Jump to content
സഹായം

"കണ്ണശ്ശ സ്മാരക ഗവ. ഹയർസെക്കണ്ടറി സ്കൂൾ കടപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 81: വരി 81:
ഈ പഞ്ചായത്തിലെ നിലവിലുള്ള സർക്കാർ സ്ഥാപനങ്ങൾ -

പഞ്ചായത്ത് ഓഫീസ് , വില്ലേജ് ഓഫീസ് , പോലീസ് സ്റ്റേഷൻ , ബ്ലോക്ക് ഓഫീസ് , സബ് രജിസ്ട്രാർ ഓഫീസ്, കൃഷിഭവൻ,  മൃഗാശുപത്രി, പ്രാഥമികാരോഗ്യകേന്ദ്രം , ആയുർവേദ ഡിസ്പെൻസറി , ഹോമിയോ ഡിസ്പെൻസറി,  സർവീസ് സഹകരണ സംഘം, പോസ്റ്റ് ഓഫീസ്, വ്യവസായ സഹകരണ സംഘം, ക്ഷീര വികസന ഓഫീസ്
വിദ്യാലയങ്ങൾ -ലോവർ പ്രൈമറി സ്കൂളുകൾ, പ്രൈമറി സ്കൂളിൾ, ഹയർ സെക്കൻഡറി സ്കൂൾ, യുപി ,എച്ച്എസ് വിദ്യാലയം ,ഐ ടി ഐ, കോളേജ് -ദേവസ്വം ബോർഡ് പമ്പാ കോളേജ് , സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് , ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് , പഞ്ചായത്ത് മാർക്കറ്റ് ആലംതുരുത്തി ,പരുമല കാളച്ചന്ത,

സ്വകാര്യ ആശുപത്രികളൾ – S Nനഴ്സിംഗ് ഹോം കടപ്ര ,സെന്റ് ഗ്രഗോറിയോസ് മിഷൻ ഹോസ്പിറ്റൽ പരുമല.

വാനുലകിനു സമമാകിയ നിരണം മഹാദേശം എന്ന് കണ്ണശ്ശന്മാർ വാഴ്ത്തിയ പ്രദേശത്തിന്റെ  ഭാഗമാണ് കടപ്ര പഞ്ചായത്ത് .1053 പ്രായപൂർത്തി  തിരഞ്ഞെടുപ്പ് നടത്തി പഞ്ചായത്തുകൾ രൂപീകരിച്ചപ്പോൾ വടക്കുംഭാഗം കര, കിഴക്കുംഭാഗം കരയിൽനിരണം  പഞ്ചായത്തിൽ ഉൾപ്പെടുത്തി ബാക്കിഭാഗമാണ് കടപ്ര പഞ്ചായത്ത്.

പമ്പാനദി കടപ്ര പഞ്ചായത്തിന്റെ കിഴക്കേ അതിർത്തിയായ പാണ്ടനാട് പഞ്ചായത്തിലെ കുത്തിയതോട് എന്ന സ്ഥലത്തുവെച്ച് രണ്ടായി പിരിഞ്ഞ് പഞ്ചായത്തിന്റെ ഏകദേശം മധ്യഭാഗത്തുകൂടി ഒഴുകി അച്ചൻകോവിലാറുമായി യോജിച്ച് പഞ്ചായത്തിന്റെ തെകകേ അതിർത്തിയിൽ കൂടി ഒഴുകുന്നു.

അച്ചൻകോവിൽ ,പമ്പ ,മണിമല ആറുകൾ വർഷക്കാലത്ത് ശക്തമായ മഴവെള്ളപ്പാച്ചിൽ കൊണ്ട് അറബിക്കടലിനെ തള്ളി മാറ്റി മണൽ എക്കൽ വഹിച്ചുകൊണ്ടുവന്ന വിഭവങ്ങൾ നിക്ഷേപിച്ച് ഒരുക്കിയ കുട്ടനാടിന്റെ  തുടക്കം കടപ്ര പ്രദേശത്തുനിന്നും ആണ് .ഈ പ്രദേശത്തെ മണ്ണ് തീരപ്രദേശത്തെ മണ്ണിനോടു സാമ്യമുണ്ട് . കടപ്രയും പരുമലയും വടക്കുഭാഗം ഒഴികെയുള്ള നിരണം-കടപ്ര പഞ്ചായത്തുകളുടെ ഭാഗങ്ങൾ മേ ൽ പ്രകാരം നദികൾ നിക്ഷേപിച്ചുയർത്തിയ ഫലഭൂയിഷ്ഠമായ എക്കൽ ,കൃഷിക്ക് ഉത്തമവുണ്. ഭാവനാസമ്പന്നരായ പൂർവികർ ചെളിയും ചവറും ഉയർത്തി ചക്രങ്ങൾ വച്ചു ചവുട്ടി നിലം ഒരുക്കിനിലങ്ങൾകൃഷിക്കു  ഉപയോഗിച്ചുവരുന്നു. ഇന്നത്തെ കടപ്രയുടെ സാമൂഹ്യ പശ്ചാത്തലം ഇതാണ് .ദ്വാപരയുഗം മുതലുള്ള കടപ്രയുടെ ചരിത്രം നമുക്ക് വ്യക്തമായ തെളിവുകൾ ഇല്ലാതെയാണെങ്കിലും നമുക്ക് അറിയാൻ കഴിയുന്നുണ്ട് ..1953 ൽ രൂപം പ്രാപിച്ച പഞ്ചായത്ത് ഇപ്പോൾ സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്തായി ഉയർന്നിട്ടുണ്ട്.

399

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1059973" എന്ന താളിൽനിന്ന് ശേഖരിച്ചത്