"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട് (മൂലരൂപം കാണുക)
19:55, 19 ഫെബ്രുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഫെബ്രുവരി 2021തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 81: | വരി 81: | ||
== അക്കാദമിക് പ്രവർത്തനങ്ങൾ == | == അക്കാദമിക് പ്രവർത്തനങ്ങൾ == | ||
<font color=green> | <font color=green> | ||
<big>നമ്മുടെ സ്കൂളിലെ എല്ലാ അദ്ധ്യാപകരും ശാക്തീകരണ പരിപാടികളിൽ പങ്കെടുത്ത് പുതിയ ബോധനസമ്പ്രദായത്തിലധിഷ്ഠിതമായ ക്ലാസ്സുകളാണ് നടത്തുന്നത്.പാദ | <big>നമ്മുടെ സ്കൂളിലെ എല്ലാ അദ്ധ്യാപകരും ശാക്തീകരണ പരിപാടികളിൽ പങ്കെടുത്ത് പുതിയ ബോധനസമ്പ്രദായത്തിലധിഷ്ഠിതമായ ക്ലാസ്സുകളാണ് നടത്തുന്നത്.പാദ വാർഷികഅർദ്ധവാർഷിക പരീക്ഷകൾ കാര്യക്ഷമമായി നടത്തുകയും അതിനുശേഷം ക്ലാസ്സ് പി.ടി.എവിളിച്ച് കുട്ടികളുടെ പഠന നിലവാരം ചർച്ചചെയ്യുകയും ചെയ്യാറുണ്ട്. അഞ്ചുമുതൽ ഏഴു വരെ ക്ലാസ്സിലെ കുട്ടികൾക്കായി എൻജോയ് ഇംഗ്ലീഷ് എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു.കുട്ടികളിൽ ഇംഗ്ലീഷ് പഠനത്തോടുള്ള ആഭിമുഖ്യം വർദ്ധിപ്പിക്കുക എന്നുള്ള ലക്ഷ്യത്തോടയാണ് ഈ പരിപാടി നടത്തി വന്നിരുന്നത്.സെപ്റ്റംബർ മാസത്തിൽതന്നെ യു.എസ്.എസ് കോച്ചിംഗ് ക്ലാസ്സുകൾ ആരംഭിക്കും. കഴിഞ്ഞവർഷം അഭിരാമി എന്ന കുട്ടിക്ക് യു.എസ്.എസ് ലഭിച്ചിരുന്നു. എസ് .ആർ.ജി സബ്‌ജക്റ്റ് കൗൺസിൽ എന്നിവയുടെ പ്രവർത്തനങ്ങൾ കാര്യ ക്ഷമമായി നടന്നു വരുന്നു.കമ്പ്യൂട്ടർവിദ്യാഭ്യാസം നല്ല രീതിയിൽ നടക്കുന്നു.ആവശ്യത്തിനു കമ്പ്യൂട്ടറുകള്,എൽ.സിഡി. പ്രൊജക്ടർ ,ടി.വി എന്നിവ ഉപയോഗിച്ച് വളരെ കാര്യക്ഷമമായി സ്മാർട്ട്റൂം പ്രവർത്തനങ്ങളും നടന്നു വരുന്നു.ആധുനിക സജ്ജീകരണങ്ങളോടുകൂടിയ സ്മാർട്ട് റൂം തയ്യാറാക്കുന്നതിന് മാനേജ്മെന്റ് തത്ത്വത്തിൽ അനുമതി നല്കിയിട്ടുണ്ട്.കുട്ടികളിൽ ശാസ്ത്ര അഭിരുചി വർദ്ധിപ്പിക്കുന്നതിനായി സ്കൂളിൽ ശാസ്ത്രഗതി,ശാസ്ത്രകേരളം എന്നീ പുസ്തകങ്ങൾ ലഭ്യമാക്കുന്നുണ്ട്. | ||
== കെ.ടി.എം സ്കൂളിന് പുതിയ പാചകപ്പുര == | == കെ.ടി.എം സ്കൂളിന് പുതിയ പാചകപ്പുര == |