ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
|||
വരി 366: | വരി 366: | ||
2017 ജനുവരി 27ാം തീയതി രാവിലെ 10 മണിക്ക് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശപ്രകാരം നടത്തിയ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലും ഗ്രീൻ പ്രോട്ടോകോളിലും പിടിഎ അംഗങ്ങൾ സന്നിഹിതരായിരുന്നു. ഇതിൻറെ ഭാഗമായി താഴെപ്പറയുന്ന പദ്ധതികൾ ഈ സ്കൂളിൽ നടപ്പിലാക്കി . | 2017 ജനുവരി 27ാം തീയതി രാവിലെ 10 മണിക്ക് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശപ്രകാരം നടത്തിയ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലും ഗ്രീൻ പ്രോട്ടോകോളിലും പിടിഎ അംഗങ്ങൾ സന്നിഹിതരായിരുന്നു. ഇതിൻറെ ഭാഗമായി താഴെപ്പറയുന്ന പദ്ധതികൾ ഈ സ്കൂളിൽ നടപ്പിലാക്കി . | ||
* ഹലോഇംഗ്ലീഷ് ,മലയാളത്തിളക്കം ,സുരീ ലിഹിന്ദി പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിനു വേണ്ടി അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളെ കണ്ടെത്തി ക്ലാസ്സുകൾ കൈകാര്യം ചെയ്തു വരുന്നു. | |||
* ഡിജിറ്റൽ ലൈബ്രറി - 2017 നവംബർ മൂന്നാം തീയതി സ്കൂൾ ലൈബ്രറി മികവുറ്റതാക്കി കുട്ടികൾക്ക് സമർപ്പിച്ചു. ശാസ്ത്രീയമായ പുസ്തക ക്രമീകരണം പൂർത്തിയാക്കി. പുസ്തകങ്ങളുടെ വിതരണം കമ്പ്യൂട്ടറിൻ്റെ സഹായത്തോടെ ആണ് നടത്തുന്നത്. സ്കൂളിലെ ഏറ്റവും ആകർഷകമായ വിജ്ഞാന കേന്ദ്രമായി ലൈബ്രറി മാറിയിരിക്കുന്നു. | |||
* ഹൈടെക് ക്ലാസ് മുറികൾ - ക്ലാസ് മുറികൾ ഹൈടെക് ആക്കുന്നതിൻ്റെ ഭാഗമായി വൈദ്യുതികരിക്കുകയും ടൈൽസ് ഇടുകയും ചെയ്തു. ഇതോടൊപ്പം ഓരോ ക്ലാസിനും ഷെൽഫുകളും നൽകി. | |||
* "എൻ്റെ അമ്മ സ്മാർട്ട് അമ്മ" - പി ടി എ യുടെ സഹകരണത്തോടെ ലിറ്റിൽ കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ ക്യു ആർ കോഡ് പരിശീലനക്ലാസ്സ് "എൻറെ അമ്മ സ്മാർട്ട് അമ്മ" എന്ന പേരിൽ സ്കൂളിൽ നടത്തുകയുണ്ടായി. ക്യു ആർ കോഡ്, സമഗ്ര, വിക്ടേഴ്സ് തുടങ്ങിയ വിവരവിനിമയ അറിവുകൾ അമ്മമാരെലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. | |||
* പ്രതിഭകളെ ആദരിക്കൽ - വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച "വിദ്യാലയം പ്രതിഭകളോടൊപ്പം" എന്ന പദ്ധതി ഈ സ്കൂളിലും നടപ്പിലാക്കി. | |||
* പ്ലാസ്റ്റിക് രഹിത വിദ്യാലയം - പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയിട്ടുള്ള പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് കപ്പുകൾ പ്ലേറ്റുകൾ തെർമോകോൾ എന്നിവയുടെ ഉപയോഗം പൂർണ്ണമായും സ്കൂളിൽ നിരോധിച്ചിരിക്കുന്നു . | |||
