Jump to content
സഹായം

"അസംപ്ഷൻ യു പി എസ് ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 268: വരി 268:
15380IPS.jpg|'''എബ്രാഹം മത്തായി നൂറനാൽ ഐ.പി.എസ് (ഐക്യരാഷ്ട്ര സഭാ സെക്യൂരിറ്റി മേധാവി)'''
15380IPS.jpg|'''എബ്രാഹം മത്തായി നൂറനാൽ ഐ.പി.എസ് (ഐക്യരാഷ്ട്ര സഭാ സെക്യൂരിറ്റി മേധാവി)'''
15380SI.jpg|'''ഐസക് മത്തായി നൂറനാൽ'''
15380SI.jpg|'''ഐസക് മത്തായി നൂറനാൽ'''
ഐസക് മത്തായി നൂറനാൽ
ബാംഗ്ലൂരിലെ അന്താരാഷ്ട്ര ഹോളിസ്റ്റിക് ആരോഗ്യ കേന്ദ്രമായ സൗഖ്യ സ്ഥാപകൻ,  ചെയർമാൻ, മാനേജിങ് - മെഡിക്കൽ ഡയറക്ടർ, ഇന്ത്യ,  യൂറോപ്പ്,  യു എസ് എന്നിവിടങ്ങളിലെ വിസിറ്റിംഗ് കൺസൾട്ടന്റ്.
നൂറിൽപരം രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരും രോഗികളും ഏറ്റവും മികച്ചതായി കരുതപ്പെടുന്ന മികച്ച ഹോളിസ്റ്റിക് ആരോഗ്യ കേന്ദ്രമാണ് സൗഖ്യ
ആയുർവേദം, ഹോമിയോപ്പതി, പ്രകൃതിചികിത്സ, യോഗ തുടങ്ങിയ മുപ്പതോളം വിവിധങ്ങളായ തെറാപ്പികൾ ഇവിടെ ഒരു കൂരയ്ക്കു കീഴിൽ പ്രവർത്തിച്ചു വരുന്നു. മാനസികവും,  ശാരീരികവും,  ആത്മീയവുമായ സാഹചര്യത്തിലുള്ള സമീപനമാണ് ഇവിടെ നടക്കുന്നത്. പൊതുജന താൽപര്യാർത്ഥം പ്രവർത്തിക്കുന്ന സ്ഥാപനമായ സഹായ ഇന്റഗ്രേറ്റീ വ് ഹൊളിസ്റ്റിക് ഹോസ്പിറ്റലിലെ സിഎംപി കൂടിയാണ്  ഇദ്ദേഹം.
NABH  അംഗീകാരമുള്ള ആദ്യത്തെ ആയുർവേദ ഹോസ്പിറ്റലിൽ ഒന്നാണ്  സൗഖ്യ
സാധാരണക്കാരായ ജനങ്ങളിലേക്ക് ഹോളിസ്റ്റിക് ഇന്റഗ്രെറ്റീവ് സമ്പൂർണ്ണ ആരോഗ്യം, മെഡിസിൻ ലൂടെ സുരക്ഷ എന്ന ദർശനത്തോട് കൂടിയാണിത് ആരംഭിച്ചത്.
ചേരി പ്രദേശങ്ങളിൽ ഉള്ള കുട്ടികൾക്കും, താഴേക്കിടയിലുള്ള ജനങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ നിരവധി സൗജന്യ ക്ലിനിക്കുകളും കാരുണ്യ പ്രവർത്തനങ്ങളും ബാംഗ്ലൂരിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചുവരുന്നു. ഹോസ്‌റ്റോക് താലൂക്കിലെ 180 വില്ലേജുകളുള്ള ആളുകൾക്ക് ഒരുലക്ഷം രൂപ വരെ സൗജന്യ ആരോഗ്യ പരിരക്ഷ ഡി എം ആർ സി നൽകുന്നു.
15380MLA.jpg|'''പി. കൃഷ്ണപ്രസാദ് എം.എൽ.എ'''
15380MLA.jpg|'''പി. കൃഷ്ണപ്രസാദ് എം.എൽ.എ'''
15380Bas.jpg|'''ഭാസ്കരൻ ബത്തേരി'''. ഇരുപതു വർഷം ഇന്ത്യൻ നാവികസേനയിൽ സേവനം, പിന്നീട് മർച്ചന്റ് നേവിയിലും, അമേരിക്ക, ജെമൈക്ക, ദുബായ് എന്നിവിടങ്ങളിലും ജോലി ചെയ്തു. സഞ്ചാരി, എഴുത്തുകാരൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഗായകൻ എന്നീ നിലകളിൽ പ്രശസ്തൻ. ഭൂമദ്ധ്യരേഖയും കടന്ന് (യാത്രാ വിവരണം), ഉസ്സി (നോവൽ), കരിന്തണ്ടൻ (നാടകം), എന്നിവ പ്രധാന കൃതികൾ.

2,918

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1061465" എന്ന താളിൽനിന്ന് ശേഖരിച്ചത്