"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം (മൂലരൂപം കാണുക)
09:17, 5 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഡിസംബർ 2020തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 222: | വരി 222: | ||
സ്മിതാ ബാബു''' | സ്മിതാ ബാബു''' | ||
'''സ്പീഡ് കാർട്ടൂണിസ്റ്റ് ജിതേഷ്ജി സെൻറ് പോൾസിൻെറ പ്രിയ ശിഷ്യൻ | ആദ്യാക്ഷരങ്ങൾ കുറിക്കപ്പെട്ട ക്ലാസ് മുറിയും കലാലയ മുറ്റവും എല്ലാം എല്ലാവരുടെയും ജീവിതത്തിലെ വൈകാരികമായ ഓർമ്മകളാണ്. ജീവിത പന്ഥാവിൽ ഉന്നത ശ്രേണിയിലേക്ക് എത്തി പെടുമ്പോൾ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ ആയി, ആ കലാലയവും അവിടുത്തെ അധ്യാപകരും സഹപാഠികളും ഒക്കെ മനസ്സിൻ്റെ ഒരുകോണിൽ എന്നും നിലനിൽക്കും. അത്തരത്തിലുള്ള ഓർമ്മകളും അനുഭൂതികളും എന്നും സമൃദ്ധിയായി നൽകുന്ന ഒരു വിദ്യാലയമാണ് നമ്മുടെ നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂൾ. | ||
'''സ്പീഡ് കാർട്ടൂണിസ്റ്റ് ജിതേഷ്ജി സെൻറ് പോൾസിൻെറ പ്രിയ ശിഷ്യൻ'''' | |||
''ജിതേഷ്ജിയുമായി അഭിമുഖം .ശ്രീ.തോമസ് മാത്യു (പ്രഥമാധ്യാപകൻ)'' | ''ജിതേഷ്ജിയുമായി അഭിമുഖം .ശ്രീ.തോമസ് മാത്യു (പ്രഥമാധ്യാപകൻ)'' | ||
വരി 288: | വരി 290: | ||
നരിയാപുരം സെൻറ് പോൾസിലെ പൂർവ്വ വിദ്യാർത്ഥി നരിയാപുരം വേണുഗോപാൽ.അഭിനേതാവ്. വോഡഫോൺ കോമഡി സ്റ്റാർസിലൂടെ പ്രശസ്തനാകുകയും പിന്നീട് ചില സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. പ്രശസ്ത മിമിക്രി-ചലച്ചിത്ര താരമാണ് നരിയാപുരം വേണു.ഏഷ്യാനെറ്റിൽ സംവിധാനം ചെയ്ത വോഡഫോൺ കോമഡി സ്റ്റാർസിലൂടെയാണ് പ്രശസ്തനാവുന്നത്.ബാബു ജനാർദ്ദനൻെറ സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ ലിസമ്മയുടെ വീട് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.ഈ ചിത്രങ്ങൾക്കു ശേഷം ചെറുതും വലുതുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. | നരിയാപുരം സെൻറ് പോൾസിലെ പൂർവ്വ വിദ്യാർത്ഥി നരിയാപുരം വേണുഗോപാൽ.അഭിനേതാവ്. വോഡഫോൺ കോമഡി സ്റ്റാർസിലൂടെ പ്രശസ്തനാകുകയും പിന്നീട് ചില സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. പ്രശസ്ത മിമിക്രി-ചലച്ചിത്ര താരമാണ് നരിയാപുരം വേണു.ഏഷ്യാനെറ്റിൽ സംവിധാനം ചെയ്ത വോഡഫോൺ കോമഡി സ്റ്റാർസിലൂടെയാണ് പ്രശസ്തനാവുന്നത്.ബാബു ജനാർദ്ദനൻെറ സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ ലിസമ്മയുടെ വീട് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.ഈ ചിത്രങ്ങൾക്കു ശേഷം ചെറുതും വലുതുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. | ||