ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,974
തിരുത്തലുകൾ
(→ഒരേ സ്കൂൾ കോഡിന്റെ കീഴിൽ കുറേ സ്കൂൾ താളുകൾ: പുതിയ ഉപവിഭാഗം) |
|||
വരി 56: | വരി 56: | ||
മുകളിൽ പറഞ്ഞിരിക്കുന്ന താളുകൾ ദയവായി ഒന്ന് പരിശോധിക്കുക. ഇവയെല്ലാം തന്നെ തലക്കെട്ട് മാത്രം മാറ്റി സൃഷ്ടിച്ചുവച്ചിരിക്കുന്ന താളുകളാണ്. ഇതെല്ലാം സൃഷ്ടിച്ചതാവട്ടെ ഒരേ ഉപയോക്താവ് തന്നെ. ഇതുപോലുള്ള ഇദ്ദേഹത്തിന്റെ മറ്റേതെങ്കിലും സൃഷ്ടികൾ വന്നിട്ടുണ്ടോ എന്ന് അറിയില്ല. ഇവയെല്ലാത്തിനും സ്കൂൾ കോഡ് ഉള്ളതിനാൽ നിലവിലുള്ള സ്‌കൂളുകളാണ്. ആയതിനാൽ ഇവ മായ്ക്കണോ അതോ അതിലെ വിവരങ്ങൾ ഒഴിവാക്കി താൾ ശൂന്യമാക്കണോ എന്ന കാര്യം എനിക്ക് തീരുമാനിക്കാൻ കഴിഞ്ഞില്ല. | മുകളിൽ പറഞ്ഞിരിക്കുന്ന താളുകൾ ദയവായി ഒന്ന് പരിശോധിക്കുക. ഇവയെല്ലാം തന്നെ തലക്കെട്ട് മാത്രം മാറ്റി സൃഷ്ടിച്ചുവച്ചിരിക്കുന്ന താളുകളാണ്. ഇതെല്ലാം സൃഷ്ടിച്ചതാവട്ടെ ഒരേ ഉപയോക്താവ് തന്നെ. ഇതുപോലുള്ള ഇദ്ദേഹത്തിന്റെ മറ്റേതെങ്കിലും സൃഷ്ടികൾ വന്നിട്ടുണ്ടോ എന്ന് അറിയില്ല. ഇവയെല്ലാത്തിനും സ്കൂൾ കോഡ് ഉള്ളതിനാൽ നിലവിലുള്ള സ്‌കൂളുകളാണ്. ആയതിനാൽ ഇവ മായ്ക്കണോ അതോ അതിലെ വിവരങ്ങൾ ഒഴിവാക്കി താൾ ശൂന്യമാക്കണോ എന്ന കാര്യം എനിക്ക് തീരുമാനിക്കാൻ കഴിഞ്ഞില്ല. | ||
എന്ന് [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 09:41, 14 ഡിസംബർ 2020 (IST) | എന്ന് [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 09:41, 14 ഡിസംബർ 2020 (IST) | ||
::[[ഉപയോക്താവ്:Adithyak1997|ആദിത്യ]], പിശകുകൾ ചൂണ്ടിക്കാണിച്ചതിനു നന്ദി. ഒരു സ്കൂളിന്റെ കോഡ് പകർത്തി ആവശ്യമായ മാറ്റം വരുത്തുക എന്ന പഴയ രീതിയുടെ ബാക്കിപത്രമാണ്. എല്ലാം മാറ്റിയിട്ടുണ്ട്.<br> | |||
--[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 11:24, 14 ഡിസംബർ 2020 (IST) |
തിരുത്തലുകൾ