Jump to content
സഹായം

"എ.എം.എൽ.പി.എസ്.കുമരമംഗലം, തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44: വരി 44:
== ചരിത്രം ==
== ചരിത്രം ==

കുമാരമംഗലം എഎംഎൽപി സ്കൂൾ ഒരു ചരിത്ര വീക്ഷണം.
കുമരമംഗലം എഎംഎൽപി സ്കൂൾ ഒരു ചരിത്ര വീക്ഷണം.

ഏകദേശം നൂറിൽപരം വർഷങ്ങൾക്കു മുമ്പ് 1895 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മലപ്പുറം ജില്ലയിൽ തന്നെ ആദ്യത്തെ ഓത്തുപള്ളിക്കൂടമായാണ് ഈ സ്ഥാപനം നിലവിൽ വന്നത്. തിരൂരിലെ തന്നെ ആദ്യത്തെ വിദ്യാലയമായിട്ടാണ് ഇത് അറിയപ്പെടുന്നത്. ബ്രിട്ടീഷ് ഗവൺമെന്റിന്റെ കാലത്ത് അന്നാര മാപ്പിള ഗേൾസ് ലോവർ പ്രൈമറി സ്കൂൾ എന്ന പേരിലാണ് ഈ സ്ഥാപനം അറിയപ്പെട്ടിരുന്നത്. മറ്റു ചില സാങ്കേതിക കാരണങ്ങളാൽ അന്നത്തെ ബ്രിട്ടീഷ് ഗവൺമെന്റ് വിദ്യാഭ്യാസ വകുപ്പ് ഈ സ്ഥാപനത്തിന്റെ സേവനം അവിടെ അവസാനിപ്പിക്കുകയും ഇവിടേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. ഈ സ്ഥാപനം 30 വർഷത്തോളം സേവനമനുഷ്ഠിച്ചതായിട്ടാണ് അറിവ്. അതിനുശേഷം 25 വർഷത്തോളം സി.സി. നായർ എന്ന ഒരു അധ്യാപകന്റെ മാനേജ്മെന്റിൽ പ്രശസ്തമായ സേവനമനുഷ്ഠിച്ചു പോന്നു. സി.സി. നായരുടെ കാലശേഷം കിഴക്കുമ്പാട്ട് കമ്മുക്കുട്ടി മൊല്ല മകൻ മുഹമ്മദ് ബാവ എന്നവർ ഇതിന്റെ മാനേജർ ആയി സ്ഥാനമേറ്റു. ഇപ്പോൾ നിലവിൽ കിഴക്കുമ്പാട്ട് അബ്ദുറഹിമാനാണ് ഈ വിദ്യാലയത്തിന്റെ മാനേജർ.

88

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1072372" എന്ന താളിൽനിന്ന് ശേഖരിച്ചത്