Jump to content
സഹായം

"അമൃത ഗേൾസ് എച്ച്.എസ്. പറക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

{{prettyurl| Amrita Girls High School Parakode}}

{{PHSchoolFrame/Header}}
{{prettyurl| AMRITA G.H.S.,PARAKODE}}
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ അടൂർ ഉപജില്ലയിലെ പറക്കോട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
{{Infobox School|
അമൃത ഗേൾസ് എച്ച്.എസ്. പറക്കോട്

{{Infobox School
പേര്=അമൃത ഗേൾസ് എച്ച്.എസ് പറക്കോട്.|
|സ്ഥലപ്പേര്=പറക്കോട്
സ്ഥലപ്പേര്=പറക്കോട്|
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട|
|റവന്യൂ ജില്ല=പത്തനംതിട്ട
റവന്യൂ ജില്ല=പത്തനംതിട്ട|
|സ്കൂൾ കോഡ്=38086
സ്കൂൾ കോഡ്=38086|
|എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം=17|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം=04|
|വിക്കിഡാറ്റ ക്യു ഐഡി
സ്ഥാപിതവർഷം=1942|
|സ്ഥാപിതദിവസം=6
സ്കൂൾ വിലാസം=അമൃത ഗേൾസ്   എച്ച്.എസ്. പറക്കോട്)
പറക്കോട്|
|സ്ഥാപിതമാസം6
പിൻ കോഡ്=691 554  |
|സ്ഥാപിതവർഷം=1942
സ്കൂൾ ഫോൺ=04734 216692 |
|സ്കൂൾ വിലാസം= അമൃത ഗേൾസ് പറക്കോട്
സ്കൂൾ ഇമെയിൽ=pgmghs@gmail.com|
|പോസ്റ്റോഫീസ്=പറക്കോട്
സ്കൂൾ വെബ് സൈറ്റ്=|
|പിൻ കോഡ്=691554
ഉപ ജില്ല=പത്തനംതിട്ട|
|സ്കൂൾ ഫോൺ=04734 216692
ഭരണം വിഭാഗം=എയ്ഡഡ്|
|സ്കൂൾ ഇമെയിൽ=pgmghs@gmail.com
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|സ്കൂൾ വെബ് സൈറ്റ്=
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ|
|ഉപജില്ല=അടൂർ
പഠന വിഭാഗങ്ങൾ2= യു.പി.,ഹൈസ്കൂൾ|
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
മാദ്ധ്യമം=മലയാളം‌,ഇംഗ്ളീഷ്‌‌‌‌‌‌‌‌‌‌‌ ‌‌|
|വാർഡ്=16
ആൺകുട്ടികളുടെ എണ്ണം= 0
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| പെൺകുട്ടികളുടെ എണ്ണം=363
|നിയമസഭാമണ്ഡലം=അടൂർ
| വിദ്യാർത്ഥികളുടെ എണ്ണം=363
|താലൂക്ക്=അടൂർ
| അദ്ധ്യാപകരുടെ എണ്ണം=23‌‌‌‌‌‌
|ബ്ലോക്ക് പഞ്ചായത്ത്=പറക്കോട്
| പ്രിൻസിപ്പൽ=
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകൻ= കെ ബിന്ദു |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= മനോജ്കുമാർ |
|പഠന വിഭാഗങ്ങൾ1=
ഗ്രേഡ്=5|
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂൾ ചിത്രം= 38086-amritaghs parakode.jpg‎|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ

|പഠന വിഭാഗങ്ങൾ4=

|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 5-10=362
|വിദ്യാർത്ഥികളുടെ എണ്ണം 5-10=362
|അദ്ധ്യാപകരുടെ എണ്ണം 5-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദു കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=പ്രസന്നകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈല
|സ്കൂൾ ചിത്രം=38086-amritaghs parakode.jpg‎
|size=350px
|caption=
|ലോഗോ=
|logo_size=50px
}}{{SSKSchool}}

