"എൻ.എസ്.എസ് എച്ച്.എസ്, കാട്ടൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എസ്.എസ് എച്ച്.എസ്, കാട്ടൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
09:38, 30 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2020ente nadu
(ente nad) |
(ente nadu) |
||
വരി 10: | വരി 10: | ||
വിദ്യാഭ്യാസ രംഗത്തെ പുരോഗതിയും അസൂയാവഹം തന്നെ . മിഷണറി പ്രവർത്തനവുമായി വന്ന ഗിൽസായിപ്പാണ് നൂറിൽ അധികം വർഷങ്ങൾക്കു മുൻപ് പഞ്ചായത്തിലെ ആദ്യസ്കൂളായ സി എം എസ സ്കൂൾ സ്ഥാപിച്ചത് .1914 ൽ കീക്കോഴുർ , ചെറുകോൽ എന്നി സ്ഥലങ്ങളിൽ ലോവർ പ്രൈമറി സ്കൂൾ ആരംഭിക്കുന്നതിനു ദിവാൻ അനുമതി നൽകി .വഴക്കുന്നം , ചമതയ്ക്കൽ എന്നിവിടങ്ങളിൽ പഠനം നിലനിന്നിരുന്നു .ശാസ്ത്രി വിദ്യാഭ്യാസം ചമതയ്ക്കൽ സ്കൂളിൽ ഉണ്ടായിരുന്നു .ഇപ്പോൾ പഞ്ചായത്തിൽ രണ്ടു ഹൈ സ്കൂൾ മൂന്നു യു പി സ്കൂൾ അഞ്ചു എൽ പി സ്കൂൾ ഒരു ടി ടി ഐ ഒരു ഐ ടി സി എന്നി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരുന്നു .സ്വാതന്ത്ര്യലബിധിക്കു മുൻപ് 1921 ഇൽ എൻ എസ എസ മാനേജ്‌മന്റ് സ്ഥാപിച്ച പ്രമുഖ വിദ്യാലയങ്ങളിൽ ഒന്നാണ് കാട്ടൂർ എൻ എസ് എസ് സ്കൂൾ .1958 ൽ ആരംഭിച്ച വായനശാലയും ചരിത്രത്തിന്റെ ഭാഗം ആയി . | വിദ്യാഭ്യാസ രംഗത്തെ പുരോഗതിയും അസൂയാവഹം തന്നെ . മിഷണറി പ്രവർത്തനവുമായി വന്ന ഗിൽസായിപ്പാണ് നൂറിൽ അധികം വർഷങ്ങൾക്കു മുൻപ് പഞ്ചായത്തിലെ ആദ്യസ്കൂളായ സി എം എസ സ്കൂൾ സ്ഥാപിച്ചത് .1914 ൽ കീക്കോഴുർ , ചെറുകോൽ എന്നി സ്ഥലങ്ങളിൽ ലോവർ പ്രൈമറി സ്കൂൾ ആരംഭിക്കുന്നതിനു ദിവാൻ അനുമതി നൽകി .വഴക്കുന്നം , ചമതയ്ക്കൽ എന്നിവിടങ്ങളിൽ പഠനം നിലനിന്നിരുന്നു .ശാസ്ത്രി വിദ്യാഭ്യാസം ചമതയ്ക്കൽ സ്കൂളിൽ ഉണ്ടായിരുന്നു .ഇപ്പോൾ പഞ്ചായത്തിൽ രണ്ടു ഹൈ സ്കൂൾ മൂന്നു യു പി സ്കൂൾ അഞ്ചു എൽ പി സ്കൂൾ ഒരു ടി ടി ഐ ഒരു ഐ ടി സി എന്നി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരുന്നു .സ്വാതന്ത്ര്യലബിധിക്കു മുൻപ് 1921 ഇൽ എൻ എസ എസ മാനേജ്‌മന്റ് സ്ഥാപിച്ച പ്രമുഖ വിദ്യാലയങ്ങളിൽ ഒന്നാണ് കാട്ടൂർ എൻ എസ് എസ് സ്കൂൾ .1958 ൽ ആരംഭിച്ച വായനശാലയും ചരിത്രത്തിന്റെ ഭാഗം ആയി . | ||
മലങ്കര കത്തോലിക്കാ സഭ ആർച് ബിഷപ് കാലം ചെയ്തു നീ .വി .ഡി ശ്രീ ബെനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനി സംഭാവന ചെയ്ത സ്ഥലത്തോടൊപ്പം കാട്ടൂർ കോ ഓപ്പറേറ്റീവ് സൊസൈറ്റി യുടെ വക വിലയ്ക്ക് വാങ്ങുകയും ചെയ്ത സ്ഥലത്താണ് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ സ്ഥിതി ചെയ്യുന്നത് .അഭിവന്ദ്യ ബെനഡിക്ട് തിരുമേനി ജനുവരി ഒന്നാം തീയതി തറക്കല്ലിട്ടു പഞ്ചായത്ത് ഓഫീസിൽ കെട്ടിടം ഫെബ്രുവരി മാസം ആം തീയതി അന്നത്തെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ കെ അവുക്കാദര് കുട്ടി നഹ ഉദ്‌ഘാടനം ചെയ്തു . | |||
കാട്ടൂരിന് തിലകക്കുറിയായി നിൽക്കുന്നു സെന്റ് ആൽബർട്ട് മലങ്കര കാതോലിക്കാപള്ളി .പത്തനംതിട്ട ജില്ലയിലെ പേരുണ്ട് മുണ്ടാണ് മലയിൽ നിന്ന് ജലമാർഗം പമ്പാ നദി വഴി യാത്ര ചെയ്തു കാട്ടൂർ ദേശത്തു എത്തിയപ്പോൾ ക്രാന്ത ദർശിയായിരുന്ന മാർ ഇവാനിയോസ് മെത്രാപോലിത്ത ഇന്ന് പള്ളി നിