"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ഇടപ്പരിയാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ഇടപ്പരിയാരം (മൂലരൂപം കാണുക)
16:49, 8 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഡിസംബർ 2020→ക്ലബ്ബ് പ്രവർത്തനങ്ങൾ.
വരി 63: | വരി 63: | ||
നമ്മുടെ പരിസ്ഥിതിയുടെ ആരോഗ്യമാണ് നമ്മുടെ ആരോഗ്യം എന്ന അവബോധം കുട്ടികളിൽ വളർത്തേണ്ടത് അനിവാര്യമാണ്. ഈ ലക്ഷ്യം കൈവരിക്കാനായി അധ്യാപകൻ ശ്രീ. കെ.ജി.റെജിയുടെ നേതൃത്വത്തിൽ സ്ക്കൂളിൽ ഒരു പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നു. ജൂൺ 5 പരിസ്ഥിതി ദിനത്തിൽ തന്നെ ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തുകയും വൃക്ഷത്തൈകൾ സ്കൂൾ പരിസരങ്ങളിൽ നടുകയും ചെയ്യുന്നു. കുട്ടികൾ തന്നെ ഇവയുടെ പരിപാലനം ഏറ്റെടുക്കുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ച് വിജയി കൾക്ക് സമ്മാനം നൽകി വരുന്നു. | നമ്മുടെ പരിസ്ഥിതിയുടെ ആരോഗ്യമാണ് നമ്മുടെ ആരോഗ്യം എന്ന അവബോധം കുട്ടികളിൽ വളർത്തേണ്ടത് അനിവാര്യമാണ്. ഈ ലക്ഷ്യം കൈവരിക്കാനായി അധ്യാപകൻ ശ്രീ. കെ.ജി.റെജിയുടെ നേതൃത്വത്തിൽ സ്ക്കൂളിൽ ഒരു പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നു. ജൂൺ 5 പരിസ്ഥിതി ദിനത്തിൽ തന്നെ ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തുകയും വൃക്ഷത്തൈകൾ സ്കൂൾ പരിസരങ്ങളിൽ നടുകയും ചെയ്യുന്നു. കുട്ടികൾ തന്നെ ഇവയുടെ പരിപാലനം ഏറ്റെടുക്കുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ച് വിജയി കൾക്ക് സമ്മാനം നൽകി വരുന്നു. | ||
സയൻസ് ക്ലബ്ബ് | |||
'''സയൻസ് ക്ലബ്ബ്''' | |||
. up, HS വിഭാഗങ്ങളിലെ സയൻസ് വിഷയങ്ങളിൽ ഏറെ താൽപര്യമുള്ള കുട്ടികളെ സംഘടിപ്പിച്ചു കൊണ്ട് ശ്രീമതി. M. K സുധയുടെ നേതൃത്വത്തിൽ സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു. പരിസ്ഥിതി ദിനം, ചാന്ദ്രദിനം, ഹിരോഷിമ ദിനം ,പുകയില വിരുദ്ധ ദിനം, രക്തദാന ദിനം, ശിശു ദിനം തുടങ്ങി ഒട്ടേറെ ദിനാചരണങ്ങൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു. കുട്ടികളെ സ്ക്കൂൾ , ഉപജില്ല , ജല്ലാതല ശാസ്ത്ര മത്സരങ്ങളിൽസയൻസ് ക്ലബ്ബ് | . up, HS വിഭാഗങ്ങളിലെ സയൻസ് വിഷയങ്ങളിൽ ഏറെ താൽപര്യമുള്ള കുട്ടികളെ സംഘടിപ്പിച്ചു കൊണ്ട് ശ്രീമതി. M. K സുധയുടെ നേതൃത്വത്തിൽ സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു. പരിസ്ഥിതി ദിനം, ചാന്ദ്രദിനം, ഹിരോഷിമ ദിനം ,പുകയില വിരുദ്ധ ദിനം, രക്തദാന ദിനം, ശിശു ദിനം തുടങ്ങി ഒട്ടേറെ ദിനാചരണങ്ങൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു. കുട്ടികളെ സ്ക്കൂൾ , ഉപജില്ല , ജല്ലാതല ശാസ്ത്ര മത്സരങ്ങളിൽസയൻസ് ക്ലബ്ബ് | ||
. up, HS വിഭാഗങ്ങളിലെ സയൻസ് വിഷയങ്ങളിൽ ഏറെ താൽപര്യമുള്ള കുട്ടികളെ സംഘടിപ്പിച്ചു കൊണ്ട് ശ്രീമതി. M. K സുധയുടെ നേതൃത്വത്തിൽ സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു. പരിസ്ഥിതി ദിനം, ചാന്ദ്രദിനം, ഹിരോഷിമ ദിനം ,പുകയില വിരുദ്ധ ദിനം, രക്തദാന ദിനം, ശിശു ദിനം തുടങ്ങി ഒട്ടേറെ ദിനാചരണങ്ങൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു. കുട്ടികളെ സ്ക്കൂൾ , ഉപജില്ല , ജല്ലാതല ശാസ്ത്ര മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് ആവശ്യമായ പ്രോത്സാഹനം നൽകിവരുന്നു. | . up, HS വിഭാഗങ്ങളിലെ സയൻസ് വിഷയങ്ങളിൽ ഏറെ താൽപര്യമുള്ള കുട്ടികളെ സംഘടിപ്പിച്ചു കൊണ്ട് ശ്രീമതി. M. K സുധയുടെ നേതൃത്വത്തിൽ സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു. പരിസ്ഥിതി ദിനം, ചാന്ദ്രദിനം, ഹിരോഷിമ ദിനം ,പുകയില വിരുദ്ധ ദിനം, രക്തദാന ദിനം, ശിശു ദിനം തുടങ്ങി ഒട്ടേറെ ദിനാചരണങ്ങൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു. കുട്ടികളെ സ്ക്കൂൾ , ഉപജില്ല , ജല്ലാതല ശാസ്ത്ര മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് ആവശ്യമായ പ്രോത്സാഹനം നൽകിവരുന്നു. |