Jump to content
സഹായം

"ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ്. കലഞ്ഞൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42: വരി 42:


== <font color=blue>'''ചരിത്രം''' </font>==
== <font color=blue>'''ചരിത്രം''' </font>==
        1914ൽ സ്കൂൾ ആരംഭിച്ചു. 1951ൽ അപ്ഗ്രേഡ് ചെയ്തു. 1997ൽ ഹയർ സെക്കന്ററിയും 2000ൽ VHSS ഉം ലഭിച്ചു.4 ഏക്കർ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്നു.പ്രദേശത്തെ വിവിധ മണലെഴുത്ത് കേന്ദ്രങ്ങളിൽ നിന്നും വ്യവസ്ഥാപിത വിദ്യാലയമെന്ന ആശയത്തിന് 1914 ൽ തുടക്കം കുറിച്ചപ്പോൾ കലയുടെ ഉൗരിന് എന്നും അഭിമാനിക്കാൻ കഴിയുന്ന തരത്തിൽ അറിവിൻറെ മൺചിരാതുകളിൽ തിരിതെളിയുകയായിരുന്നു. 1917 ൽ‌വെർണാക്കുലർ മി‍ഡിൽ സ്കൂളിൽ നിന്നും ഏഴാം തരത്തിലേക്ക് ഉയർത്തപ്പെട്ടു. കല‍‍‌‌‌‍‍ഞ്ഞൂരിൻറെ സർവതോൻമുഖമായ വികസനത്തിന് അടിസ്ഥാന ശില പാകിയ പ്ലാസ്ഥാനത്തു മഠത്തിൽ നിന്നും നല്കിയ 2.5 ഏക്കറിൽ അധ്വാനശീലരായ പൂർവികരുടെ പ്രയത്നത്താൽ തടിത്തൂണുകളിൽ കെട്ടിപ്പൊക്കിയ ഓലമേ‍ഞ്ഞ കൂരകളിൽ, ചാണകം മെഴുകിയ തറയിൽ പ്രാഥമിക വിദ്യാലയത്തിനു തുടക്കമായി.
     
വിദ്യാഭ്യാസ സൗകര്യങ്ങളുടെ കാര്യത്തിൽ സുദീർഘമായ ഒരു ചരിത്രം കലഞ്ഞൂരിനുണ്ട്. കുടിപ്പള്ളിക്കൂടങ്ങളായിരുന്നു കലഞ്ഞൂരിൻ്റെ വിദ്യാഭ്യാസ ചരിത്രത്തിലെ ആദ്യ സ്ഥാപനങ്ങൾ  പച്ചയിലാശാൻ  പൂവണ്ണാ ലാശാൻ മുട്ടത്താശാൻ കുളഞ്ഞിയിൽ നാണുവാശാൻ  കോയിക്കലേത്താശാൻ മാപ്പിളയാശാൻ. തുടങ്ങിയ പ്രഗത്ഭ വ്യക്തികളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ സ്തുത്യർഹമാണ്.
 
1914-ൽ <nowiki>'''''</nowiki>മഹാരാജാശ്രീ മൂലം തിരുനാളിൻ്റെ <nowiki>'''''</nowiki>കാലത്ത് വെർണാക്കുലർ മിഡിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചതോടു കൂടി കലഞ്ഞൂരിലെ ആദ്യത്തെ ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കമായി 
 
കലഞ്ഞൂരിലെ  കാമ്പിയിൽ കുടുംബത്തിലെ ജനപ്രീയനായ മാധവൻ നായർ ഈ സ്കൂളിൻ്റെ ആരംഭത്തിന് നേതൃത്വം നൽകി. ആദ്യ ഹെഡ്മാസ്റ്റർ ശ്രീ നാരായണൻ നായർ സാറാ 'യിരുന്നു . 1917 ൽ ഏഴാം സ്റ്റാൻഡേർഡ് വരെ ഉയർത്തിയ കലഞ്ഞൂർ സ്കൂളിൻ്റെ തുടർന്നുള്ള പ്രവർത്തനങ്ങൾക്കായി പ്ലാസ്ഥാനത്ത്' മഠത്തിൽ പരേതനായ ബ്രഹ്മശ്രീ കേശവൻ പോറ്റി അവർകൾ ഇഷ്ടദാനമായി നൽകിയ 2.5 ഏക്കർ സ്ഥലത്ത് നാട്ടുകാരുടെ സന്നദ്ധ പ്രവർത്തനങ്ങളുടെ ഫലമായി പുതിയ സ്കൂൾ ഉയർന്നു വന്നു.
 
