Jump to content
സഹായം

"ഗവ.എച്ച്.എസ്. കിഴക്കുപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ൈാാീ
(ശീർശകം)
(ൈാാീ)
വരി 208: വരി 208:
എല്ലാ അധ്യയന വർ ഷാവസാനവും ആഘോഷമായി ആനിവേഴ്സറി ആണ് മറ്റൊരു സ്മരണ. അദ്ധ്യാപകരും രക്ഷകർത്താക്കളും സംയുക്തമായി അവതരിപ്പിച്ചിരുന്ന നാടകമായിരുന്നു പ്രധാന ആകർഷണ ഇനം. 1930 കളിൽ പരേതനായ കാവനാൽ മാത്തൻ കത്തനാരുടെ സഹധർമിണി ആയിരുന്ന അച്ചാമ്മ കൊച്ചമ്മ എന്ന ശ്രേഷ്ഠ വനിതയ്ക്ക് തോന്നിയ ഒരു ആശയമാണ് ഇന്ന് പ്ലസ് ടു വിദ്യാലമായി കിഴക്കുപുറം ഗ്രാമത്തിന്റെ തിലകക്കുറിയായി പരിലസിക്കുന്നത്എത്രയെത്ര മഹത്തുക്കളുടെ പ്രയത്നങ്ങൾ !എല്ലാവരെയും നന്ദി നിറഞ്ഞ മനസ്സോടെ സ്മരിക്കുന്നു. അനാവശ്യ വിദ്യാർത്ഥി സമരങ്ങൾ ഇല്ലാതെ -100%വിജയം തുടച്ചയാക്കുന്ന ഈ വിദ്യാലയത്തിന്റെ സന്തതിയാണ് ഞാനും എന്ന് അഭിമാനത്തോടെ ഓർത്തുകൊണ്ട് നിർത്തുന്നു.

==== സ്നേഹപൂർവ്വം ====
'''സ്നേഹപൂർവ്വം'''

==== രാജു എൽ പോൾ ====
'''രാജു എൽ പോൾ'''

=== ബിജു തോമസ് ===
=== ബിജു തോമസ് ===
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1059437" എന്ന താളിൽനിന്ന് ശേഖരിച്ചത്