"എം.റ്റി.എൽ.പി.എസ്സ്.ഇടയാറൻമുള വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.റ്റി.എൽ.പി.എസ്സ്.ഇടയാറൻമുള വെസ്റ്റ് (മൂലരൂപം കാണുക)
12:02, 24 മാർച്ച് 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 24 മാർച്ച് 2021→ചരിത്രം
വരി 31: | വരി 31: | ||
ഒരു പൈതൃക ഗ്രാമമായിട്ടാണ് ആറന്മുള അറിയപ്പെടുന്നത്. ഉതൃട്ടാതി ജലോത്സവവും ആറന്മുള കണ്ണാടിയും പോലുള്ള സാംസ്‌കാരിക ചരിത്ര വിശേഷങ്ങൾ ആറന്മുളയുടെ മാറ്റുകൂട്ടുന്നു. മഹാകവി കെ വി സൈമണും സാധു കൊച്ചുകുഞ്ഞുപദേശിയുമൊക്കെ ഉഴുതുമറിച്ച മണ്ണായിരുന്നതും നാടിൻറെ സാംസ്‌കാരിക പുരോഗതിക്കു കാരണമായിട്ടുണ്ട്. | ഒരു പൈതൃക ഗ്രാമമായിട്ടാണ് ആറന്മുള അറിയപ്പെടുന്നത്. ഉതൃട്ടാതി ജലോത്സവവും ആറന്മുള കണ്ണാടിയും പോലുള്ള സാംസ്‌കാരിക ചരിത്ര വിശേഷങ്ങൾ ആറന്മുളയുടെ മാറ്റുകൂട്ടുന്നു. മഹാകവി കെ വി സൈമണും സാധു കൊച്ചുകുഞ്ഞുപദേശിയുമൊക്കെ ഉഴുതുമറിച്ച മണ്ണായിരുന്നതും നാടിൻറെ സാംസ്‌കാരിക പുരോഗതിക്കു കാരണമായിട്ടുണ്ട്. | ||
കളരിക്കോട് സ്കൂൾ എന്ന് എല്ലാവരും വിളിച്ചിരുന്ന ഇടയാറന്മുള വെസ്റ്റ് എം.ടി.എൽ. പി സ്കൂൾ കോഴഞ്ചേരി | കളരിക്കോട് സ്കൂൾ എന്ന് എല്ലാവരും വിളിച്ചിരുന്ന ഇടയാറന്മുള വെസ്റ്റ് എം.ടി.എൽ. പി സ്കൂൾ കോഴഞ്ചേരി താലുക്കിൽ ആറന്മുള വില്ലേജിൽ കോഴിപ്പാലം-കാരയ്ക്കാട് റോഡരുകിൽ കളരിക്കോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. ആനിക്കാട് ദിവ്യശ്രീ. എം.ജി.തോമസ് കശ്ശീശ്ശായുടെ ദീർഘദൃഷ്ടിയും വിശാലവീക്ഷണവും ഈ സ്ഥലത്ത് വിദ്യാലയം സ്ഥാപിക്കുന്നതിന് സഹായകരമായിരുന്നു. | ||
ഇടയാറന്മുള പരവംമണ്ണിൽ ശ്രീമാൻ നാരായണൻ അവർകൾ സ്‌കൂളിന് ആവശ്യമുള്ള സ്ഥലം ദാനമായി നൽകി. ഈ സ്ഥലത്ത് 1910ൽ സ്‌കൂളിന്റെ താത്കാലിക ഷെഡ് സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചു. പിന്നീട് സ്ഥിരമായ കെട്ടിടം പണിയുകയും നി.വ.ദി.ശ്രീ. ഏബ്രഹാം മാർത്തോമ്മാ തിരുമേനിയുടെ ആശീർവാദത്തോടെ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. | |||
ഈ സ്‌കൂളിന്റെ ആരംഭകാലം മുതൽ ഇടശ്ശേരിമല കൈപ്പള്ളിൽ പുത്തൻവീട്ടിൽ ശ്രീ. കെ. എൻ. കിട്ടുപിള്ള 40 വർഷം പ്രഥമാധ്യാപകനായിരുന്നതും ഇതിന്റെ അഭിവൃദ്ധിക്കായി ആത്മാർത്ഥമായ സേവനം അനുഷ്ഠിച്ചതും പ്രത്യേകം സ്മരണീയമാണ്. | |||
2010-ൽ ശതാബ്ദിയോടനുബന്ധിച്ച് പൂർവ്വവിദ്യാർത്ഥികൾ, നാട്ടുകാർ, അധ്യാപകർ എന്നിവരുടെ സഹകരണത്തോടെ സ്‌കൂൾ കെട്ടിടം ആകർഷകമാക്കി. കളരിക്കോട് പ്രദേശത്തിന് ഇന്നും പ്രയോജനീഭവിക്കുന്ന ഒരു പൊതുസ്ഥാപനമാണിത്. പ്രളയബാധിതകാലത്ത് ദുരിതാശ്വാസക്യാമ്പായും ഇലക്ഷൻ കാലത്ത് പോളിംഗ് ബൂത്തായും ഈ സ്‌കൂൾ നിലനിൽക്കുന്നു. കഴിഞ്ഞ 110 വർഷമായി വിജ്ഞാനത്തിന്റെ വെളിച്ചം പകർന്നുകൊï് ഈ സരസ്വതീക്ഷേത്രം ഇടയാറന്മുള മണ്ണിൽ അഭിമാനത്തോടെ നിൽക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
1. സൗകര്യപ്രദമായി പഠനപ്രവർത്തനങ്ങൾ നടത്താൻ കഴിയുന്ന സ്‌കൂൾ കെട്ടിടം | |||
2. ടൈൽസ് ഇട്ട തറ | |||
3. ചുറ്റുമതിലും ഗേറ്റും, സുരക്ഷിതമായ കിണറും | |||
4. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് | |||
5. ടൈൽസ് ഇട്ടതും പൈപ്പ് കണക്ഷൻ മുതലായ എല്ലാ സൗകര്യങ്ങളും ഉള്ള അടുക്കള | |||
6. ജൈവവൈവിദ്ധ്യ ഉദ്യാനം (വിദ്യാഭ്യാസ വകുപ്പ് നൽകിയത്). | |||
7. ലൈബ്രറി | |||
8. വായനാമുറി | |||
9. ലാപ്‌ടോപ്പ് (1), പ്രൊജക്ടർ (1) (ൽ നിന്നും ലഭിച്ചത്) | |||
10. ഇന്റർനെറ്റ് കണക്ഷൻ | |||
11. ആവശ്യത്തിന് ഡസ്‌ക്, ബഞ്ച്, കസേര, മേശ മുതലായവ | |||
==മികവുകൾ== | ==മികവുകൾ== | ||