"ഗവ.എച്ച്.എസ്.എസ് , കടമ്മനിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എസ്.എസ് , കടമ്മനിട്ട (മൂലരൂപം കാണുക)
20:18, 30 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2020→ഭൗതികസൗ കര്യങ്ങൾ
വരി 63: | വരി 63: | ||
എൻറെ മക്കളും ഈ സ്കൂളിലാണ് പഠിച്ചത്. ആ കാരണത്താൽ സ്കൂളിൻറെ പിടിഎ പ്രസിഡണ്ടായി നിരവധി വർഷക്കാലം ഈ സ്കൂളിൻറെ വികസന പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ കഴിഞ്ഞിട്ടുണ്ട്.1998 ഇതിനെ ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തുന്നതിന് വലിയ പങ്കുവഹിക്കാൻ എനിക്ക് കഴിഞ്ഞു. ഇപ്പോൾ സ്കൂൾ വികസന സമിതിയുടെ ചെയർമാൻ എന്ന നിലയിൽ സ്കൂളിൻറെ പ്രവർത്തനങ്ങളെ സഹായിക്കുന്നു. 1950 - ൽ ഒരു വിദ്യാർത്ഥിയായി ഈ സ്കൂളിൽ പ്രവേശിച്ച കാലം മുതൽ ഇന്നുവരെയും സ്കൂളുമായി ആത്മബന്ധം പുലർത്തി പോരുകയാണ്. | എൻറെ മക്കളും ഈ സ്കൂളിലാണ് പഠിച്ചത്. ആ കാരണത്താൽ സ്കൂളിൻറെ പിടിഎ പ്രസിഡണ്ടായി നിരവധി വർഷക്കാലം ഈ സ്കൂളിൻറെ വികസന പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ കഴിഞ്ഞിട്ടുണ്ട്.1998 ഇതിനെ ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തുന്നതിന് വലിയ പങ്കുവഹിക്കാൻ എനിക്ക് കഴിഞ്ഞു. ഇപ്പോൾ സ്കൂൾ വികസന സമിതിയുടെ ചെയർമാൻ എന്ന നിലയിൽ സ്കൂളിൻറെ പ്രവർത്തനങ്ങളെ സഹായിക്കുന്നു. 1950 - ൽ ഒരു വിദ്യാർത്ഥിയായി ഈ സ്കൂളിൽ പ്രവേശിച്ച കാലം മുതൽ ഇന്നുവരെയും സ്കൂളുമായി ആത്മബന്ധം പുലർത്തി പോരുകയാണ്. | ||
== | == ഭൗതിക സൗകര്യങ്ങൾ == | ||
.... ഏക്കറിലായി സ്കൂൾ സ്ഥിതി ചെയ്യുന്നു. സയൻസ് വിഷയങ്ങൾക്കായി പ്രത്യേകം സജ്ജീകരിച്ച ലാബുകൾ. സ്മാർട്ട് ക്ലാസ് മുറികൾ. വിസ്തൃതമായ കളിസ്ഥലങ്ങൾ. ജൈവ വൈവിധ്യ ഉദ്യാനം. പ്രത്യേകം നവീകരിച്ച ശൗചാലയങ്ങൾ, കുടിവെള്ള സൗകര്യം, | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||