പോരേണ്ടി വന്നു. കേരള വിദ്യാശാലയിൽ അദ്ധ്യാപകനായി ചേർന്നു. കേരളവിദ്യാശാലയാണ് ഇന്നത്തെ കോഴിക്കോട് തളി സാമൂതിരി ഹൈസ്ക്കൂൾ. രാജകുടുംബങ്ങൾക്കും ബ്രാഹ്മണർക്കും മാത്രമെ കേരള വിദ്യാശാലയിൽ പ്രവേശനമുണ്ടായിരുന്നുള്ളൂ. എല്ലാവരെയും പ്രവേശിപ്പിക്കണമെന്ന ഗണപത് റാവുവിൻറെ ആവശ്യം പരിഗണിക്കപ്പട്ടില്ല . എന്നു മാത്രമല്ല അത് അതി ശക്തമായ പ്രതിഷേധങ്ങൾക്കു വഴി വെയ്ക്കുകയും ചെയ്തു. | ||
ധീരനായ ഗണപത് റാവു ജോലി രാജി വെച്ചു. തൻറെ വീടും വീട്ടുവളപ്പും ഉപയോഗപ്പെടുത്തി. നേറ്റീവ് ഹൈസ്ക്കൂൾ എന്ന പേരിൽ ഒരു വിദ്യാലയം സ്ഥാപിച്ചു. 1886 ൽ ആയിരുന്നു അത്. ആ സ്കൂളാണ്ഇന്നത്തെ ഗവൺമെൻറ് ഗണപത് ബോയ്സ് ഹൈസ്ക്കൂൾ ചാലപ്പുറം കോഴിക്കോട്.അന്ന് ഗണപത് റാവുവിന് 22 വയസ്സ് മാത്രം. സ്വാതന്ത്ര്യസമരത്തിൻറെ അഗ്നിജ്വലകൾ നാട്ടിലെങ്ങും ആളിപടരുന്ന കാലം. ജാതിഭേദവും മതദ്വേഷവുമില്ലാത്ത ആ വിദ്യാക്ഷേത്രം സാമൂഹ്യപരിഷ്കർത്താക്കളുടെ സ്നേഹഭാജനമായി മാറി. നിരവധി പേർ തങ്ങളുടെ കുട്ടികളെ നേറ്റീവ് ഹൈസ്ക്കുളിൽ ചേർത്തു. വൻ സാന്പത്തിക പ്രശ്നങ്ങളും യാഥാസ്ഥികരുടെ ശക്തമായ എതിർപ്പും ശ്രീ. ഗണപത് റാവുവിനെ ഒട്ടറെ പ്രയാസപ്പെടുത്തി. പക്ഷേ മനക്കരുത്തിൻറെയും സുമനസ്സുകളുടെയും പിൻബലത്തിൽ നേറ്റീവ് സ്കൂൾ വളർന്നു ദേശീയ പ്രക്ഷോഭങ്ങൾക്കു കരുത്തു നൽകി . പൊതുജന സേവകരായ അധ്യാപകരെ മാത്രം നിയമിക്കുക ന്നതായിരുന്നു ഗണപത് റാവുവിൻറെ നയം. അതുകൊണ്ടു തന്നെ ഉദ്ദേശ്യലക്ഷ്യങ്ങളെ പൂർത്തികരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു | ധീരനായ ഗണപത് റാവു ജോലി രാജി വെച്ചു. തൻറെ വീടും വീട്ടുവളപ്പും ഉപയോഗപ്പെടുത്തി. നേറ്റീവ് ഹൈസ്ക്കൂൾ എന്ന പേരിൽ ഒരു വിദ്യാലയം സ്ഥാപിച്ചു. 1886 ൽ ആയിരുന്നു അത്. ആ സ്കൂളാണ്ഇന്നത്തെ ഗവൺമെൻറ് ഗണപത് ബോയ്സ് ഹൈസ്ക്കൂൾ ചാലപ്പുറം കോഴിക്കോട്.അന്ന് ഗണപത് റാവുവിന് 22 വയസ്സ് മാത്രം. സ്വാതന്ത്ര്യസമരത്തിൻറെ അഗ്നിജ്വലകൾ നാട്ടിലെങ്ങും ആളിപടരുന്ന കാലം. ജാതിഭേദവും മതദ്വേഷവുമില്ലാത്ത ആ വിദ്യാക്ഷേത്രം സാമൂഹ്യപരിഷ്കർത്താക്കളുടെ സ്നേഹഭാജനമായി മാറി. നിരവധി പേർ തങ്ങളുടെ കുട്ടികളെ നേറ്റീവ് ഹൈസ്ക്കുളിൽ ചേർത്തു. വൻ സാന്പത്തിക പ്രശ്നങ്ങളും യാഥാസ്ഥികരുടെ ശക്തമായ എതിർപ്പും ശ്രീ. ഗണപത് റാവുവിനെ ഒട്ടറെ പ്രയാസപ്പെടുത്തി. പക്ഷേ മനക്കരുത്തിൻറെയും സുമനസ്സുകളുടെയും പിൻബലത്തിൽ നേറ്റീവ് സ്കൂൾ വളർന്നു ദേശീയ പ്രക്ഷോഭങ്ങൾക്കു കരുത്തു നൽകി . പൊതുജന സേവകരായ അധ്യാപകരെ മാത്രം നിയമിക്കുക ന്നതായിരുന്നു ഗണപത് റാവുവിൻറെ നയം. അതുകൊണ്ടു തന്നെ ഉദ്ദേശ്യലക്ഷ്യങ്ങളെ പൂർത്തികരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. | ||
