"പാനൂർ യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ഭൗതികസൗകര്യങ്ങൾ
വരി 33: | വരി 33: | ||
അപ്പുക്കുട്ടി അടിയോടി മാസ്റ്ററുടെ നിര്യാണത്തിനു ശേഷം സ്‌കൂൾ മാനേജരായത് ശ്രീ കെ കെ രാമചന്ദ്രനാണ്. | അപ്പുക്കുട്ടി അടിയോടി മാസ്റ്ററുടെ നിര്യാണത്തിനു ശേഷം സ്‌കൂൾ മാനേജരായത് ശ്രീ കെ കെ രാമചന്ദ്രനാണ്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
'''<u>ക്ലാസ് റൂമിൻറെ പ്രത്യേകതകൾ</u>''' | |||
* (20*20) ൻറെ 18 വിശാലമായ ക്ലാസ് മുറികൾ. | |||
* എട്ട് ക്ലാസ് മുറികളിൽ ടെലിവിഷൻ & യു.പി.എസ് | |||
* പത്ത് ക്ലാസ് മുറികളിൽ ഐ.സി.ടി പ്രൊജക്ടർ,സ്ക്രീൻ | |||
* എല്ലാ ക്ലാസുകളിലും ലാപ്ടോപ്. | |||
* നൂതന രീതിയിലുള്ള ഇരിപ്പിടങ്ങൾ | |||
* ടൈൽസ് പാകിയ ക്ലാസ് മുറികൾ | |||
'''<u>ടോയ്ലറ്റ് & ഷീ - ടോയ്ലറ്റ്</u>''' | |||
''' <small>പ്രത്യേകതകൾ</small>''' | |||
* സ്കൂളിൻറെ ഓരോ നിലയിലും ടോയ്ലറ്റ് സൗകര്യം. | |||
* മുതിർന്ന പെൺകുട്ടികൾക്ക് ഉപയോഗിക്കാൻ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഷീ-ടോയ്ലറ്റ്. | |||
* നാപ്കിൻ ശാസ്ത്രീയമായി നിർമാർജ്ജനം ചെയ്യാനുള്ള സൗകര്യം | |||
* നാപ്കിന്നുകൾ യഥാസമയം ലഭിക്കുന്നതിനു സഹായിക്കുന്ന യന്ത്രം ടോയ്.ലറ്റിൽ സജ്ജീകരിച്ചിരിക്കുന്നു. | |||
'''<u>ഓഫീസ് റൂം & സ്റ്റാഫ് റൂം,സ്‌കൂൾ ലൈബ്രറി & ക്ലാസ് ലൈബ്രറി</u>''' | |||
'''<small>പ്രത്യേകതകൾ</small>''' | |||
* അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഓഫീസ്റൂം. | |||
* '''ക്ലാസ് ലൈബ്രറി''' : കുട്ടികളുടെ ഭാഷാനൈപുണി വികസനത്തിനും വൈകാരിക വികസനത്തിനും സഹായിക്കുന്ന പുസ്തകങ്ങൾ ഓരോ ക്ലാസ് റൂമിലും സജ്ജീകരിച്ചിരിക്കുന്നു. | |||
* അത്യാവശ്യ കാര്യങ്ങൾക്കായി സ്കൂളിൽ എത്തുന്ന രക്ഷിതാക്കൾക്ക് അത്യാധുനിക സൗകര്യ ങ്ങളോട് കൂടിയ കാത്തിരുപ്പ് മുറി. | |||
'''<u>കമ്പ്യൂട്ടർ ലാബ്</u>''' | |||
'''<small>പ്രത്യേകതകൾ</small> ''' | |||
* രണ്ട് കുട്ടികൾ വീതം ഇരുന്ന് കമ്പ്യൂട്ടർ ഉപയോഗിക്കുന്ന രീതിയിലുള്ള കമ്പ്യൂട്ടർലാബ്. | |||
* ഇൻറ്റർനെറ്റ് സംവിധാനം. | |||
* ഐ.ടി വിദ്യാഭ്യാസ രംഗത്തെ നൂതന സാധ്യതകൾ വിദ്യാർത്ഥികൾക്ക് സ്വയം മനസ്സിലാക്കാനും പ്രയോഗിച്ച് പഠിക്കാനുമുള്ള അവസരം. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
== | == മാനേജ്‌മന്റ് == | ||
KK Ramachandran | KK Ramachandran | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == |