Jump to content
സഹായം
"കണ്ണശ്ശ സ്മാരക ഗവ. ഹയർസെക്കണ്ടറി സ്കൂൾ കടപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 87: വരി 87:
ബുധനൂർ -പാവുക്കര -കുട്ടംപേരൂർ -കുരട്ടിക്കാട് -നിരണം പ്രദേശങ്ങളിലെ ഇഷ്ടിക നിർമ്മാണം ,പരുമല മെഴുകുതിരി നിർമ്മാണം ,പുളിക്കീഴ് ഭാഗത്തെ കരിമ്പു ചക്കുകൾ( ശർക്കര നിർമ്മാണം), പുതുക്കരിയിലെ മത്സ്യകൃഷി, മൺചട്ടി നിർമ്മാണം, സാധ്യതകൾ തുടങ്ങിയ നാടിൻറെ നട്ടെല്ലായ പരമ്പരാഗത  തൊഴിലുകൾ ഈ നാടിന്  നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.
ആഴ്വാർ പ്രകീർത്തിച്ച  ചെന്താമരപൂക്കളും  കരിങ്കൂവളപ്പൂക്കളും വിരിഞ്ഞു നിന്ന തടാകങ്ങളും കുളിർമ്മയുള്ള തണൽ വിരിച്ചു നിന്നിരുന്ന വഴിയോരത്തെ ചോലമരങ്ങളും തണ്ണീർപന്തലുകളും അപ്രത്യക്ഷമായി .കരിമ്പും ചെന്നെല്ലും വിരിഞ്ഞിരുന്ന വയലുകൾ ശൂന്യമായി .അമൃതവാഹിനികളായിരുന്ന പമ്പയും മണിമലയും മരിച്ചുകൊണ്ടിരിക്കുന്നു.
തിളക്കമാർന്ന ഗതകാല സ്മരണകളാണ് ഇന്ന് ഈ നാടിനെ നയിക്കുന്നത്.
( കടപ്പാട്: കണ്ണശ്ശസ്മാരക ട്രസ്റ്റ്, കണ്ണശ്ശസ്മരണിക, കണ്ണശ്ശ ഗ്രന്ഥാലയം, ഗ്രാമപഞ്ചായത്ത് -കടപ്ര  )
399
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1059971" എന്ന താളിൽനിന്ന് ശേഖരിച്ചത്