Jump to content
സഹായം

"എ.ബി.എച്ച്.എസ്. ഓമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 35: വരി 35:

ആര്യഭാരതി ഹൈ സ്കൂൾ
ആര്യഭാരതി ഹൈസ്കൂൾ

[[പ്രമാണം:38106 3.jpg|പകരം=|533x533ബിന്ദു]]

പ്രകൃതി രമണീയമായ ഓമല്ലൂരിന്റെ ഹ്യദയഭാഗത്ത് ഒരു  തിലകക്കുറിയായി ആര്യഭാരതി ഹൈസ്കൂൾ പ്രശോഭിക്കുന്നു.കഴിഞ്ഞ ഏഴുപതിറ്റാണ്ടുകളായി നാടിനും

വരി 43: വരി 43:

ഓമല്ലൂരിൽ  കൊല്ലവർഷം 985 (എ .ഡി. 1809) ൽ കടുവിനാൽ ശ്രീ. സി. ആർ. പാച്ചു നായർ തിരുവിതാംകൂർ മഹാരാജാവിനു  അപേക്ഷ നൽകുകയും,  വിദഗ്ധ സമിതിയുടെ മുൻപിൽ ശ്രീ. പാച്ചു നായർ തന്റെ അഗാധമായ സംസ്‌കൃത ഭാഷ പാണ്ഡിത്യം തെളിയിച്ച അദ്ദേഹത്തിന് സ്കൂൾ തുടങ്ങാനുള്ള അനുമതിയും കൽപ്പിച്ചു നൽകി .അങ്ങനെ വിജ്ഞാന സന്ദായനി എന്ന പേരിൽ സംസ്‌കൃത പാഠശാല ആരംഭിച്ചു. ഓമല്ലൂരിലെ സാധാരണക്കാരായ കുട്ടികൾക്ക് പഠന സൗകര്യം ലഭിക്കുന്നതിന്  വേണ്ടിയും ഒരു പൊതുവിദ്യാലയം എന്ന ആശയം ഉടലെടുക്കുകയും ചെയ്തു .അങ്ങനെ കൊല്ലവർഷം 1108 (എ. ഡി. 1932)ൽ ഈ സംസ്‌കൃത പാഠശാല, ആര്യഭാരതി വിദ്യാപീഠം എന്ന് പേരു മാറ്റി.മൂന്നേക്കർ സ്ഥലം ഉണ്ടെങ്കിലേ  സ്കൂളിന് അനുവാദം ലഭിക്കുകയുള്ളു എന്ന് വന്നപ്പോൾ തന്റെ സർവ്വ ഭൂസ്വത്തും ശ്രീ. പാച്ചു നായർ സ്കൂളിനുവേണ്ടി എഴുതി വെച്ചു.  അങ്ങനെ മലയാളം മീഡിയം എയ്ഡഡ് സ്കൂൾ പ്രാവർത്തികമായി. ശ്രീ. പാച്ചു നായർ മാനേജരായും സ്കൂളിലെ ഭാഷ അധ്യാപകനായും സേവനം അനുഷ്ഠിച്ചു. ഇതാണ് ഓമല്ലൂരിലെ ആദ്യത്തെ ഹൈസ്കൂൾ . 1964 ൽ ഭാഗ്യ സ്മരണാർഹനായ  ബെനഡിക്ട് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത മലങ്കര കത്തോലിക്കാ സഭയുടെ ഭാഗമാക്കി ഇതിന്റെ പ്രവർത്തന മണ്ഡലം വിപുലീകരിച്ചു. ഇപ്പോൾ പത്തനംതിട്ട രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഗ്രഗണ്യമായ സ്ഥാനമാണ് ഈ സരസ്വതിക്ഷേത്രത്തിനുള്ളത് .

==  പാഠ്യേതര    പ്രവർത്തനങ്ങൾ   ==
==  പാഠ്യേതര    പ്രവർത്തനങ്ങൾ   ==
177

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1072310" എന്ന താളിൽനിന്ന് ശേഖരിച്ചത്