Jump to content
സഹായം

"എൻ.എസ്.എസ്..എൽ.പി.എസ്. അടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,561 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ഡിസംബർ 2020
(ചെ.)
(ശീർഷകം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 26: വരി 26:
}}
}}
== ചരിത്രം ==
== ചരിത്രം ==
ശ്രീമദ് ദയാനന്ദ സ്വാമി സ്ഥാപിച്ച സംസ്കൃത വിദ്യാലയം പിന്നീട് 8- 7 -1934 ൽ നായർ സർവീസ് സൊസൈറ്റിക്ക് നൽകി. 1111 കന്നിമാസം പന്ത്രണ്ടാം തീയതി ശ്രീമദ് ദയാനന്ദസ്വാമി സമാധിയായി. അദ്ദേഹത്തിന്റെ സമാധി മണ്ഡപം അമ്പലം ആക്കി അതിനുള്ളിൽ ശിവ പ്രതിഷ്ഠയും നടത്തി. വർഷംതോറും കന്നി മാസത്തിൽ പൂരൂരുട്ടാതി നാളിൽ സമാധിദിനം നാനാ മതസ്ഥരുടെ സാന്നിധ്യത്തിൽ സമുചിതമായി ആചരിച്ചു വരുന്നു. ഈ ദിവസം ക്ഷേത്രത്തിൽലെ  വിശേഷാൽ പൂജയും അന്നദാനവും പ്രധാന ചടങ്ങുകളാണ്. ശ്രീമദ് ദയാനന്ദ സ്വാമി സ്ഥാപിച്ച ഈ സംസ്കൃത വിദ്യാലയം പിന്നീട് പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി എന്നിവ ഉൾപ്പെടുന്ന പൊതുവിദ്യാലയം ആയി മാറി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1064111" എന്ന താളിൽനിന്ന് ശേഖരിച്ചത്