* മികവ് - ഒരുവർഷക്കാലം കുട്ടികൾ ആർജിച്ച കഴിവുകളും ശേഷികളും യാതൊരു സങ്കോചവും കൂടാതെ പൊതുവേദികളിൽ അവതരിപ്പിക്കാൻ അവർക്ക് കഴിയുന്നു. | |||
==കലാകായിക മികവുകൾ== | ==കലാകായിക മികവുകൾ== | ||
കായികരംഗത്ത് പത്തനംതിട്ട ജില്ലയിൽ സ്കൂൾ പ്രധാന നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.സംസ്ഥാനതല സ്കൂൾ അത്‌ലറ്റിക് മത്സരങ്ങളിൽ കുട്ടികൾ എല്ലാ വർഷവും ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നു. കായിക അധ്യാപികയായിരുന്ന ശ്രീമതി ടി. എൻ. രാധമ്മയുടെ ശിക്ഷണത്തിൽ സ്കൂളിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.ഹൈജംപിൽ ദേശീയ വിജയികളായ പി.എസ്.ബിന്ദു, നിഷ സൂസൻ ദാനിയേൽ എന്നിവർ സ്കൂളിൻ്റെ അഭിമാന താരങ്ങൾ ആയിരുന്നു. 2004ലെ സംസ്ഥാന സ്കൂൾ അത്‌ലറ്റിക്സിൽ സബ്ജൂനിയർ ഹൈജമ്പിൽ ആനി റ്റി. ജോൺ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ദേശീയ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.2012 ൽ ഇതേ വിഭാഗത്തിൽ സിമി മാത്യു സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.1995 മുതൽ കായികാധ്യാപകൻ ആയിരിക്കുന്ന ശ്രീ.ബോണി കോശി തോമസിൻ്റെ നേതൃത്വത്തിൽ സ്കൂൾ നിരവധി നേട്ടങ്ങൾ കൈവരിച്ചു വരുന്നു. അത്‌ലറ്റിക്സിനൊപ്പംവോളിബോൾ, ഖോ-ഖോ, ,സൈക്കിൾ പോളോ, ഷട്ടിൽ ബാഡ്മിൻറൺ, ഹാൻഡ്ബോൾ എന്നീ ഇനങ്ങളിൽ സംസ്ഥാന ദേശീയ മത്സരങ്ങളിൽ കുട്ടികൾ വിജയികൾ ആയിട്ടുണ്ട്. 2012- 13 ലെ സംസ്ഥാന സ്കൂൾ ഗെയിംസ് ജൂനിയർ ഹാൻഡ് ബോളിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ പത്തനംതിട്ട ജില്ലാ ടീമിൽ സ്കൂളിലെ 8 കുട്ടികൾ അംഗങ്ങളായിരുന്നു. കുമാരി. ഷെറിൻ ഷെൻജി സംസ്ഥാന ടീമിൽ അംഗമായി ദേശീയ മത്സരത്തിൽ പങ്കെടുക്കുകയുംചെയ്തു. 2018 ൽ സബ്ജൂനിയർ വിഭാഗം സൈക്കിൾ പോളോയിൽ സ്കൂളിലെ കുട്ടികൾ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. സൈക്കിൾ പോളോ സംസ്ഥാന ടീമിൽ അംഗത്വം നേടിയ കാർത്തിക സോമൻ, ഷഹാന ബി. സലിം, സെറിൻ എൽസ കോശി എന്നിവർ കായിക മേഖലയിൽ മികവ് തെളിയിച്ചവരാണ്. ദേശീയ ജൂനിയർ അത്‌ലറ്റിക് മത്സരങ്ങളിൽ അൻസു എലിസബത്ത് അനു, ജിൻസു അനു, സെറിൻഎൽസ കോശി, ഹെവൻ തോമസ് എന്നിവർ വിവിധ വർഷങ്ങളിൽ പങ്കെടുത്തു. സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ അത്‌ലറ്റിക്സ് ഡേ -ബോർഡിങ് സെൻറർ 2011 മുതൽ സ്കൂളിൽ പ്രവർത്തിച്ചിരുന്നു. വിദ്യാർത്ഥികളുടെ കായികക്ഷമതാ പരിശോധനയിൽ സ്കൂളിലെ വിദ്യാർത്ഥിനികൾ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്. കോവിഡ് കാലത്ത് ഓൺലൈൻ മാധ്യമങ്ങൾ വഴി യോഗ, ഏറോബിക്സ് എന്നിവയിൽ വിദ്യാർഥിനികൾക്ക് പരിശീലനം നൽകി വരുന്നു. | കായികരംഗത്ത് പത്തനംതിട്ട ജില്ലയിൽ സ്കൂൾ പ്രധാന നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.