<sup><u><small>[[US S ചരിത്രനേട്ടവുമായി ഗണപത് .....|''<code>'''US S ചരിത്രനേട്ടവുമായി ഗണപത് ..'''</code>'''''..''']]</small></u></sup> | <sup><u><small>[[US S ചരിത്രനേട്ടവുമായി ഗണപത് .....|''<code>'''US S ചരിത്രനേട്ടവുമായി ഗണപത് ..'''</code>'''''..''']]</small></u></sup> | ||
വരി 55: | വരി 55: | ||
ചരിത്രത്തിൻറെ താളുകളിൽ പ്രൗഡോജ്ജ്വലമായ അധ്യായങ്ങൾ എഴുതിച്ചർത്ത ഏറനാടിൻറെ വിരിമാറിലും സർവോത്തമ റാവു എത്തി. മലബാർ കലാപകാലത്തിനു ശേഷം അരീക്കോട് സ്ഥാപിക്കപ്പെട്ട എം.എസ്.പി. ക്യാന്പിലേക്കുള്ള കൊണ്ടാട്ടിയിൽ നിന്നുള്ള പാത കിഴിശ്ശേരിയിലൂടെയാണല്ലോ. | ചരിത്രത്തിൻറെ താളുകളിൽ പ്രൗഡോജ്ജ്വലമായ അധ്യായങ്ങൾ എഴുതിച്ചർത്ത ഏറനാടിൻറെ വിരിമാറിലും സർവോത്തമ റാവു എത്തി. മലബാർ കലാപകാലത്തിനു ശേഷം അരീക്കോട് സ്ഥാപിക്കപ്പെട്ട എം.എസ്.പി. ക്യാന്പിലേക്കുള്ള കൊണ്ടാട്ടിയിൽ നിന്നുള്ള പാത കിഴിശ്ശേരിയിലൂടെയാണല്ലോ. | ||
ഇന്നത്തെ ജി.എൽ.പി.എസിൽ 5 വരെ പഠിക്കാനെ കഴിയുമായിരുന്നുള്ളൂ. ഉപരിപഠനത്തിന് വളരെ ദൂരം പോകേണ്ട അവസ്ഥ. സ്ഥലത്ത് എത്തിച്ചർന്ന സർവോത്തമ റാവുവിൻറെ 6 മുതൽ 8 വരെയുള്ള സ്കൂൾ എന്ന ആശയം കിഴിശ്ശേരിക്കു ആവേശമായി എവിടെ സ്ഥാപിക്കും എന്നതായിരുന്നു പ്രശ്നം മേലേകിഴിശ്ശേരിയിലെ തച്ചപറന്പൻ മുഹമ്മദീശയുടെ പഴയ കെട്ടിടത്തിനു മുകളിൽ 35 കുട്ടികളുമായി ഗണപത് രൂപം കൊണ്ടു. അസൗകര്യങ്ങൾ വീർപ്പുമുട്ടിച്ചതിനാൽ 6 മാസത്തിലെറെ അവിടെ പൊറുക്കാൻ കഴിഞ്ഞില്ല. മഞ്ചേരി റോഡിലെ മൊടത്തികണ്ടൻ മുഹമ്മദ്ക്കുട്ടിയുടെ കെട്ടിടത്തിലായി പിന്നീട് ഗണപത്. | ഇന്നത്തെ ജി.എൽ.പി.എസിൽ 5 വരെ പഠിക്കാനെ കഴിയുമായിരുന്നുള്ളൂ. ഉപരിപഠനത്തിന് വളരെ ദൂരം പോകേണ്ട അവസ്ഥ. സ്ഥലത്ത് എത്തിച്ചർന്ന സർവോത്തമ റാവുവിൻറെ 6 മുതൽ 8 വരെയുള്ള സ്കൂൾ എന്ന ആശയം കിഴിശ്ശേരിക്കു ആവേശമായി എവിടെ സ്ഥാപിക്കും എന്നതായിരുന്നു പ്രശ്നം മേലേകിഴിശ്ശേരിയിലെ തച്ചപറന്പൻ മുഹമ്മദീശയുടെ പഴയ കെട്ടിടത്തിനു മുകളിൽ 35 കുട്ടികളുമായി ഗണപത് രൂപം കൊണ്ടു. അസൗകര്യങ്ങൾ വീർപ്പുമുട്ടിച്ചതിനാൽ 6 മാസത്തിലെറെ അവിടെ പൊറുക്കാൻ കഴിഞ്ഞില്ല. മഞ്ചേരി റോഡിലെ മൊടത്തികണ്ടൻ മുഹമ്മദ്ക്കുട്ടിയുടെ കെട്ടിടത്തിലായി പിന്നീട് ഗണപത്. | ||
