"ഗവ.എച്ച്.എസ്. എസ്.മാരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എസ്. എസ്.മാരൂർ (മൂലരൂപം കാണുക)
12:51, 30 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2020→ചരിത്രം
(ചെ.) (→വഴികാട്ടി) |
|||
വരി 46: | വരി 46: | ||
== ചരിത്രം == | == ചരിത്രം == | ||
പത്തനംതിട്ട ജില്ലയിൽ പത്തനംതിട്ട വിദ്യാഭ്യാസ ഓഫീസറുടെ പരിധിയിൽ പ്രവർത്തിക്കുന്ന മാരൂർ ഗവ. H. S. S 1890-ൽ ഒരു കുടിപ്പള്ളിക്കൂടമായാണ് ആരംഭിച്ചത്.പടിപടിയായി വളർന്ന് ഇന്നൊരു ഹയർ സെക്കന്ററി വിദ്യാലയമായി നിലകൊള്ളുന്നു.ആഴ് വാഞ്ചേരി തമ്പ്രാക്കളുടെ പിൻമുറക്കാരനായ കൊച്ചുവിള വീട്ടിൽ കുടുംബാംഗങ്ങളിലൊരാളായ ശ്രീ.കൊച്ചു മാധവനാണ് സ്ഥാപകൻ എന്ന് കരുതിപ്പോരുന്നു. ഏനാദിമംഗലം ഗ്രാമപ്പഞ്ചായത്തു പരിധിയിലുള്ള വിദ്യാലയം വെള്ളയാംകോട്ടുവീട്ടിൽ ശ്രീമതി കുഞ്ഞിപ്പെണ്ണ് എന്ന മഹതിയാണ് 1902-ൽ സർക്കാരിന് കൈമാറിയത്.അടൂർ ഉപജില്ലയിൽ പെടുന്ന വിദ്യാലയം 1970-ൽ UP സ്കൂളായും 1980 ൽ H. S. ആയും ഉയർത്തപ്പെട്ടു. കമ്പ്യൂട്ടർ വിദ്യാഭ്യാസം ജില്ലയിൽ ആദ്യമായി ആരംഭിച്ച സർക്കാർ വിദ്യാലയം.2011 - ൽ പ്രീ - പ്രൈ മറിവിഭാഗവും 2014-ൽ H. S. S. (സയൻസ്, കൊമേഴ്സ് ) വിഭാഗവും ആരംഭിച്ചു. പ്രീ - പ്രൈ മറി മുതൽ +2 വരെയുള്ള സർക്കാർ വിദ്യാലയം | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പത്തനംതിട്ട ജില്ലയിലെ അടൂർ സബ് ജില്ലയിൽ ഏനാദിമംഗലം പഞ്ചായത്തിൻ്റെ പരിധിയിൽ വരുന്ന ഏക ഗവ ഹയർ സെക്കൻ്ററി വിദ്യാലയമാണ് ഗവ. H. S.Sമാരൂർ .കെ .പി .റോഡിൽ സ്ഥിതി ചെയ്യുന്നതിനാൽ ഗതാഗത | പത്തനംതിട്ട ജില്ലയിലെ അടൂർ സബ് ജില്ലയിൽ ഏനാദിമംഗലം പഞ്ചായത്തിൻ്റെ പരിധിയിൽ വരുന്ന ഏക ഗവ ഹയർ സെക്കൻ്ററി വിദ്യാലയമാണ് ഗവ. H. S.Sമാരൂർ .കെ .പി .റോഡിൽ സ്ഥിതി ചെയ്യുന്നതിനാൽ ഗതാഗത കര്യമേറെയുള്ള ഈ വിദ്യാലയത്തിൽ നാനൂറോളം കുട്ടികൾ പഠിക്കുന്നു 3 കെട്ടിടങ്ങളിലായി ക്ലാസ് റൂമുകൾ പ്രവർത്തിക്കുന്നു തിവിശാലമായ ഒരു കളിസ്ഥലവും സ്കൂളിനുണ്ട്. കുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്തുന്നതിനായി ലാബ് സൗകര്യവും ലഭ്യമാണ്. രോഡ്ബാൻ്റ് ഇൻ്റർനെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടർ ലാബും ഈസ്കൂളിൻ്റെ പ്രത്യേക തയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി നടപ്പിലാക്കിയ മൾട്ടിമീഡിയ ക്ലാസ് റൂമുകളും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.8 ക്ലാസ് റൂമുകൾ ഹൈടെക് ആയി .