Jump to content
സഹായം

"ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/മറവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:

ഇന്നലെയാണ് അച്ചുവിന്റെ മറവിക്കാരൻ അമ്മാവനെത്തിയത്.

അച്ചുവിന്റെ അമ്മയുടെ ഏറ്റവും മൂത്ത ജേഷ്ഠൻ.പേര് അനന്തപത്മനാഭൻ. പേര് ഓർക്കുമ്പോൾ തന്നെ അച്ചുവിന് പുച്ഛം.

“എന്തൊരു പഴഞ്ചൻ പേരാണ് അമ്മാവന് വേറെ നല്ല സ്റ്റൈലിഷ് വേറെ ഒന്നും കിട്ടിയില്ലേ?” അച്ചുവിന് ഇങ്ങനെയൊക്കെ പറയണമെന്നുണ്ട്. പക്ഷേ പറഞ്ഞാൽ കിട്ടുമോന്ന് പേടിയാണ്. കാരണം അമ്മാവൻ ഒരു മുൻശുണ്ഠികാരനാണ് അതുകൊണ്ടുതന്നെ അച്ചു അക്കാര്യം അങ്ങനെതന്നെ വിഴുങ്ങും പേരു കൂടാതെ അച്ചുവിനെ അമ്മാവൻറെ മറ്റൊരു കാര്യവും ഇഷ്ടമല്ല മറ്റൊന്നുമല്ല അമ്മാവൻറെ മറവി സ്വന്തം സാധനങ്ങൾ എടുക്കും എവിടെയെങ്കിലും വെക്കു മറക്കും മറ്റുള്ളവരെ വഴക്കുപറയും പേരു കൂടാതെ അച്ചുവിനെ അമ്മാവൻറെ മറ്റൊരു കാര്യവും ഇഷ്ടമല്ല മറ്റൊന്നുമല്ല അമ്മാവൻറെ മറവി സ്വന്തം സാധനങ്ങൾ എടുക്കും എവിടെയെങ്കിലും വെക്കു മറക്കും മറ്റുള്ളവരെ വഴക്കുപറയും. ഈ ശൈലി അച്ചുവിന് അത്ര പിടിച്ചിട്ടില്ല.

ഇങ്ങനെയൊക്കെയാണെങ്കിലും അച്ചുവിന് അമ്മാവനെ വലിയ ഇഷ്ടമാണ് അമ്മാവനെ തിരിച്ചും അതും ഇന്നലെ സന്ധ്യയ്ക്ക് എത്തുമ്പോൾ അമ്മാവന് നല്ല യാത്രാക്ഷീണം ഉണ്ടായിരുന്നു.  ഗ്രാമം പട്ടണത്തിൽനിന്ന് അങ്ങുദൂരെ ആയിരുന്നു. അച്ചുവിൻറെ അച്ഛൻ അങ്ങോട്ട് ഒരു കാർ അയച്ചു. അമ്മാവൻ ഇങ്ങോട്ട് തുടർച്ചയായി നാലു മണിക്കൂർ ഇരുന്നിരുന്നു. വന്നപാടെ ഷർട്ടിന് 2 കുടുക്കും ഒഴിച്ച് അമ്മാവൻ കട്ടിലിൽ കയറി കിടന്നു. അച്ചു പതിയെ അമ്മാവൻ കിടക്കുന്ന കട്ടിലിൽ അരികിലെത്തി. അമ്മാവൻ ഗാഢനിദ്രയിൽ ആണ്. ഫുട്ബോൾ പോലെ വയറുo തുമ്പിക്കൈ പോലെ രണ്ട് കൈയും മേൽക്കൂര പോലെ വെട്ടിയൊതുക്കിയ മീശയുമായി എല്ലാം കാണുമ്പോൾ പാവം തോന്നും. ചെറുതായി വിയർക്കുന്നത് കണ്ടു അച്ചു കട്ടിലിൽ അഭിമുഖം ഉള്ള ഭിത്തിയിൽ ഉറപ്പിച്ചിരിക്കുന്ന എസി റിമോട്ട് വെച്ച് പ്രവർത്തിപ്പിച്ചു റൂമിലെ ലൈറ്റും അണച്ച് അവൻ പുറത്തിറങ്ങി.

