"ഗവ.വി.എച്ച്.എസ്.എസ് , വടക്കടത്തുകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.വി.എച്ച്.എസ്.എസ് , വടക്കടത്തുകാവ് (മൂലരൂപം കാണുക)
20:05, 30 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2020→ചരിത്രം: arranged
(added mikav) |
(→ചരിത്രം: arranged) |
||
വരി 46: | വരി 46: | ||
കൊല്ലവർഷം 1002 ൽ അതായത് ക്രിസ്തുവർഷം 827 ലാണ് ഈ സ്കൂൾ സ്ഥാപിച്ചത് . | കൊല്ലവർഷം 1002 ൽ അതായത് ക്രിസ്തുവർഷം 827 ലാണ് ഈ സ്കൂൾ സ്ഥാപിച്ചത് . | ||
ഇന്നാട്ടിൽ താമസിച്ചുവന്ന കുഴക്കുഴി വാദ്ധ്യാർ ആണ് ഈ സ് കൂൾ സ്ഥാപിക്കാൻ നിമിത്തമായത്.നെല്ലൂരേത് വല്യത്താന്റെമഹാമനസ്കതയാണ് ഈ സ് കൂൾ യാഥാർഥ്യമാകുവാൻ കാരണം.മദ്ധ്യതിരുവിതാംകൂറിലെ സർക്കാർ സ്ക്കൂളായിരുന്നഈ സ് കൂൾആദ്യകാലത്ത് വി .എം സ് കൂൾഅടൂർഎന്നാണ് അറിയപ്പെട്ടിരുന്നത് .1980 ൽ ഹൈസ്കൂളായും 1991 ൽവി .എച്ച് .എസ്സ് | ഇന്നാട്ടിൽ താമസിച്ചുവന്ന കുഴക്കുഴി വാദ്ധ്യാർ ആണ് ഈ സ് കൂൾ സ്ഥാപിക്കാൻ നിമിത്തമായത്.നെല്ലൂരേത് വല്യത്താന്റെമഹാമനസ്കതയാണ് ഈ സ് കൂൾ യാഥാർഥ്യമാകുവാൻ കാരണം.മദ്ധ്യതിരുവിതാംകൂറിലെ സർക്കാർ സ്ക്കൂളായിരുന്നഈ സ് കൂൾആദ്യകാലത്ത് വി .എം സ് കൂൾഅടൂർഎന്നാണ് അറിയപ്പെട്ടിരുന്നത് .1980 ൽ ഹൈസ്കൂളായും 1991 ൽവി .എച്ച് .എസ്സ് | ||
എസ്സ് ആയും സ്കൂൾഉയർന്നു.ഈ നാടിന് അവകാശപ്പെടാൻ ഒരു ചരിത്ര | |||
പശ്ചാത്തലം കൂടിയുണ്ട്. 1934 ജനുവരിയിൽ മഹാത്മാ ഗാന്ധി ഹരിജനോദ്ധാരണ പ്രചാരണത്തിനായി ഈ സ്കൂളിലെത്തി സ്വാതന്ത്ര്യസമരപ്രഭാഷണം നടത്തുകയും ചെയ്തു . | |||
10ഏക്കറോളംവിസ്തൃതിയുണ്ടായിരുന്നത് ഇപ്പോൾ റീസർവ്വേ പ്രകാരം1 .12 ഹെക്ടർ വിസ്തൃതിയായി കുറഞ്ഞിട്ടുണ്ട്.ഇവിടുത്തെ വിദ്യാർത്ഥികളിൽ പ്രമുഖരായിരുന്നു ഇ .വികൃഷ്ണപിള്ള ,ആർ .ശങ്കർ ,അടൂർഗോപാലകൃഷ്ണൻ ,മുൻഷി പരമുപിള്ള ,ശൂരനാട് കുഞ്ഞൻപിള്ള തുടങ്ങിയവർ.വടക്കടത്തുകാവ് ,കിളിവയൽ ,പുതുശ്ശേരിഭാഗം ,ചൂരക്കോട് ,അയ്യപ്പൻപാറ ,വയല തുടങ്ങിയ പ്രദേശങ്ങളിൽനിന്നുളള സാധാരണക്കാരുടെയും കൃഷിക്കാരുടെയും കുട്ടികളാണ് ഈ സ് കൂളിൽ ഇപ്പോൾ പഠിക്കുന്നത് . | 10ഏക്കറോളംവിസ്തൃതിയുണ്ടായിരുന്നത് ഇപ്പോൾ റീസർവ്വേ പ്രകാരം1 .12 ഹെക്ടർ വിസ്തൃതിയായി കുറഞ്ഞിട്ടുണ്ട്.ഇവിടുത്തെ വിദ്യാർത്ഥികളിൽ പ്രമുഖരായിരുന്നു ഇ .വികൃഷ്ണപിള്ള ,ആർ .ശങ്കർ ,അടൂർഗോപാലകൃഷ്ണൻ ,മുൻഷി പരമുപിള്ള ,ശൂരനാട് കുഞ്ഞൻപിള്ള തുടങ്ങിയവർ.വടക്കടത്തുകാവ് ,കിളിവയൽ ,പുതുശ്ശേരിഭാഗം ,ചൂരക്കോട് ,അയ്യപ്പൻപാറ ,വയല തുടങ്ങിയ പ്രദേശങ്ങളിൽനിന്നുളള സാധാരണക്കാരുടെയും കൃഷിക്കാരുടെയും കുട്ടികളാണ് ഈ സ് കൂളിൽ ഇപ്പോൾ പഠിക്കുന്നത് . |