കുടിവെളള സംവിധാനവും ശൗചാലയങ്ങളും സ്കൂളിൽ ലഭ്യമാണ്. ജില്ലാ പഞ്ചായത്തിൻ്റെ സഹായത്തോടെ നിർമ്മിച്ച അതിവിശാലമായ ഓഡിറ്റോറിയം സ്കൂളിൻ്റെ മാറ്റ് കൂട്ടുന്നു.കുട്ടിയുടെ സമ്പൂർണ്ണ വികാസം സാധ്യമാക്കുന്ന പഠനാന്തരീക്ഷങ്ങളെല്ലാം തന്നെ ഇവിടെ ലഭ്യമാണ്. | ||
പ്രീ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി തലം വരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. RMSA ,SSAഎന്നിവയുടെ സഹായത്താലും വിവിധ സംഘടനകൾ വ്യക്തികൾ എന്നിവരിൽ നിന്നും ലഭിച്ച പതിനായിരത്തിലധികം പുസ്തകങ്ങളുടെ ശേഖരമുള്ള ഒരു മികച്ച ലൈബ്രറി സ്കൂളിനുണ്ട്.വിവിധ വർത്തമാന പത്രങ്ങളും ടെ 10 വീതം കോപ്പികൾ ലഭിക്കുന്നു.തളിര്, ശാസ്ത്രഗതി, ശാസ്ത്രലോകം, വിദ്യാരംഗം ,യുറീക്ക തുടങ്ങിയ മാസികകളും സ്കൂളിൽ വരുത്തുന്നു.ഓരോ ക്ലാസിലും ക്ലാസ്സ് ലൈബ്രറികൾ പ്രവർത്തിക്കുന്നു. കൈറ്റിൽ നിന്ന് ലഭിച്ച രണ്ട് വലിയ TV കുട്ടികൾ പ്രയോജനപ്പെടുത്തുന്നു.എല്ലാ ക്ലാസ്സുകൾക്കും ലാപ്ടോപ്പുകൾ ഉണ്ട്. ഗേൾസ് ഫ്രണ്ലി ടോയ്‌ലറ്റ്. വാഹന സൗകര്യം ഭിന്നശേഷിക്കാരായ കുട്ടികളെയും പരിഗണിച്ചു കൊണ്ടുള്ള നടപ്പാത . | പ്രീ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി തലം വരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. RMSA ,SSAഎന്നിവയുടെ സഹായത്താലും വിവിധ സംഘടനകൾ വ്യക്തികൾ എന്നിവരിൽ നിന്നും ലഭിച്ച പതിനായിരത്തിലധികം പുസ്തകങ്ങളുടെ ശേഖരമുള്ള ഒരു മികച്ച ലൈബ്രറി സ്കൂളിനുണ്ട്.വിവിധ വർത്തമാന പത്രങ്ങളും ടെ 10 വീതം കോപ്പികൾ ലഭിക്കുന്നു.തളിര്, ശാസ്ത്രഗതി, ശാസ്ത്രലോകം, വിദ്യാരംഗം ,യുറീക്ക തുടങ്ങിയ മാസികകളും സ്കൂളിൽ വരുത്തുന്നു.ഓരോ ക്ലാസിലും ക്ലാസ്സ് ലൈബ്രറികൾ പ്രവർത്തിക്കുന്നു. കൈറ്റിൽ നിന്ന് ലഭിച്ച രണ്ട് വലിയ TV കുട്ടികൾ പ്രയോജനപ്പെടുത്തുന്നു.എല്ലാ ക്ലാസ്സുകൾക്കും ലാപ്ടോപ്പുകൾ ഉണ്ട്. ഗേൾസ് ഫ്രണ്ലി ടോയ്‌ലറ്റ്. വാഹന സൗകര്യം ഭിന്നശേഷിക്കാരായ കുട്ടികളെയും പരിഗണിച്ചു കൊണ്ടുള്ള നടപ്പാത . |