== ചരിത്രം ==
== ചരിത്രം ==
പരമ്പരാഗതമായി കാർഷികവൃത്തിയിൽ അധിഷ്ഠിതമായ ജീവിതം നയിച്ചിരുന്ന പറക്കോട് നിവാസികൾക്ക് തങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനുള്ള സാഹചര്യം വിരളമായിരുന്നു. പാരമ്പര്യ രീതിയിലുള്ള ഒന്നു രണ്ടു പ്രൈമറി വിദ്യാലയങ്ങൾ കഴിച്ചാൽ ഉന്നതവിദ്യാഭ്യാസം കയ്യെത്താത്ത ദൂരത്തിലായിരുന്നു.ഇംഗ്ളീഷ് വിദ്യാഭ്യാസം ഈ പ്രദേശത്തുള്ള ഭൂരിപക്ഷത്തിനും അഗമ്യമായിരുന്നു.വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന പറക്കോടിൻ്റ ഉന്നമനം ലക്ഷ്യമാക്കി ക്രാന്തദർശിയും സർവോപരി ജനസേവനതൽപരനുമായിരുന്ന മാനേജർ അമ്പിയിൽ ആർ. ശങ്കരപ്പിള്ള അവർകൾ തൻ് ഭാര്യാപിതാവും സാമൂഹികപരിഷ്ക്കർത്താവുമായിരുന്ന ശ്രീ. ഇടക്കെട്ടിൽ ഗോവിന്ദപ്പിള്ള അവർകളുടെ സ്മരണക്കായി സ്ഥാപിച്ചതാണ് പി.ജി.എം ഹൈസ്ക്കൂൾ.1942 ൽ സ്ഥാപിതമായ ഈ സ്ഥാപനം പിന്നീട് പി.ജി.എം.ബോയ്സ് ഹൈസ്ക്കൂൾ പി.ജി. എം ഗേൾസ് ഹൈസ്ക്കൂൾ, പി.ജി. എം  ടി.ടി. ഐ എന്നിങ്ങനെ വളരുകയും ഈ പ്രദേശത്തിൻ്റ ഇന്നത്തെ വളർച്ചയിൽ നിർണായകമായ പങ്കുവഹിയ്ക്കുകയും ചെയ്തു.

[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]
1942-43 സ്കൂൾ വർഷത്തിൽ രാജ്യസേവാനിരതനായ കെ ജി പരമേശ്വരൻ പിള്ള രക്ഷാധികാരിയും അമ്പിയിൽ ശ്രീ ആർ രാഘവനുണ്ണിത്താൻ പ്രധാന അധ്യാപകനും ആയിരുന്നു. സ്കൂളിൻറ പ്രധാനകെട്ടിടത്തിൻറ ശിലാസ്ഥാപന കർമ്മം നിർവഹിച്ചത് തിരുവിതാംകൂർ ദിവാനായിരുന്ന ബ്രഹ്മ ശ്രീ വി എസ് സുബ്രഹ്മണ്യ അയ്യരായിരുന്നു. 1947-48 ആയപ്പോഴേക്കും എല്ലാ സൗകര്യങ്ങളോടും കൂടി പി ഗോവിന്ദപ്പിള്ള മെമ്മോറിയൽ ഹൈസ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. 1979 ൽ ശ്രീമതി എ എം ഇന്ദിരാദേവി ഹെഡ്മിസ്ട്രസായി G O R TNO.3136/79 31-07-1979 നമ്പരായി പി ജി എം ഗേൾസ് ഹൈസ്കൂൾ ആരംഭിയ്കുകയും ചെയ്തു. പറക്കോട് പ്രദേശത്തിെേൻറ ചരിത്രത്തിൽ ഇടം പിടിച്ച ഈ വ്ദ്യാലയം 2010 നവംബർ 27 നു പൂജനീയ ശ്രീ മാതാ അമൃതാനന്ദമയി മഠം ഏറ്റെടുത്തു. ലോകപ്രശസ്തമായ മഠത്തിൻറെ കീഴിൽ ഈ വിദ്യാലയം പുരോഗതിയിലേക്ക് ചുവടു വെയ്കുന്നു. പതിറ്റാണ്ടുകളുടെ പാരമ്പര്യവുമായി ഗ്രാമീണത്തനിമയും നൻമയും നിലനിർത്തി ഈ സരസ്വതീവിദ്യാലയം ഇന്നും പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസരംഗത്ത് ഒരു കെടാവിളക്കായി ശോഭിക്കുന്നു.