പിറ്റേന്ന് അച്ചു ഉറക്കമുണർന്നത് ശബ്ദകോലാഹലങ്ങൾ കേട്ടാണ് അമ്മാവനും അവൻറെ അമ്മയും തമ്മിലുള്ള തർക്കം കോലാഹലം ആയിരുന്നത് അത്. അവൻ അത് ശ്രദ്ധിക്കാതെ വാഷ്ബേസിലിൻറെ അടുത്തേക്ക് നടന്നു. വാഷ്ബേസിനിലെ തിണ്ണയിൽ നമുക്കുണ്ടായിരുന്നു നിന്ന് തൻറെ ബ്രഷ് എടുത്ത് അതിൽ പേസ്റ്റ് പല്ലുതേപ്പ് ആരംഭിച്ചു.

അമ്മാവൻ തർക്കം തൽക്കാലത്തേക്ക് വെയിറ്റ് ചെയ്തു കാലത്ത് മുഖവുമായി തിരികെ തൻറെ മുറിയിലേക്ക് പോയപ്പോൾ അച്ചുവിൻറെ പല്ലുതേപ്പും അവസാനിച്ചു.

മുഖവും കഴുകി അടുക്കളയിലേക്ക് നടന്നു അടുക്കളയിൽ അമ്മ ദോശ ഉണ്ടാക്കുന്നത് കണ്ടു അവൻ തന്നെ സംശയം അമ്മക്ക് നേരെ തൊടുത്തു അമ്മാവൻ അങ്ങോട്ടു ദേഷ്യപ്പെട്ട് പോവാണത് കണ്ടല്ലാ ?
നിൻറെ അമ്മാവൻ ഒരു മറവി അമ്മ പറഞ്ഞു തീർത്തു ഒന്നു നെടുവീർപ്പിട്ടു പിന്നെ തുടർന്നു അമ്മാവനെ പേഴ്സ് എവിടെയോ കൊണ്ട് വച്ചിട്ട് നോട് ചോദിക്ക് നീ എവിടെ കൊണ്ടുവെച്ച നല്ല ചോദ്യം നല്ല ചോതി ആയി ആയി. ഒന്നു നിർത്തി അമ്മ അടുപ്പത്തുവയ്ക്കുക ദോശയെ മറിച്ചിട്ടു കഴിഞ്ഞ് തുടർന്നു വന്നു എന്നു സ്വന്തം പേഴ്സ് പോലും സൂക്ഷിക്കാൻ അറിയാത്ത ഒരാള് കഷ്ടം തന്നെ കഷ്ടം. അമ്മ പറഞ്ഞത് കേട്ട് അച്ചു തിരിച്ചു പോവാൻ തുടങ്ങി അടുക്കള കടന്ന് അടുത്ത മുറിയിലേക്ക് കാലെടുത്തുവച്ച രണ്ടടി നടന്നപ്പോൾ അടുക്കളയിൽ നിന്ന് അമ്മയുടെ വിളി ഉയർന്നു മോനേ കട്ടൻ അച്ചു മറന്നത് ഭാവത്തിൽ തിരികെ അടുക്കളയിൽ കയറി അമ്മയുടെ കൈയിൽ നിന്ന് കട്ടൻ ചായ വാങ്ങി കുടിച്ചു തിരികെ പോകുമ്പോൾ അവനോട് അമ്മ ചോദിച്ചു  വന്ന് വന്ന് നിനക്കും മറവിയായാടാ. തോൾ കൊണ്ട് ഇല്ലെന്ന് ആംഗ്യം കാട്ടി അവൻ അടുത്ത മുറിയിലേക്ക് നടന്നു അമ്മ തൻറെ പാചകം തുടർന്നു. പോകുന്ന വഴിക്ക് അമ്മാവനെ ഒന്നു കണ്ടേക്കാമെന്ന് കരുതി അച്ചു അമ്മാവൻറെ മുറി ലക്ഷ്യമാക്കി നടന്നു. മുറിക്കകത്തേക്ക് കടന്നതും അമ്മാവൻറെ കനപ്പിച്ച മുഖം കണ്ട് അവനൊന്നു നിന്നു.