സുരക്ഷിതവും സൗകര്യപ്രദവുമായ സ്ഥലത്തിനു വേണ്ടി സർവോത്തമ റാവു നിരന്തരം ശ്രമിച്ചു. അങ്ങനെ സ്ഥലത്തെ പ്രധാനിയായിരുന്ന എരുമാട്ട് രാമപ്പണിക്കരുടെ അടുത്തെത്തി. ഇത്തരം പ്രവർത്തനങ്ങളോട് സഹകരിച്ചിരുന്ന ശ്രീ. രാമപ്പണിക്കർ പൊന്നിട്ടാം പള്ളാളിയിൽ ഗണപത് തുടങ്ങാനുള്ള അനുമതി നൽകി. തറകെട്ടൽ അതിവേഗം നടന്നു. അതിനു മുകളിലെ ഷെഡിൽ ഗണപതിന് മൂന്നാം ജന്മം. പിന്നെ കിഴിശ്ശേരിയുടെ പരിലാളനയേറ്റ് അതങ്ങ് ആകാശം മുട്ടെ വളർന്നു. ഒരിടവേളയിൽ സർവോത്തമ റാവു സ്കൂളിൻറെ മാനേജ്മെൻറ് ശ്രീ.രാമപ്പണിക്കരെ ഏൽപ്പിച്ചവെങ്കിലും ചുമതല എറ്റെടുക്കും മുന്പ് ശ്രീ. രാമപ്പണിക്കർ അന്തരിച്ചതിനാൽ മാനേജ്മെൻറ് മകൾ ശ്രീമതി. ഒ.പി ശാരദമ്മയിലെത്തി. രാമപ്പണിക്കരുടെ മകൾ ശ്രീമതി.ഒ.പി.ശാരദാമ്മയിലൂടെ ഗണപത് പുതിയ ഉയരങ്ങളിലേക്ക് പറക്കുന്നു. സഹോദരൻ ശ്രീ.ഒ.പി.രാമകൃഷ്ണൻ നായനാരുടെ മേൽനോട്ടവും ഗണപതിൻറെ ഉയർച്ചയിലെ നിർണായക ഘടകങ്ങളായിരുന്നു. | സുരക്ഷിതവും സൗകര്യപ്രദവുമായ സ്ഥലത്തിനു വേണ്ടി സർവോത്തമ റാവു നിരന്തരം ശ്രമിച്ചു. അങ്ങനെ സ്ഥലത്തെ പ്രധാനിയായിരുന്ന എരുമാട്ട് രാമപ്പണിക്കരുടെ അടുത്തെത്തി. ഇത്തരം പ്രവർത്തനങ്ങളോട് സഹകരിച്ചിരുന്ന ശ്രീ. രാമപ്പണിക്കർ പൊന്നിട്ടാം പള്ളാളിയിൽ ഗണപത് തുടങ്ങാനുള്ള അനുമതി നൽകി. തറകെട്ടൽ അതിവേഗം നടന്നു. അതിനു മുകളിലെ ഷെഡിൽ ഗണപതിന് മൂന്നാം ജന്മം. പിന്നെ കിഴിശ്ശേരിയുടെ പരിലാളനയേറ്റ് അതങ്ങ് ആകാശം മുട്ടെ വളർന്നു. ഒരിടവേളയിൽ സർവോത്തമ റാവു സ്കൂളിൻറെ മാനേജ്മെൻറ് ശ്രീ.രാമപ്പണിക്കരെ ഏൽപ്പിച്ചവെങ്കിലും ചുമതല എറ്റെടുക്കും മുന്പ് ശ്രീ. രാമപ്പണിക്കർ അന്തരിച്ചതിനാൽ മാനേജ്മെൻറ് മകൾ ശ്രീമതി. ഒ.പി ശാരദമ്മയിലെത്തി. രാമപ്പണിക്കരുടെ മകൾ ശ്രീമതി.ഒ.പി.ശാരദാമ്മയിലൂടെ ഗണപത് പുതിയ ഉയരങ്ങളിലേക്ക് പറക്കുന്നു. സഹോദരൻ ശ്രീ.ഒ.പി.രാമകൃഷ്ണൻ നായനാരുടെ മേൽനോട്ടവും ഗണപതിൻറെ ഉയർച്ചയിലെ നിർണായക ഘടകങ്ങളായിരുന്നു.ഹെഡ് മാസ്റ്റർ ശ്രീ സന്തോഷിന്റെ നേതൃത്വത്തിൽ പ്രഗത്ഭരായ അധ്യാപകരുടെ കൂട്ടായ്മ സ്കൂളിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു. | ||
== വർത്തമാനം== | == വർത്തമാനം== |