1992 ൽ സുവർണജൂബിലി ആഘോഷിച്ചു.നീണ്ട 68 വർഷത്തെ പാരമ്പര്യവുമായി ഈ സരസ്വതീവിദ്യാലയം ഇന്നും പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസരംഗത്ത് ഒരു കെടാവിളക്കായി ശോഭിക്കുന്നു.

==മാനേജ് മെന്റ്==
==മാനേജ് മെന്റ്==
വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന പറക്കോടിന്റെ ഉന്നമനം ലക്ഷ്യമാക്കി ക്രാന്തദർശിയും സർവോപരി ജനസേവനതൽപരനുമായിരുന്ന മാനേജർ അമ്പിയിൽ ആർ. ശങ്കരപ്പിള്ള അവർകൾ തന്റെ ഭാര്യാപിതാവും സാമൂഹികപരിഷ്ക്കർത്താവുമായിരുന്ന ശ്രീ. ഇടക്കെട്ടിൽ ഗോവിന്ദപ്പിള്ള അവർകളുടെ സ്മരണക്കായി സ്ഥാപിച്ചതാണ് പി.ജി.എം ഹൈസ്ക്കൂൾ.ഇപ്പോൾ ഈ വിദ്യാലയം സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയീദേവിയുടെ നേതൃത്വത്തിൻ കീഴിലാണ്.അമ്മയുടെ ശിഷ്യനായ പൂജ്യനീയ സ്വാമിജി.തുരിയാമൃതാനന്ദപുരിയാണ് ഇപ്പോഴത്തെ മാനേജർ.

== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

ശ്രീമതീ .എ എം ഇന്ദിരാ ദേവി

ശ്രീമതീ .രാധാദേവി അമ്മ

ശ്രീമതീ .ബി ആർ ദേവകിയമ്മ==ദിനാചരണങ്ങൾ==

ശ്രീ റ്റി ബി ഫിലിപ്പ്

ശ്രീ കെ ആർ രാമചന്ദ്രകുറുപ്പ്

ശ്രീമതീ .ശാന്തകുമാരി

ശ്രീ പി.വി വർഗ്ഗീസ്സ്

ശ്രീമതീ  തങ്കമണിയമ്മ

ശ്രീമതീ ആർ പുഷ്പവല്ലിയമ്മ

ശ്രീമതീ  എം ആർ സരസമ്മ

ശ്രീമതീ പി ജി സുമ

ശ്രീമതീ  ശ്രീകുമാരി വി എസ്

ശ്രീമതീ ആർ എൽ ഗീത

ശ്രീമതി പി അനിത
== പ്രശസ്തരായ പൂർവവിദ്യാർത്ഥിനികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥിനികൾ ==
ചന്ദ്രലേഖ(ചലചിത്ര പിന്നണി ഗായിക)
ചന്ദ്രലേഖ(ചലചിത്ര പിന്നണി ഗായിക)
വരി 67: വരി 75:
രേവമ്മ പീ ഡി(ചലചിത്ര പിന്നണി ഗായിക)(ഡയറ്റ് ലക്ച്ചറർ)
രേവമ്മ പീ ഡി(ചലചിത്ര പിന്നണി ഗായിക)(ഡയറ്റ് ലക്ച്ചറർ)
==അധ്യാപകർ==
==അധ്യാപകർ==
ആർ ബാബുരാജൻ (HST-Eng)
പി റ്റി ശ്രീകല (HST-Maths)
വി ബീനകുമാരി (HST-Ss)
സി അനിൽകുമാർ (HST-Mal)
ആർ പ്രിയ (HST-Maths)
വി എസ് മഞ്ജു (HST-Hindi)
ജി റാണി (HST-Mal)
രമ്യാ പി ആർ (HST-Ps)
ബ്ലെസി ഫിലിപ്പ് (HST-Ps)
താരാചന്ദ്രൻ ആർ (HST-Mal)
ജി ചിന്തു (Phy. Edn)
ജയശ്രീ ആർ (Music)
എം എസ് ബിന്ദു (Upst)
ദീപ ജി നായർ(Upst)
വി ജി ജയ(Upst)
സുജ കെ (Upst)
സ്മിതാ രാജൻ റ്റി (Upst)
ലക്ഷമി ജി നായർ (Sanskrit)
ദീപാ കുമാരി എസ് (Upst)
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, , യു.പി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് 8 കെട്ടിടങ്ങളിലായി 30 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 2സ്റ്റാഫ്റൂമുകൾ,1 ലൈബ്രറി റൂം ,1 ലബോറട്ടറി, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്  ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