“എന്തൊരു പഴഞ്ചൻ പേരാണ് അമ്മാവന് വേറെ നല്ല സ്റ്റൈലിഷ് വേറെ ഒന്നും കിട്ടിയില്ലേ?” അച്ചുവിന് ഇങ്ങനെയൊക്കെ പറയണമെന്നുണ്ട്. പക്ഷേ പറഞ്ഞാൽ കിട്ടുമോന്ന് പേടിയാണ്. കാരണം അമ്മാവൻ ഒരു മുൻശുണ്ഠികാരനാണ് അതുകൊണ്ടുതന്നെ അച്ചു അക്കാര്യം അങ്ങനെതന്നെ വിഴുങ്ങും. പേരു കൂടാതെ അച്ചുവിനെ അമ്മാവൻറെ മറ്റൊരു കാര്യവും ഇഷ്ടമല്ല മറ്റൊന്നുമല്ല അമ്മാവൻറെ മറവി. സ്വന്തം സാധനങ്ങൾ എടുക്കും എവിടെയെങ്കിലും വെക്കു മറക്കും മറ്റുള്ളവരെ വഴക്കുപറയും.

ഇങ്ങനെയൊക്കെയാണെങ്കിലും അച്ചുവിന് അമ്മാവനെ വലിയ ഇഷ്ടമാണ് അമ്മാവനെ തിരിച്ചും അതും ഇന്നലെ സന്ധ്യയ്ക്ക് എത്തുമ്പോൾ അമ്മാവന് നല്ല യാത്രാക്ഷീണം ഉണ്ടായിരുന്നു.  ഗ്രാമം പട്ടണത്തിൽനിന്ന് അങ്ങുദൂരെ ആയിരുന്നു. അച്ചുവിൻറെ അച്ഛൻ അങ്ങോട്ട് ഒരു കാർ അയച്ചു. അമ്മാവൻ ഇങ്ങോട്ട് തുടർച്ചയായി നാലു മണിക്കൂർ ഇരുന്നിരുന്നു. വന്നപാടെ ഷർട്ടിന് 2 കുടുക്കും ഒഴിച്ച് അമ്മാവൻ കട്ടിലിൽ കയറി കിടന്നു. അച്ചു പതിയെ അമ്മാവൻ കിടക്കുന്ന കട്ടിലിൽ അരികിലെത്തി. അമ്മാവൻ ഗാഢനിദ്രയിൽ ആണ്. ഫുട്ബോൾ പോലെ വയറുo തുമ്പിക്കൈ പോലെ രണ്ട് കൈയും മേൽക്കൂര പോലെ വെട്ടിയൊതുക്കിയ മീശയുമായി എല്ലാം കാണുമ്പോൾ പാവം തോന്നും. ചെറുതായി വിയർക്കുന്നത് കണ്ടു അച്ചു കട്ടിലിൽ അഭിമുഖം ഉള്ള ഭിത്തിയിൽ ഉറപ്പിച്ചിരിക്കുന്ന എസി റിമോട്ട് വെച്ച് പ്രവർത്തിപ്പിച്ചു റൂമിലെ ലൈറ്റും അണച്ച് അവൻ പുറത്തിറങ്ങി.

പിറ്റേന്ന് അച്ചു ഉറക്കമുണർന്നത് ശബ്ദകോലാഹലങ്ങൾ കേട്ടാണ് അമ്മാവനും അവൻറെ അമ്മയും തമ്മിലുള്ള തർക്കം കോലാഹലം ആയിരുന്നത് അത്. അവൻ അത് ശ്രദ്ധിക്കാതെ വാഷ്ബേസിലിൻറെ അടുത്തേക്ക് നടന്നു. വാഷ്ബേസിനിലെ തിണ്ണയിൽ നമുക്കുണ്ടായിരുന്നു നിന്ന് തൻറെ ബ്രഷ് എടുത്ത് അതിൽ പേസ്റ്റ് പല്ലുതേപ്പ് ആരംഭിച്ചു.

അമ്മാവൻ തർക്കം തൽക്കാലത്തേക്ക് വെയിറ്റ് ചെയ്തു കാലത്ത് മുഖവുമായി തിരികെ തൻറെ മുറിയിലേക്ക് പോയപ്പോൾ അച്ചുവിൻറെ പല്ലുതേപ്പും അവസാനിച്ചു.

