"എം.ടി.എൽ.പി.എസ് ഇടത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ടി.എൽ.പി.എസ് ഇടത്തറ (മൂലരൂപം കാണുക)
18:24, 8 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഡിസംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 27: | വരി 27: | ||
}} | }} | ||
................................ | ................................ | ||
== ചരിത്രം == | == '''ചരിത്രം''' == | ||
ഒരു നൂറ്റാണ്ടിനു മുൻപ് ഇടത്തറ മുക്കിനു കിഴക്കു വശം വനനിബിഢമായിരുന്നു. കാലക്രമത്തിൽ കർഷകരും കർഷകത്തൊഴിലാളികളും ഇവിടെ കുടിയേറി പാർത്തു. ഇന്നത്തെപോലെ റോഡോ മറ്റു സൗകര്യങ്ങളോ ഇല്ലാതിരുന്നകാലത്തു പ്രാഥമിക വിദ്യാഭ്യാസത്തിനുവേണ്ടി കൊച്ചുകുട്ടികൾ വടശ്ശേരിക്കരയിലോ, കുമ്പളാംപൊയ്കയിലോ പോകേണ്ടിയിരുന്നു. ഈ സാഹചര്യത്തിൽ കുട്ടികളെ പ്രാഥമിക വിദ്യാഭ്യാസം ചെയ്യിക്കുന്നതിനു ഒരു സ്കൂൾ ആവശ്യമായി വന്നു. വടശ്ശേരിക്കര തെക്കുംമല വനത്തിനടുത്തു തകടിയിൽ ജോസഫ് വക സ്ഥലത്തു റവ. സി കെ എബ്രഹാമിന്റെ നേതൃത്വത്തിൽ ഇടത്തറ പ്രാർത്ഥനയോഗത്തിന്റെ വകയായുള്ള ഷെഡിൽ 1935 ൽ ഗവണ്മെന്റ് അംഗീകാരത്തോടുകൂടി ഒന്ന്, രണ്ടു ക്ലാസുകൾ ആരംഭിച്ചു. പ്രാർത്ഥനയോഗക്കാരായ 30 വീട്ടുകാരുടെ അശ്രാന്ത പരിശ്രമഫലമായി വാവോലിക്കണ്ടം ഇടത്തറ റോഡിനു സമീപമുള്ള കുന്നിൽ 56 സെൻറ് സ്ഥലം ട്രസ്റ്റിയുടെ പേരിൽ വാങ്ങുകയും 1936 ൽ ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥാനത്തു കെട്ടിടം പണിയുകയും ചെയ്തു. വടശ്ശേരിക്കര പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ, മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പെട്ടിരിക്കുന്നു. കർഷകരുടെയും സാധാരണക്കാരുടെയും കുഞ്ഞുങ്ങൾ പഠിക്കുന്ന ഈ സ്കൂൾ വിവിധ പ്രവർത്തനങ്ങളിൽ നല്ല നിലവാരം പുലർത്തിവരുന്നു. | ഒരു നൂറ്റാണ്ടിനു മുൻപ് ഇടത്തറ മുക്കിനു കിഴക്കു വശം വനനിബിഢമായിരുന്നു. കാലക്രമത്തിൽ കർഷകരും കർഷകത്തൊഴിലാളികളും ഇവിടെ കുടിയേറി പാർത്തു. ഇന്നത്തെപോലെ റോഡോ മറ്റു സൗകര്യങ്ങളോ ഇല്ലാതിരുന്നകാലത്തു പ്രാഥമിക വിദ്യാഭ്യാസത്തിനുവേണ്ടി കൊച്ചുകുട്ടികൾ വടശ്ശേരിക്കരയിലോ, കുമ്പളാംപൊയ്കയിലോ പോകേണ്ടിയിരുന്നു. ഈ സാഹചര്യത്തിൽ കുട്ടികളെ പ്രാഥമിക വിദ്യാഭ്യാസം ചെയ്യിക്കുന്നതിനു ഒരു സ്കൂൾ ആവശ്യമായി വന്നു. വടശ്ശേരിക്കര തെക്കുംമല വനത്തിനടുത്തു തകടിയിൽ ജോസഫ് വക സ്ഥലത്തു റവ. സി കെ എബ്രഹാമിന്റെ നേതൃത്വത്തിൽ ഇടത്തറ പ്രാർത്ഥനയോഗത്തിന്റെ വകയായുള്ള ഷെഡിൽ 1935 ൽ ഗവണ്മെന്റ് അംഗീകാരത്തോടുകൂടി ഒന്ന്, രണ്ടു ക്ലാസുകൾ ആരംഭിച്ചു. പ്രാർത്ഥനയോഗക്കാരായ 30 വീട്ടുകാരുടെ അശ്രാന്ത പരിശ്രമഫലമായി വാവോലിക്കണ്ടം ഇടത്തറ റോഡിനു സമീപമുള്ള കുന്നിൽ 56 സെൻറ് സ്ഥലം