Jump to content
സഹായം

"ഗവ.എൽ.പി.എസ് കുളത്തുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,274 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ഡിസംബർ 2020
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 38: വരി 38:

             കുളത്തുമൺ ഗവ.എൽ.പി.സ്കൂളിൽ ഭൗതിക സാഹചര്യം മികച്ചതാണ്  കരിങ്കല്ലിൽ തീർത്തഭിത്തതേച്ചതും മേൽക്കൂര അലുമിനിയം ഷീറ്റ് വിരിച്ചതുമാണ് തറയിൽ അതി മനോഹരമായ ടൈലുകൾ പാകിയിരിക്കുന്നു  വർണ്ണമനോഹരമായ പൂക്കളായും ഔഷധച്ചെടികളാലും നിറഞ്ഞ ഒരു ഉദ്യാനം സ്കൂൾ മുറ്റത്ത് ഉണ്ട്                           പ്രീ-പ്രൈമറി ഉൾപ്പെടെ 6 ക്ലാസ് മുറികൾ  ഉണ്ട് കലഞ്ഞൂർ പഞ്ചായത്തിൽ നിന്നും ലഭിച്ച സ്മാർട്ട്  ക്ലാസ് റൂം ഫലപ്രദമായി വിനയോഗിച്ചു വരുന്നു I T@School ൽ നിന്നും ലഭിച്ച കമ്പ്യൂട്ടറുകളും പഠനസൗകര്യത്തിലേക്ക് പ്രയോജനപ്പെടുത്തുന്നു. കുഴൽ കിണർ സ്ഥാപിച്ചിട്ടുള്ളതിനാൽ ജലലഭ്യത ഉറപ്പാണ്. അധുനിക രീതിയിലുളള പാചകപ്പുരയുo പലചരക്കു സാധനങ്ങൾ സൂക്ഷിക്കുവാനുള്ള മുറിയും  കലഞ്ഞൂർ പഞ്ചായത്തിൽ നിന്നും നിർമ്മിച്ചു തന്നിട്ടുണ്ട് 500 പുസ്തകങ്ങൾ ഉൾപ്പെടുന്ന ബൃഹത്തായ ഒരു ലൈബ്രറിയും ലാബ് ഉപകരണങ്ങളും ഉണ്ട് .ഗണിത ശാസ്ത്ര പഠനത്തിനാവശ്യമായ ഗണിതലാബ് സജ്ജീകരിച്ചിട്ടുണ്ട്. വൈറ്റ്ബോർഡ് ഫാൻ ലൈറ്റ് എന്നിവ എല്ലാ ക്ലാസുമുറികളിലും ഉണ്ട്   കുട്ടികളുടെ മാനസിക ' അരോഗ്യത്തിനും ശാരീരിക ആരോഗ്യത്തിനും അവശ്യമായ എല്ലാ കളി ഉപകരണങ്ങളും പഞ്ചായത്തിൽ നിന്നും ലഭിച്ചിട്ടുണ്ട് സ്കൂളിന് പ്രത്യേക ഓഫിസ് മുറി ഉണ്ട്

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==
1, പ്ലാസ്റ്റിക്  വിരുദ്ധ വിദ്യാലയം
 
നാടും വീടും പ്ലാസ്റ്റിക് വിരുദ്ധമാക്കുക എന്ന ഉദ്ദേശ്യാ ത്തോടെ  രക്ഷിതാക്കളുടെ നേതൃത്വത്തിൽ തുണി സഞ്ചി നിർമ്മാണ യൂണിറ്റ് അധ്യാപകരും കുട്ടികളും ചേർന്ന് ഒറിഗാമി പരിശീലനവും പേപ്പർ പേന നിർമ്മാണവും ആരംഭിച്ചു                        
 
  2, ഊണീനൊരു മുറം പച്ചക്കറി  -   കലഞ്ഞൂർ കൃഷിഭവന്റെ സഹായത്തോടെ ജൈവ പച്ചക്കറിത്തോട്ടം ആരംഭിച്ചു. ഇലക്കറികൾ  പച്ചക്കറികൾ  കിഴങ്ങുവിളകൾ  തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നു പച്ചക്കറിത്തോട്ടത്തിൽ  വിളകൾ സ്കൂൾ ഉച്ച ഭക്ഷണംത്തിനായി പ്രേയോജനപ്പെടുത്തുന്നു                                 
 
3, സ്കൂൾ പഠന വിനോദയാത്ര    -  എല്ലാ  വർഷവും സ്കൂളിൽ നിന്നും നടത്തി വരുന്ന പഠന വിനോദയാത്ര കുട്ടികൾക്ക് വേറിട്ട അനുഭവമാണ്  പ്രദാനം ചെയുന്നത്.
 
കേവലം ഒരു വിനോദയാത്രയിലുപരി  കുട്ടികളുടെ വിജ്ഞാന  മേഖലയെ വികസിപ്പിക്കുന്നതിന് ഉത്തകുന്ന തരത്തിൽ  ഉള്ള യാത്രയാണ് സംഘടിപ്പിക്കുന്നത്. വിനോദസഞ്ചാര കേന്ദ്ര    ങ്ങൾ , മെട്രോ,  ബോട്ട് യാത്ര, ചരിത്രപ്രാധാന്യ മുള്ള  സ്ഥലങ്ങൾ തുടങ്ങി  2019 ൽ  ആകാശയാത്ര വരെ നടത്തുകയുണ്ടായി 
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
1. എൻ സഹദേവൻ
1. എൻ സഹദേവൻ
വരി 82: വരി 91:
3, സ്കൂൾ പഠന വിനോദയാത്ര    -  എല്ലാ  വർഷവും സ്കൂളിൽ നിന്നും നടത്തി വരുന്ന പഠന വിനോദയാത്ര കുട്ടികൾക്ക് വേറിട്ട അനുഭവമാണ്  പ്രദാനം ചെയുന്നത്.  
3, സ്കൂൾ പഠന വിനോദയാത്ര    -  എല്ലാ  വർഷവും സ്കൂളിൽ നിന്നും നടത്തി വരുന്ന പഠന വിനോദയാത്ര കുട്ടികൾക്ക് വേറിട്ട അനുഭവമാണ്  പ്രദാനം ചെയുന്നത്.  

കേവലം ഒരു വിനോദയാത്രയിലുപരി  കുട്ടികളുടെ വിജ്ഞാന  മേഖലയെ വികസിപ്പിക്കുന്നതിന് ഉത്തകുന്ന തരത്തിൽ  ഉള്ള യാത്രയാണ് സംഘടിപ്പിക്കുന്നത്. വിനോദസഞ്ചാര കേന്ദ്ര    ങ്ങൾ , മെട്രോ,  ബോട്ട് യാത്ര, ചരിത്രപ്രാധാന്യ മുള്ള  സ്ഥലങ്ങൾ തുടങ്ങി  2019 ൽ  ആകാശയാത്ര വരെ നടത്തുകയുണ്ടായി  
കേവലം ഒരു വിനോദയാത്രയിലുപരി  കുട്ടികളുടെ വിജ്ഞാന  മേഖലയെ വികസിപ്പിക്കുന്നതിന് ഉത്തകുന്ന തരത്തിൽ  ഉള്ള യാത്രയാണ് സംഘടിപ്പിക്കുന്നത്. വിനോദസഞ്ചാര കേന്ദ്ര    ങ്ങൾ , മെട്രോ,  ബോട്ട് യാത  

4. ഗണിത കിറ്റ്  
4. ഗണിത കിറ്റ്  
166

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1060000" എന്ന താളിൽനിന്ന് ശേഖരിച്ചത്