മുഖവും കഴുകി അടുക്കളയിലേക്ക് നടന്നു അടുക്കളയിൽ അമ്മ ദോശ ഉണ്ടാക്കുന്നത് കണ്ടു അവൻ തന്നെ സംശയം അമ്മക്ക് നേരെ തൊടുത്തു അമ്മാവൻ അങ്ങോട്ടു ദേഷ്യപ്പെട്ട് പോവാണത് കണ്ടല്ലാ ?
നിൻറെ അമ്മാവൻ ഒരു മറവി അമ്മ പറഞ്ഞു തീർത്തു ഒന്നു നെടുവീർപ്പിട്ടു പിന്നെ തുടർന്നു അമ്മാവനെ പേഴ്സ് എവിടെയോ കൊണ്ട് വച്ചിട്ട് നോട് ചോദിക്ക് നീ എവിടെ കൊണ്ടുവെച്ച നല്ല ചോദ്യം നല്ല ചോതി ആയി ആയി. ഒന്നു നിർത്തി അമ്മ അടുപ്പത്തുവയ്ക്കുക ദോശയെ മറിച്ചിട്ടു കഴിഞ്ഞ് തുടർന്നു വന്നു എന്നു സ്വന്തം പേഴ്സ് പോലും സൂക്ഷിക്കാൻ അറിയാത്ത ഒരാള് കഷ്ടം തന്നെ കഷ്ടം. അമ്മ പറഞ്ഞത് കേട്ട് അച്ചു തിരിച്ചു പോവാൻ തുടങ്ങി അടുക്കള കടന്ന് അടുത്ത മുറിയിലേക്ക് കാലെടുത്തുവച്ച രണ്ടടി നടന്നപ്പോൾ അടുക്കളയിൽ നിന്ന് അമ്മയുടെ വിളി ഉയർന്നു മോനേ കട്ടൻ അച്ചു മറന്നത് ഭാവത്തിൽ തിരികെ അടുക്കളയിൽ കയറി അമ്മയുടെ കൈയിൽ നിന്ന് കട്ടൻ ചായ വാങ്ങി കുടിച്ചു തിരികെ പോകുമ്പോൾ അവനോട് അമ്മ ചോദിച്ചു  വന്ന് വന്ന് നിനക്കും മറവിയായാടാ. തോൾ കൊണ്ട് ഇല്ലെന്ന് ആംഗ്യം കാട്ടി അവൻ അടുത്ത മുറിയിലേക്ക് നടന്നു അമ്മ തൻറെ പാചകം തുടർന്നു. പോകുന്ന വഴിക്ക് അമ്മാവനെ ഒന്നു കണ്ടേക്കാമെന്ന് കരുതി അച്ചു അമ്മാവൻറെ മുറി ലക്ഷ്യമാക്കി നടന്നു. മുറിക്കകത്തേക്ക് കടന്നതും അമ്മാവൻറെ കനപ്പിച്ച മുഖം കണ്ട് അവനൊന്നു നിന്നു.

"ഊം...?! എന്തു വേണം?"

"ഊം...?! എന്തു വേണം?"

അമ്മാവൻറെ ആ ചോദ്യത്തിൽ കൊച്ചനന്തരവൻ ചൂളി പോയി.

വരി 49: വരി 51:

അമ്മാവന്റെ പിടിത്തമയഞ്ഞു.
അമ്മാവന്റെ പിടിത്തമയഞ്ഞു.
അമ്മാവൻ പതിയെ തൻറെ കീശയിലേക്ക് നോട്ടമെറിഞ്ഞു.കനത്തമുഖവുമായി കീശ നോക്കിയ അമ്മാവൻ തിരിച്ചുവന്നത് കുറ്റബോധം നിഴലിച്ച മുഖത്താലാണ്.
അമ്മാവൻ പതിയെ തൻറെ കീശയിലേക്ക് നോട്ടമെറിഞ്ഞു. കനത്തമുഖവുമായി കീശ നോക്കിയ അമ്മാവൻ തിരിച്ചുവന്നത് കുറ്റബോധം നിഴലിച്ച മുഖത്താലാണ്.

"മോന് സങ്കടായോ...?" "ഏ..??"
"മോന് സങ്കടായോ...?" "ഏ..??"
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1071784" എന്ന താളിൽനിന്ന് ശേഖരിച്ചത്