Jump to content
സഹായം

"എം.ടി.എൽ.പി.എസ് ഇടത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 ഡിസംബർ 2020
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:
}}
}}
................................
................................
== '''ചരിത്രം''' ==
== '''ചരിത്രം''' ==
ഒരു നൂറ്റാണ്ടിനു മുൻപ് ഇടത്തറ മുക്കിനു കിഴക്കു വശം വനനിബിഢമായിരുന്നു. കാലക്രമത്തിൽ കർഷകരും കർഷകത്തൊഴിലാളികളും ഇവിടെ കുടിയേറി പാർത്തു. ഇന്നത്തെപോലെ റോഡോ മറ്റു സൗകര്യങ്ങളോ ഇല്ലാതിരുന്നകാലത്തു പ്രാഥമിക വിദ്യാഭ്യാസത്തിനുവേണ്ടി കൊച്ചുകുട്ടികൾ വടശ്ശേരിക്കരയിലോ, കുമ്പളാംപൊയ്കയിലോ പോകേണ്ടിയിരുന്നു. ഈ സാഹചര്യത്തിൽ  കുട്ടികളെ പ്രാഥമിക വിദ്യാഭ്യാസം ചെയ്യിക്കുന്നതിനു ഒരു സ്കൂൾ ആവശ്യമായി വന്നു. വടശ്ശേരിക്കര തെക്കുംമല വനത്തിനടുത്തു തകടിയിൽ ജോസഫ് വക സ്ഥലത്തു റവ. സി കെ എബ്രഹാമിന്റെ നേതൃത്വത്തിൽ ഇടത്തറ  പ്രാർത്ഥനയോഗത്തിന്റെ വകയായുള്ള ഷെഡിൽ 1935 ൽ ഗവണ്മെന്റ് അംഗീകാരത്തോടുകൂടി ഒന്ന്, രണ്ടു ക്ലാസുകൾ ആരംഭിച്ചു. പ്രാർത്ഥനയോഗക്കാരായ 30 വീട്ടുകാരുടെ അശ്രാന്ത പരിശ്രമഫലമായി വാവോലിക്കണ്ടം ഇടത്തറ റോഡിനു സമീപമുള്ള കുന്നിൽ 56 സെൻറ് സ്ഥലം ട്രസ്റ്റിയുടെ പേരിൽ വാങ്ങുകയും 1936 ൽ ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥാനത്തു കെട്ടിടം പണിയുകയും ചെയ്തു. വടശ്ശേരിക്കര പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ, മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പെട്ടിരിക്കുന്നു. കർഷകരുടെയും സാധാരണക്കാരുടെയും കുഞ്ഞുങ്ങൾ പഠിക്കുന്ന ഈ സ്കൂൾ വിവിധ പ്രവർത്തനങ്ങളിൽ നല്ല നിലവാരം പുലർത്തിവരുന്നു.

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==

വരി 57: വരി 58:

=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
·       വിദ്യാരംഗം കലാസാഹിത്യവേദി  
·       വിദ്യാരംഗം കലാസാഹിത്യവേദി  

വരി 91: വരി 91:

·       പതിപ്പ്
·       പതിപ്പ്

== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==

·       ശ്രീ കെ പി മാത്യു
·       ശ്രീ കെ പി മാത്യു
വരി 130: വരി 129:
=='''മികവുകൾ'''==
=='''മികവുകൾ'''==

·       ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേളകളിൽ വിവിധ തലങ്ങളിൽ മത്സരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയും നിരവധി തവണ ഓവറോൾ ഉൾപ്പെടെ         സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.   
 
·       കലോത്സവത്തിൽ പങ്കെടുക്കുകയും സമ്മാനാർഹരാകുകയും ചെയ്തിട്ടുണ്ട്.  

വരി 149: വരി 149:

·       സ്കൂൾ പുനരുദ്ധാരണം
·       സ്കൂൾ പുനരുദ്ധാരണം

=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
·       പരിസ്ഥിതി ദിനം  
·       പരിസ്ഥിതി ദിനം  

വരി 176: വരി 176:

=='''അദ്ധ്യാപകർ'''==
=='''അദ്ധ്യാപകർ'''==

ഹെഡ്മിസ്ട്രസ് - ശ്രീമതി പി കെ വത്സമ്മ  
ഹെഡ്മിസ്ട്രസ് - ശ്രീമതി പി കെ വത്സമ്മ  
അദ്ധ്യാപിക – ശ്രീമതി  പ്രശോഭ തോമസ്
അദ്ധ്യാപിക – ശ്രീമതി  പ്രശോഭ തോമസ്

== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==

റവ. ജോൺ മാത്യു, കൊച്ചുവീട്ടിൽ  
റവ. ജോൺ മാത്യു, കൊച്ചുവീട്ടിൽ  
റവ. അനു ഉമ്മൻ, പുത്തൻപുരയ്‌ക്കൽ  
 
റവ. അനു ഉമ്മൻ, പുത്തൻപുരയ്‌ക്കൽ
 
റവ. അനു തോമസ്, തോപ്പിൽ  
റവ. അനു തോമസ്, തോപ്പിൽ  
ഡോ രേണു മാത്യു, തെക്കോട്ടിൽ  
 
ഡോ രേണു മാത്യു, തെക്കോട്ടിൽ
 
ശ്രീമതി സൂസൻ മാത്യു, മുളവേലിൽ (ഹെഡ്മിസ്ട്രസ്)

ശ്രീ ഫ്രെഡ്ഡി ഉമ്മൻ (അധ്യാപകൻ)
ശ്രീ ഫ്രെഡ്ഡി ഉമ്മൻ (അധ്യാപകൻ)
#
#
#
#
35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1063343" എന്ന താളിൽനിന്ന് ശേഖരിച്ചത്