"പന്യന്നൂർ അരയാക്കൂൽ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പന്യന്നൂർ അരയാക്കൂൽ യു പി എസ് (മൂലരൂപം കാണുക)
12:18, 25 മേയ് 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 25 മേയ് 2021തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാമുഖ്യം കൊടുത്തത് കൊണ്ട് ഈ വിദ്യാലയം പന്ന്യന്നൂർ ഗേൾസ് ഹയർ എലിമെന്ററി വിദ്യാലയം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.വിദ്യാഭ്യാസ തൽപ്പരനായിരുന്ന ശ്രീ.മഠത്തിൽ ഗോവിന്ദൻ ഗുരിക്കളുടെ പരിശ്രമഫലമായി കേളപ്പൻ നമ്പ്യാരുടെ അധീനതയിൽ നിന്നും വിദ്യാലയം ശ്രീ.കെ.പി കണാരൻ മാസ്റ്ററുടേയും,ശ്രീ.കൊളങ്ങര കൃഷ്ണൻ മാസ്റ്ററുടേയും പേരിലാക്കപ്പെട്ടു.1939 കാലഘട്ടത്തിൽ പ്രസ്തുത വിദ്യാലയം ഇന്നു സ്ഥിതി ചെയ്യുന്ന തിരുമുമ്പിൽ പറമ്പിൽ സ്ഥാപിച്ചു.അന്ന് വിദ്യാലയം ഒരു ഓലഷെഡ്ഡിലായിരുന്നു പ്രവൃത്തിച്ചുവന്നിരുന്നത്. | സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാമുഖ്യം കൊടുത്തത് കൊണ്ട് ഈ വിദ്യാലയം പന്ന്യന്നൂർ ഗേൾസ് ഹയർ എലിമെന്ററി വിദ്യാലയം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.വിദ്യാഭ്യാസ തൽപ്പരനായിരുന്ന ശ്രീ.മഠത്തിൽ ഗോവിന്ദൻ ഗുരിക്കളുടെ പരിശ്രമഫലമായി കേളപ്പൻ നമ്പ്യാരുടെ അധീനതയിൽ നിന്നും വിദ്യാലയം ശ്രീ.കെ.പി കണാരൻ മാസ്റ്ററുടേയും,ശ്രീ.കൊളങ്ങര കൃഷ്ണൻ മാസ്റ്ററുടേയും പേരിലാക്കപ്പെട്ടു.1939 കാലഘട്ടത്തിൽ പ്രസ്തുത വിദ്യാലയം ഇന്നു സ്ഥിതി ചെയ്യുന്ന തിരുമുമ്പിൽ പറമ്പിൽ സ്ഥാപിച്ചു.അന്ന് വിദ്യാലയം ഒരു ഓലഷെഡ്ഡിലായിരുന്നു പ്രവൃത്തിച്ചുവന്നിരുന്നത്. | ||
കണാരൻ മാസ്റ്ററുടേയും കൃഷ്ണൻമാസ്റ്ററുടേയും അശ്രാന്ത പരിശ്രമം കൊണ്ട് ഇന്ന് കാണുന്ന പഴയകെട്ടിടം ഒരു ഓലമേഞ്ഞ കെട്ടിടമാക്കി.1957 കാലഘട്ടംവരെ പന്ന്യന്നൂർ ഗേൾസ് ഹയർ എലിമെന്ററി എന്നപേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.ഒന്നാം തരം മുതൽ എട്ടാം തരം വരെ ക്ലാസുകൾ ഉണ്ടായിരുന്നു.