വരി 85: വരി 131:
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==

പറക്കോട് അമൃത ഗേൾസ് ഹൈസ്കൂളിൽ പ്രവേശനോത്സവം മുതൽ എല്ലാ സവിശേഷ ദിനങ്ങളും വ്യത്യസ്തമായ പരിപാടികളോടെ നടത്തുന്നു. ഓരോ വിഷയത്തിൻ്റെയും ക്ലബ്ബിൻ്റെയും നേതൃത്വത്തിലാണ് എല്ലാ പ്രവർത്തനങ്ങളും നടത്തുന്നത്.യോഗ ദിനമായ ജൂൺ 21 ന് യോഗ പരിശീലിപ്പിക്കാൻ അമൃത ആശ്രമത്തിൽ നിന്ന് ഇൻസ്ട്രക്റ്റർ എത്തി കുട്ടി ളെ പരിശീലിപ്പിക്കുന്നു . ജൂലൈ 21 ചാന്ദ്രദിനത്തോട് അനുബന്ധിച്ച് അസംബ്ലി ,ക്വിസ് , പോസ്റ്റർ രചന എന്നിവ നടത്തി
പറക്കോട് അമൃത ഗേൾസ് ഹൈസ്കൂളിൽ പ്രവേശനോത്സവം മുതൽ എല്ലാ സവിശേഷ ദിനങ്ങളും വ്യത്യസ്തമായ പരിപാടികളോടെ നടത്തുന്നു. ഓരോ വിഷയത്തിൻ്റെയും ക്ലബ്ബിൻ്റെയും നേതൃത്വത്തിലാണ് എല്ലാ പ്രവർത്തനങ്ങളും നടത്തുന്നത്.യോഗ ദിനമായ ജൂൺ 21 ന് യോഗ പരിശീലിപ്പിക്കാൻ അമൃത ആശ്രമത്തിൽ നിന്ന് ഇൻസ്ട്രക്റ്റർ എത്തി കുട്ടി ളെ പരിശീലിപ്പിക്കുന്നു . ജൂലൈ 21 ചാന്ദ്രദിനത്തോട് അനുബന്ധിച്ച് അസംബ്ലി ,ക്വിസ് , പോസ്റ്റർ രചന എന്നിവ നടത്തി സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്തദാനത്തെ കുറിച്ച് ക്ലാസ്സെടുത്തു. രക്തദാന ത്തിന്റെ പ്രധാന്യത്തെ കുറിച്ചും വിവിധതരത്തിലുള്ള രക്ത ഗ്രൂപ്പുകളെ പറ്റിയും  രക്തദാനം ചെയ്യുന്നതിന് അനുയോജ്യമായ രക്ത ഗ്രൂപ്പുകളെ  കുറിച്ചും ക്ലാസിൽ പ്രതിപാദിച്ചിരുന്നു.