ആബാലവൃദ്ധം ജനങ്ങളും ഒത്തൊരുമിച്ച് ശ്രമദാനമായി നിർമ്മിച്ച പ്രസ്തുത സ്കൂളാണ്  1951 ൽ കലഞ്ഞൂർ പഞ്ചായത്തിലെ  ആദ്യ ഹൈസ്കൂളായി ഉയർത്തപ്പെട്ട ഇന്നത്തെ നമ്മുടെ സ്കൂൾ അന്നത്തെ ബഹു: മുഖ്യമന്ത്രി പറവൂർ ടി.കെ നാരായണപിള്ളയായിരുന്നു ഉദ്ഘാടന കർമം നിർവഹിച്ചത്.
 
1970 ഏപ്രിൽ 8 ന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന അവുഖാദർകുട്ടി നഹയാണ്  ആദ്യത്തെ ഇരുനില കെട്ടിടത്തിന് തറക്കല്ലിട്ടത്.
 
തുടർന്ന് 1972 മാർച്ച് 14 ന് ഈ കെട്ടിടം ഉദ്ഘാടനം ചെയ്തത് ആഭ്യന്തര മന്ത്രിയായ ശ്രീ ടി.കെ ദിവാകരനാണ്. 1997ൽ ഹയർ സെക്കന്ററിയും 2000ൽ VHSS ഉം ലഭിച്ചു . ഭരണ സൗകര്യത്തിനായി 1961 ൽ ഇവിടെ നിന്നും വേർതിരിക്കപ്പെട്ട കലഞ്ഞൂർ ഗവ. എൽ. പി.എസ് ജില്ലയിലെ ഏറ്റവും വലിയ സർക്കാർ ലോവർ പ്രൈമറി സ്ക്കൂളാണ്. എൽ. ജി.ഇ സ്ക്കൂൾ, ബി. ​എം. പി.​എം സ്ക്കൂൾ, ​എച്ച്.ജി.വി.സ്ക്കൂൾ, പി.എം. സ്കൂൾ, എം.എം. സ്ക്കൂൾ ​​എന്നിവ നമ്മുടെ സ്ക്കൂളിൻറെ പൂർവകാല നാമങ്ങളാണ്.
                  
                  
              1950ൽ പഞ്ചായത്തിലെ ആദ്യ  ഹൈസ്ക്കുളായി ഉയർത്തിയപ്പോൾ ഉദ്ഘാടനം നിർവഹിച്ചത് അന്നത്തെ തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന ശ്രീ പറവൂർ റ്റി. കെ. നാരായണപിളള അവർകൾ ആയിരുന്നു. ഭരണ സൗകര്യത്തിനായി 1961 ൽ ഇവിടെ നിന്നും വേർതിരിക്കപ്പെട്ട കലഞ്ഞൂർ ഗവ. എൽ. പി.എസ് ജില്ലയിലെ ഏറ്റവും വലിയ സർക്കാർ ലോവർ പ്രൈമറി സ്ക്കൂളാണ്.  എൽ. ജി.ഇ സ്ക്കൂൾ, ബി. ​എം. പി.​എം സ്ക്കൂൾ, ​എച്ച്.ജി.വി.സ്ക്കൂൾ, പി.എം. സ്കൂൾ, എം.എം. സ്ക്കൂൾ ​​എന്നിവ നമ്മുടെ സ്ക്കൂളിൻറെ പൂർവകാല നാമങ്ങളാണ്.
           


==<font color=blue>'''ഭൗതിക സാഹചര്യങ്ങൾ'''</font>==
==<font color=blue>'''ഭൗതിക സാഹചര്യങ്ങൾ'''</font>==
വരി 323: വരി 339:


{{#multimaps: 9.122949, 76.851401 | width=800px | zoom=16 }}
{{#multimaps: 9.122949, 76.851401 | width=800px | zoom=16 }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
517

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1061272" എന്ന താളിൽനിന്ന് ശേഖരിച്ചത്