"സെന്റ് ജോർജ് മൗണ്ട് എച്ച്.എസ്. കൈപ്പട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോർജ് മൗണ്ട് എച്ച്.എസ്. കൈപ്പട്ടൂർ (മൂലരൂപം കാണുക)
11:38, 4 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഡിസംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 97: | വരി 97: | ||
=='''ദിനാചരണങ്ങൾ'''== | =='''ദിനാചരണങ്ങൾ'''== | ||
ആഴ്ചയിൽ 2 അസംബ്ലി വീതം ക്രമീകരിച്ച് ദിനാചരങ്ങൾ വളരെ കൃത്യമായി നടത്തിവരുന്നു. ഒരു ദിവസം യു.പി. ക്ലാസ്സിൻെ്റ അസംബ്ലിയും അടുത്ത ഒരു ദിവസം ഹൈസ്കുൾ ക്ലാസ്സിൻെ്റ ഒരു അസംബ്ലിയും ആൾട്ടർനേറ്റിവ് ആയി ക്രമികരിച്ചിരിക്കുന്നു. ഈ അസംബ്ളി ദിവസങ്ങളിൽ പരമാവധി ഒാരോ ക്ലാസുകളും ആ ദിവസങ്ങളിൽ വരുന്ന കാര്യങ്ങൾ ദിനാചരണങ്ങളായി അവതരിപ്പിക്കാറുണ്ട്. എന്നാൽ കുടുതൽ പ്രാധാന്യമുള്ളദിനാചരങ്ങൾ വരുമ്പോൾ സ്ക്കുളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബുകൾ നേതൃത്വത്തിൽ അതിവിപുലമായ രീതിയിൽ ഒരു ബോധവൽക്കരണത്തോടു കുടി തന്നെ അസംബ്ളി ആവതരിപ്പിക്കുന്നു. വിശിഷ്ട വ്യക്തികളെ പരമാവധി ആ അസംബ്ളിയിൽ പങ്കെടുപ്പിക്കാറുണ്ട്. ചുരുങ്ങിയ വാക്കകളിൽ അവരുടെ സാനിധ്യം ഉറപ്പിക്കാറുണ്ട്. മഹത് വ്യക്തികളുമായുള്ള അഭിമുഖം, കുട്ടികൾക്ക് വ്യത്യസ്ത പ്രവർത്തങ്ങൾ എന്നിവ നൽകി ദിനാചരങ്ങൾ നമ്മൾ ആചരിക്കുന്നു. | ആഴ്ചയിൽ 2 അസംബ്ലി വീതം ക്രമീകരിച്ച് ദിനാചരങ്ങൾ വളരെ കൃത്യമായി നടത്തിവരുന്നു. ഒരു ദിവസം യു.പി. ക്ലാസ്സിൻെ്റ അസംബ്ലിയും അടുത്ത ഒരു ദിവസം ഹൈസ്കുൾ ക്ലാസ്സിൻെ്റ ഒരു അസംബ്ലിയും ആൾട്ടർനേറ്റിവ് ആയി ക്രമികരിച്ചിരിക്കുന്നു. ഈ അസംബ്ളി ദിവസങ്ങളിൽ പരമാവധി ഒാരോ ക്ലാസുകളും ആ ദിവസങ്ങളിൽ വരുന്ന കാര്യങ്ങൾ ദിനാചരണങ്ങളായി അവതരിപ്പിക്കാറുണ്ട്. എന്നാൽ കുടുതൽ പ്രാധാന്യമുള്ളദിനാചരങ്ങൾ വരുമ്പോൾ സ്ക്കുളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബുകൾ നേതൃത്വത്തിൽ അതിവിപുലമായ രീതിയിൽ ഒരു ബോധവൽക്കരണത്തോടു കുടി തന്നെ അസംബ്ളി ആവതരിപ്പിക്കുന്നു. വിശിഷ്ട വ്യക്തികളെ പരമാവധി ആ അസംബ്ളിയിൽ പങ്കെടുപ്പിക്കാറുണ്ട്. ചുരുങ്ങിയ വാക്കകളിൽ അവരുടെ സാനിധ്യം ഉറപ്പിക്കാറുണ്ട്. മഹത് വ്യക്തികളുമായുള്ള അഭിമുഖം, കുട്ടികൾക്ക് വ്യത്യസ്ത പ്രവർത്തങ്ങൾ എന്നിവ നൽകി ദിനാചരങ്ങൾ നമ്മൾ ആചരിക്കുന്നു. | ||
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. |