"കെ.പി.പി.എം.യു.പി.എസ്.ഇളമണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.പി.പി.എം.യു.പി.എസ്.ഇളമണ്ണൂർ (മൂലരൂപം കാണുക)
16:25, 2 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഡിസംബർ 2020ചരിത്രത്തിൽ വ്യത്യാസം വരുത്തി
(ചരിത്രത്തിൽ വ്യത്യാസം വരുത്തി) |
|||
വരി 27: | വരി 27: | ||
| സ്കൂൾ ചിത്രം= 38261_1.jpg | | സ്കൂൾ ചിത്രം= 38261_1.jpg | ||
}} | }} | ||
പത്തനംതിട്ട ജില്ലയിൽ പറകോട് ബ്ലോക്കിൽ എനാദിമംഗലം ഗ്രാമപഞ്ചായത്തിൽ ഇളമണ്ണൂർ എന്ന സ്ഥലത്ത് ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കായംകുളം- പുനലൂർ | |||
1948 ൽ കുളങ്ങര കുടുംബാംഗം ശ്രീ | == ചരിത്രം == | ||
പത്തനംതിട്ട ജില്ലയിൽ പറകോട് ബ്ലോക്കിൽ എനാദിമംഗലം ഗ്രാമപഞ്ചായത്തിൽ ഇളമണ്ണൂർ എന്ന സ്ഥലത്ത് ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കായംകുളം- പുനലൂർ റോഡിനരികിലായി ഒരേക്കർ 5 സെൻ്റ് സ്ഥലം സ്കൂളിന് സ്വന്തം ആയി ഉണ്ട്.1948 ൽ ആണ് ഈ സ്കൂൾ സ്ഥാപിതാമായത്ത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, പോസ്റ്റ് ഓഫീസ് എന്നീ പ്രധാന ഓഫീസുകൾ ഈ സ്കൂളിന് ഇന്ന് സമീപത്തായി ആയി സ്ഥിതിചെയ്യുന്നു.1948 ൽ കുളങ്ങര കുടുംബാംഗം ശ്രീ ഗോപിനാഥപിള്ള അവറുകൾ ആണ് ഈ സ്കൂൾ സ്ഥാപിച്ചത്. ആ കാലഘട്ടത്തിൽ ഈ പ്രദേശത്ത് അത് സൗകര്യപ്രദമായ ആയ വിദ്യാഭ്യാസ സ്ഥാപനം ഇല്ലായിരുന്നു. കലഞ്ഞൂർ സ്കൂൾ ആയിരുന്നു ഇവിടുത്തുകാരുടെ അടുത്ത വിദ്യാലയം. | |||
ദൂര കൂടുതൽ കാരണവും യാത്രാസൗകര്യങ്ങൾ ഇല്ലാത്തതിനാലും പ്രദേശവാസികൾ ബുദ്ധിമുട്ടിലായി. ആ സാഹചര്യത്തിലാണ് ശ്രീ ഗോവിന്ദപിള്ള അവറുകൾ ഇവിടുത്തെ ജനങ്ങളുടെ ബുദ്ധിമുട്ടിന് പരിഹാരമായി ഇളമണ്ണൂരിൽ കെ. പി. പി. എം. യു. പി. സ്കൂൾ എന്ന പേരിൽ ഈ സ്ഥാപനം ആരംഭിച്ചത്. | |||
കുളങ്ങര കുടുംബത്തിലെ അന്നത്തെ ഇളമുറക്കാരനായ 14 വയസ്സ് വയസ്സ് പ്രായമുള്ള ഉള്ള ശ്രീ ഗോപിനാഥൻ നായർ അവറുകളുടെ അവകാശവും കഴിഞ്ഞ് അദ്ദേഹത്തിൻറെ കാലശേഷം സ്കൂൾ ഈ നാട്ടിലെ കരയോഗ ങ്ങൾക്കായി അദ്ദേഹം വില്പത്രം തയ്യാറാക്കിയിരുന്നു . അതിൻപ്രകാരം ശ്രീ ഗോപിനാഥൻനായർ നമ്പർ വരെ 2011 നവംബർ വരെ ഈ സ്കൂളിൻറെ ഭരണം നടത്തി. 2011 നവംബർ 27 ആം തീയതി അദ്ദേഹം നിര്യാതനായി ആയി വിൽപത്ര പ്രകാരം മരം ഇളമണ്ണൂർ 59 ആം നമ്പർ എൻഎസ്എസ് കരയോഗവും പൂതങ്കര 60 ആം നമ്പർ അവർ എൻഎസ്എസ് കരയോഗവും ഈ സ്കൂൾ ഏറ്റെടുത്തു സംയുക്ത ഭരണസമിതി രൂപീകരിക്കുകയും സ്കൂളിൻറെ ദൈനംദിന പ്രവർത്തനങ്ങൾ നടപ്പിലാക്കിവരികയും ചെയ്യുന്നു. | |||
== [[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.AD.E0.B5.97.E0.B4.A4.E0.B4.BF.E0.B4.95.E0.B4.B8.E0.B5.97.E0.B4.95.E0.B4.B0.E0.B5.8D.E0.B4.AF.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|'''''ഭൗതികസൗകര്യങ്ങൾ''''']] == | == [[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.AD.E0.B5.97.E0.B4.A4.E0.B4.BF.E0.B4.95.E0.B4.B8.E0.B5.97.E0.B4.95.E0.B4.B0.E0.B5.8D.E0.B4.AF.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|'''''ഭൗതികസൗകര്യങ്ങൾ''''']] == |