സംസ്ഥാനതല സ്കൂൾ അത്‌ലറ്റിക് മത്സരങ്ങളിൽ കുട്ടികൾ എല്ലാ വർഷവും ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നു. കായിക അധ്യാപികയായിരുന്ന ശ്രീമതി ടി. എൻ. രാധമ്മയുടെ ശിക്ഷണത്തിൽ സ്കൂളിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.ഹൈജംപിൽ ദേശീയ വിജയികളായ പി.എസ്.ബിന്ദു, നിഷ സൂസൻ ദാനിയേൽ എന്നിവർ സ്കൂളിൻ്റെ അഭിമാന താരങ്ങൾ ആയിരുന്നു. 2004ലെ സംസ്ഥാന സ്കൂൾ അത്‌ലറ്റിക്സിൽ സബ്ജൂനിയർ ഹൈജമ്പിൽ ആനി റ്റി. ജോൺ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ദേശീയ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.2012 ൽ ഇതേ വിഭാഗത്തിൽ സിമി മാത്യു സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.1995 മുതൽ കായികാധ്യാപകൻ ആയിരിക്കുന്ന ശ്രീ.ബോണി കോശി തോമസിൻ്റെ നേതൃത്വത്തിൽ സ്കൂൾ നിരവധി നേട്ടങ്ങൾ കൈവരിച്ചു വരുന്നു. അത്‌ലറ്റിക്സിനൊപ്പംവോളിബോൾ, ഖോ-ഖോ, ,സൈക്കിൾ പോളോ, ഷട്ടിൽ ബാഡ്മിൻറൺ, ഹാൻഡ്ബോൾ എന്നീ ഇനങ്ങളിൽ സംസ്ഥാന ദേശീയ മത്സരങ്ങളിൽ കുട്ടികൾ വിജയികൾ ആയിട്ടുണ്ട്. 2012- 13 ലെ സംസ്ഥാന സ്കൂൾ ഗെയിംസ് ജൂനിയർ ഹാൻഡ് ബോളിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ പത്തനംതിട്ട ജില്ലാ ടീമിൽ സ്കൂളിലെ 8 കുട്ടികൾ അംഗങ്ങളായിരുന്നു. കുമാരി. ഷെറിൻ ഷെൻജി സംസ്ഥാന ടീമിൽ അംഗമായി ദേശീയ മത്സരത്തിൽ പങ്കെടുക്കുകയുംചെയ്തു. 2018 ൽ സബ്ജൂനിയർ വിഭാഗം സൈക്കിൾ പോളോയിൽ സ്കൂളിലെ കുട്ടികൾ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. സൈക്കിൾ പോളോ സംസ്ഥാന ടീമിൽ അംഗത്വം നേടിയ കാർത്തിക സോമൻ, ഷഹാന ബി. സലിം, സെറിൻ എൽസ കോശി എന്നിവർ കായിക മേഖലയിൽ മികവ് തെളിയിച്ചവരാണ്. ദേശീയ ജൂനിയർ അത്‌ലറ്റിക് മത്സരങ്ങളിൽ അൻസു എലിസബത്ത് അനു, ജിൻസു അനു, സെറിൻഎൽസ കോശി, ഹെവൻ തോമസ് എന്നിവർ വിവിധ വർഷങ്ങളിൽ പങ്കെടുത്തു. സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ അത്‌ലറ്റിക്സ് ഡേ -ബോർഡിങ് സെൻറർ 2011 മുതൽ സ്കൂളിൽ പ്രവർത്തിച്ചിരുന്നു. വിദ്യാർത്ഥികളുടെ കായികക്ഷമതാ പരിശോധനയിൽ സ്കൂളിലെ വിദ്യാർത്ഥിനികൾ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്. കോവിഡ് കാലത്ത് ഓൺലൈൻ മാധ്യമങ്ങൾ വഴി യോഗ, ഏറോബിക്സ് എന്നിവയിൽ വിദ്യാർഥിനികൾക്ക് പരിശീലനം നൽകി വരുന്നു. |
തിരുത്തലുകൾ