ട്രസ്റ്റിയുടെ പേരിൽ വാങ്ങുകയും 1936 ൽ ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥാനത്തു കെട്ടിടം പണിയുകയും ചെയ്തു. വടശ്ശേരിക്കര പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ, മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പെട്ടിരിക്കുന്നു. കർഷകരുടെയും സാധാരണക്കാരുടെയും കുഞ്ഞുങ്ങൾ പഠിക്കുന്ന ഈ സ്കൂൾ വിവിധ പ്രവർത്തനങ്ങളിൽ നല്ല നിലവാരം പുലർത്തിവരുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
വരി 56: | വരി 56: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
· വിദ്യാരംഗം കലാസാഹിത്യവേദി | · വിദ്യാരംഗം കലാസാഹിത്യവേദി | ||
വരി 92: | വരി 92: | ||
· പതിപ്പ് | · പതിപ്പ് | ||
== മുൻ സാരഥികൾ == | == '''മുൻ സാരഥികൾ''' == | ||
വരി 128: | വരി 128: | ||
==മികവുകൾ== | =='''മികവുകൾ'''== | ||
· ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേളകളിൽ വിവിധ തലങ്ങളിൽ മത്സരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയും നിരവധി തവണ ഓവറോൾ ഉൾപ്പെടെ | · ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേളകളിൽ വിവിധ തലങ്ങളിൽ മത്സരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയും | ||
നിരവധി തവണ ഓവറോൾ ഉൾപ്പെടെ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. | |||
· കലോത്സവത്തിൽ പങ്കെടുക്കുകയും സമ്മാനാർഹരാകുകയും ചെയ്തിട്ടുണ്ട്. | · കലോത്സവത്തിൽ പങ്കെടുക്കുകയും സമ്മാനാർഹരാകുകയും ചെയ്തിട്ടുണ്ട്. | ||
വരി 142: | വരി 143: | ||
· പഠനോത്സവം, മികവുത്സവം നല്ല രീതിയിൽ നടത്താൻ സാധിച്ചു. | · പഠനോത്സവം, മികവുത്സവം നല്ല രീതിയിൽ നടത്താൻ സാധിച്ചു. | ||
· സ്കോളർഷിപ്പ്, എൻഡോവ്മെന്റ് - ഓരോ ക്ലാസ്സിലേക്കും ഉയർന്ന മാർക്ക് ലഭിക്കുന്ന കുട്ടിക്ക് ക്യാഷ് അവാർഡ് നൽകുന്നു. | · സ്കോളർഷിപ്പ്, എൻഡോവ്മെന്റ് - ഓരോ ക്ലാസ്സിലേക്കും ഉയർന്ന മാർക്ക് ലഭിക്കുന്ന കുട്ടിക്ക് ക്യാഷ് അവാർഡ് | ||
നൽകുന്നു. | |||
· നാട്ടുകൂട്ടം | · നാട്ടുകൂട്ടം | ||
വരി 209: | വരി 211: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
|----''' | |----''' | ||
*''' | *'''പത്തനംതിട്ട ഭാഗത്തുനിന്നും വരുന്നവർ വടശ്ശേരിക്കര വഴിയുള്ള ബസിൽ കയറി ഇടത്തറ മുക്കിൽ ഇറങ്ങി 1 .5 കി മി വലത്തോട്ട് വന്നാൽ സ്കൂളിൽ എത്താം. | ||
റാന്നിയിൽ നിന്ന് വരുന്നവർ വടശ്ശേരിക്കരയിൽ എത്തി അവിടെ നിന്നും പത്തനംതിട്ട ബസിൽ കയറി ഇടത്തറ മുക്കിൽ ഇറങ്ങി 1.5 കി മി ഇടത്തോട്ട് വന്നാൽ സ്കൂളിൽ എത്താം. | |||
''' | |||
{{#multimaps:9.408563,76.545662|zoom=10}} | {{#multimaps:9.408563,76.545662|zoom=10}} | ||
|} | |} | ||
|} | |} |