എട്ടാം തരത്തിൽ സർക്കാർ പരീക്ഷ നടത്തിയിരുന്നു.ഇ.എസ്.എൽ.സി എന്നായിരുന്നു പേർ. അതായത് എലിമെന്ററി സ്കൂൾ ലീവിങ്ങ് സർട്ടിഫിക്കറ്റ്.ഗേൾസ് സ്കൂൾ ആയിരുന്നത് കൊണ്ട് അധ്യാപികമാർ വേണമെന്ന് നിർബന്ധമായിരുന്നു.മുൻകാലത്ത് ശ്രീമതി:അച്ചായിടീച്ചർ,നാരായണിടീച്ചർ എന്നിവർ പ്രശസ്ത സേവനം നടത്തിയിരുന്നു.പുരുഷന്മാരായ പി.വിശേഖരൻ, നീറ്റാറത്ത് കുമാരൻ മാസ്റ്റർ,ആർ.വി അച്ചുതൻ,കെ.പൊക്കൻ എന്നിവരൊക്കെ എലിമെന്ററി വിദ്യാലയമായപ്പോൾ വിദ്യാലയത്തിൽ സേവനം നടത്തി. | കണാരൻ മാസ്റ്ററുടേയും കൃഷ്ണൻമാസ്റ്ററുടേയും അശ്രാന്ത പരിശ്രമം കൊണ്ട് ഇന്ന് കാണുന്ന പഴയകെട്ടിടം ഒരു ഓലമേഞ്ഞ കെട്ടിടമാക്കി.1957 കാലഘട്ടംവരെ പന്ന്യന്നൂർ ഗേൾസ് ഹയർ എലിമെന്ററി എന്നപേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.ഒന്നാം തരം മുതൽ എട്ടാം തരം വരെ ക്ലാസുകൾ ഉണ്ടായിരുന്നു.എട്ടാം തരത്തിൽ സർക്കാർ പരീക്ഷ നടത്തിയിരുന്നു.ഇ.എസ്.എൽ.സി എന്നായിരുന്നു പേർ. അതായത് എലിമെന്ററി സ്കൂൾ ലീവിങ്ങ് സർട്ടിഫിക്കറ്റ്.ഗേൾസ് സ്കൂൾ ആയിരുന്നത് കൊണ്ട് അധ്യാപികമാർ വേണമെന്ന് നിർബന്ധമായിരുന്നു.മുൻകാലത്ത് ശ്രീമതി:അച്ചായിടീച്ചർ,നാരായണിടീച്ചർ എന്നിവർ പ്രശസ്ത സേവനം നടത്തിയിരുന്നു.പുരുഷന്മാരായ പി.വിശേഖരൻ, നീറ്റാറത്ത് കുമാരൻ മാസ്റ്റർ,ആർ.വി അച്ചുതൻ,കെ.പൊക്കൻ എന്നിവരൊക്കെ എലിമെന്ററി വിദ്യാലയമായപ്പോൾ വിദ്യാലയത്തിൽ സേവനം നടത്തി. | ||
അതിനു ശേഷം ശ്രീ. പി.പി തമ്പായി,സി മാണി,കെ.പി കണാരൻ,കെ.കൃഷ്ണൻ മാസ്റ്റർ,കൊളങ്ങര രാമൂട്ടി മാസ്റ്റർ,കെ വാസു,പി.പി കുഞ്ഞിരാമൻ നമ്പ്യാർ,മാധവി ടീച്ചർ,ഓമന,വി.പി നളിനി,ടി.കെ ചന്ദ്രമതി,ജയശ്രീ എൻ കെ,കെ പി പ്രദീപ് കുമാർ,ജയരാജൻ ടി,രൂപ.പി,ആനന്ദവല്ലി സി, ഇ.എം തങ്കമ്മ,ടി.ഗംഗാധരൻ,കെ.കെ ബാലകൃഷ്ണൻ,സുരേഷ് തിരുമുമ്പിൽ,കെ ചന്ദ്രദാസൻ,ടി.പി കൃഷ്ണൻ കുട്ടി,അബ്ദുൾസലാം,ഇസ്മായിൽ,കെ.ഇ മോഹനൻ മാസ്റ്റർ,കെ.രവീന്ദ്രൻ,പി.വി രഘുനാഥൻ,വി.പി ശിവാനന്ദൻ, എൻ മനോഹരൻ,എം.