"എസ്. ബി. എസ്. ഓലശ്ശേരി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. ബി. എസ്. ഓലശ്ശേരി/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
22:18, 28 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2021→എ ഗ്രേഡും ജൂറിയുടെ പ്രത്യേക പരാമർശവും
No edit summary |
|||
വരി 49: | വരി 49: | ||
===<div style=" border-bottom:2px solid #00FF00;border-top:2px solid #ce0000;text-align:left;color:#006400;"><font size= | ===<div style=" border-bottom:2px solid #00FF00;border-top:2px solid #ce0000;text-align:left;color:#006400;"><font size=5>'''എ ഗ്രേഡും ജൂറിയുടെ പ്രത്യേക പരാമർശവും'''</font></div>=== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
പഠനത്തോടൊപ്പം സാമൂഹ്യ സേവനത്തിന്റേയും പ്രകൃതിസ്നേഹത്തിന്റെയും നല്ലപാഠങ്ങൾ പകർന്നു നൽകുന്ന മലയാള മനോരമയുടെ നല്ലപാഠം പദ്ധതിയുടെ പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ തുടക്കം കുറിച്ചു.2018- 2019 ലെ പ്രവർത്തനങ്ങൾക്ക് നമുക്ക് '''എ ഗ്രേഡും ജൂറിയുടെ പ്രത്യേക പരാമർശവും''' ലഭിക്കുകയുണ്ടായി. സ്കൂളിന്റേയും സമൂഹത്തിന്റേയും ആവശ്യങ്ങൾക്കിണങ്ങുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ഈ അധ്യയന വർഷം നടപ്പിലാക്കിയത്. കുട്ടികളുടെ ഇടപെടലുകളും പ്രവർത്തനത്തിന്റെ മികവുകളും സമൂഹത്തോട് കൂടുതൽ ഇണങ്ങാൻ പ്രാപ്തരാക്കി.പ്ലാസ്റ്റിക്കിനോട് വിടപറഞ്ഞും പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ നിർമ്മിച്ചും അതിന്റെ ഉപയോഗം വർദ്ധിപ്പിച്ചും ഇതെല്ലാം സമൂഹത്തിലേക്കെത്തിച്ചും തികച്ചും ഹരിതഗേഹമാക്കി സ്കൂളിനേയും നാടിനേയും മാറ്റാൻ യത്നിക്കുകയാണ് നല്ലപാഠം കൂട്ടുകാർ.</p> | പഠനത്തോടൊപ്പം സാമൂഹ്യ സേവനത്തിന്റേയും പ്രകൃതിസ്നേഹത്തിന്റെയും നല്ലപാഠങ്ങൾ പകർന്നു നൽകുന്ന മലയാള മനോരമയുടെ നല്ലപാഠം പദ്ധതിയുടെ പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ തുടക്കം കുറിച്ചു.2018- 2019 ലെ പ്രവർത്തനങ്ങൾക്ക് നമുക്ക് '''എ ഗ്രേഡും ജൂറിയുടെ പ്രത്യേക പരാമർശവും''' ലഭിക്കുകയുണ്ടായി. സ്കൂളിന്റേയും സമൂഹത്തിന്റേയും ആവശ്യങ്ങൾക്കിണങ്ങുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ഈ അധ്യയന വർഷം നടപ്പിലാക്കിയത്. കുട്ടികളുടെ ഇടപെടലുകളും പ്രവർത്തനത്തിന്റെ മികവുകളും സമൂഹത്തോട് കൂടുതൽ ഇണങ്ങാൻ പ്രാപ്തരാക്കി.പ്ലാസ്റ്റിക്കിനോട് വിടപറഞ്ഞും പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ നിർമ്മിച്ചും അതിന്റെ ഉപയോഗം വർദ്ധിപ്പിച്ചും ഇതെല്ലാം സമൂഹത്തിലേക്കെത്തിച്ചും തികച്ചും ഹരിതഗേഹമാക്കി സ്കൂളിനേയും നാടിനേയും മാറ്റാൻ യത്നിക്കുകയാണ് നല്ലപാഠം കൂട്ടുകാർ.</p> | ||
[[ചിത്രം:21361Nallapadam.jpg|350px|center|]] | [[ചിത്രം:21361Nallapadam.jpg|350px|center|]] |