==ക്ലബുകൾ ==
==ക്ലബുകൾ ==
HINDI CLUB
ഹിന്ദി ക്ലബ് പ്രവർത്തനങ്ങളുമായി ബന്ധപെട്ട് ഹിന്ദിയോടുള്ള കുട്ടികളുടെ താത്പര്യം ജനിപ്പിക്കാൻ വേണ്ടി രസകരവും ആയാൽ രഹിതമുമായ പ്രവർത്തനങ്ങൾ ചെയ്യുന്നു .
മികവ് പ്രവർത്തനത്തോടനുബന്ധിച്ച് मीठी हिन्दी എന്ന പേരിൽ അക്ഷരങ്ങളും ചിഹ്നങ്ങളും ഉറപ്പിക്കാൻ വേണ്ടി worksheet, ചിത്ര കാർഡുകൾ, അക്ഷര കളികൾ കൂടാതെ വായനാ ശേഷി വളർത്താനുമുള്ള പ്രവർത്തനങ്ങൾ നൽകുന്നു . കുട്ടികൾ വളരെ ആവേശത്തോടെ ഓരോ പ്രവർത്തനവും ഏറ്റെടുക്കുന്നു എന്നത് സന്തോഷം നൽകുന്നു.
പഠന പ്രവർത്തവുമായി ബന്ധപ്പെട്ട് അധിക പ്രവർത്തനങ്ങളായി Skit, choreography , Worksheet , തുടങ്ങിയവ ചെയ്യുന്നു.
ദിനാചരണങ്ങളായ (ഹിന്ദി ദിനം, ഗാന്ധിജയന്തി, കേരളോദയം, ശിശു ദിനം ) തുടങ്ങിയ ദിനങ്ങളുമായി ബന്ധപ്പെട്ട് പ്രശ്നോത്തരി, പ്രസംഗ മത്സരം, കവിതാലാപനം, choreography, ബഡ്ജ് നിർമ്മാണം , പോസ്റ്റർ നിർമ്മാണം എന്നിവ നടുത്തുകയും document ചെയ്യുകയും ചെയ്തു വരുന്
==മികവുകൾ==
==മികവുകൾ==
SSLC പരീക്ഷയിൽതുടർച്ചയായി ഉയർന്ന വിജയം കരസ്ഥമാക്കുന്നു. USS, NMMS ന്യൂ മാത്സ് എന്നീ സ്കോളർഷിപ്പുകളിൽ കുട്ടികൾ ഉന്നത നിലവാരം പുലർത്തുന്നു. സംസ്ഥാന തല സാമൂഹ്യ-ഗണിത - ശാസത്ര - പ്രവൃത്തി പരിചയ IT മേളകളിൽ ശ്രദ്ധേയമായ സ്ഥാനം നേടി വരുന്നു.കഴിഞ്ഞ വർഷം നടത്തിയ പ്രതിഭകളെ ആദരിക്കൽ പരിപാടി വൻ വിജയമായിരുന്നു. മൂന്ന് വർഷം മുൻപ് സ്കൂൾ പി ടി എ , അധ്യാപകർ, മറ്റ് അഭ്യുദയകാംക്ഷികൾ എന്നിവരുടെ സഹായത്തോടെ സ്കൂളിലെ ദീപ്തിപുഷ്പൻ എന്ന കുട്ടിക്ക് വീട് വെച്ചു കൊടുത്തത് സ്കൂളിന് എന്നും അഭിമാനിക്കത്തക്ക നേട്ടമാണ് കോവിഡ് കാലത്ത് online ക്ലാസ് കാണുന്നതിനുള്ള സൗകര്യത്തിനായി കുട്ടികൾക്ക് Tv Smart ഫോൺ എന്നിവ എത്തിച്ചു നൽകി

വരി 106: വരി 162:

==സ്കൂൾഫോട്ടോകൾ==
==സ്കൂൾഫോട്ടോകൾ==
<gallery>
38086-amritaghs parakode.jpg‎|
</gallery>
==അവലംബം==
<ref>https://schoolwiki.in/index.php?title=അമൃത_ഗേൾസ്_എച്ച്.എസ്._പറക്കോട്</ref>

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*കായംകുളം - പത്തനാപുരം റൂട്ടിൽ അടൂർ ജംഗ്ഷനിൽനിന്നും 3.5 കിലോമീറ്റർ ദൂരത്തിൽ അനന്തരാമപുരം മാർക്കറ്റിന് ശേഷമാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
*കായംകുളം - പത്തനാപുരം റൂട്ടിൽ അടൂർ ജംഗ്ഷനിൽനിന്നും 3.5 കിലോമീറ്റർ ദൂരത്തിൽ അനന്തരാമപുരം മാർക്കറ്റിന് ശേഷമാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
*പത്തനംതിട്ട ടൗണിൽനിന്നും കൈപ്പട്ടൂർ, ചന്ദനപ്പള്ളി, കൊടുമൺ, ഏഴംകുളം - അടൂർ വഴിയും സ്കൂളിൽ എത്തിച്ചേരാം.
*പത്തനംതിട്ട ടൗണിൽനിന്നും കൈപ്പട്ടൂർ, ചന്ദനപ്പള്ളി, കൊടുമൺ, ഏഴംകുളം - അടൂർ വഴിയും സ്കൂളിൽ എത്തിച്ചേരാം.

{{#multimaps:9.14584,76.76413|zoom=10}}
{{Slippymap|lat=9.14584|lon=76.76413|zoom=17|width=full|height=400|marker=yes}}

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1063083...2537590" എന്ന താളിൽനിന്ന് ശേഖരിച്ചത്