വി പ്രസന്നകുമാരി എന്നിവരൊക്കെ ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചിരുന്നു. | അതിനു ശേഷം ശ്രീ. പി.പി തമ്പായി,സി മാണി,കെ.പി കണാരൻ,കെ.കൃഷ്ണൻ മാസ്റ്റർ,കൊളങ്ങര രാമൂട്ടി മാസ്റ്റർ,കെ വാസു,പി.പി കുഞ്ഞിരാമൻ നമ്പ്യാർ,മാധവി ടീച്ചർ,ഓമന,വി.പി നളിനി,ടി.കെ ചന്ദ്രമതി,ജയശ്രീ എൻ കെ,കെ പി പ്രദീപ് കുമാർ,ജയരാജൻ ടി,രൂപ.പി,ആനന്ദവല്ലി സി, ഇ.എം തങ്കമ്മ,ടി.ഗംഗാധരൻ,കെ.കെ ബാലകൃഷ്ണൻ,സുരേഷ് തിരുമുമ്പിൽ,കെ ചന്ദ്രദാസൻ,ടി.പി കൃഷ്ണൻ കുട്ടി,അബ്ദുൾസലാം,ഇസ്മായിൽ,കെ.ഇ മോഹനൻ മാസ്റ്റർ,കെ.രവീന്ദ്രൻ,പി.വി രഘുനാഥൻ,വി.പി ശിവാനന്ദൻ, എൻ മനോഹരൻ,എം.വി പ്രസന്നകുമാരി, ചാന്ദിനി. ഒ,വീരാൻ കുട്ടി.എ,എന്നിവരൊക്കെ ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചിരുന്നു. | ||
1957 ലെ കേരളസംസ്ഥാന രൂപീകരണത്തോടെ നിലവിൽ വന്ന KER ന്റെ ഭാഗമായി ഗേൾസ് ഹയർ എലിമെന്റെറി എന്നത് മാറ്റി പന്ന്യന്നൂർ അരയാക്കൂൽ അപ്പർ പ്രൈമറി സ്കൂൾ എന്ന് സർക്കാർ പുനർനാമകരണം ചെയ്തു.അതോടെ ക്ലാസുകൾ ഏഴാം തരം വരെയും ESLC പരീക്ഷ നിർത്തുകയും ചെയ്തു. | 1957 ലെ കേരളസംസ്ഥാന രൂപീകരണത്തോടെ നിലവിൽ വന്ന KER ന്റെ ഭാഗമായി ഗേൾസ് ഹയർ എലിമെന്റെറി എന്നത് മാറ്റി പന്ന്യന്നൂർ അരയാക്കൂൽ അപ്പർ പ്രൈമറി സ്കൂൾ എന്ന് സർക്കാർ പുനർനാമകരണം ചെയ്തു.അതോടെ ക്ലാസുകൾ ഏഴാം തരം വരെയും ESLC പരീക്ഷ നിർത്തുകയും ചെയ്തു. | ||
അപ്പർ പ്രൈമറി സ്കൂളായി മാറ്റിയതോടെ വിദ്യാലയത്തിൽ ആദ്യമായി 1959 ൽ ഒരു അഡീഷണൽ ക്ലാസ്സ് ആരംഭിച്ചു.അതുവരെ കുട്ടികളുടെ എണ്ണം 200 ൽ താഴെയായിരുന്നു.1959 ന് ശേഷം കുട്ടികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായി. | അപ്പർ പ്രൈമറി സ്കൂളായി മാറ്റിയതോടെ വിദ്യാലയത്തിൽ ആദ്യമായി 1959 ൽ ഒരു അഡീഷണൽ ക്ലാസ്സ് ആരംഭിച്ചു.അതുവരെ കുട്ടികളുടെ എണ്ണം 200 ൽ താഴെയായിരുന്നു.1959 ന് ശേഷം കുട്ടികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായി. |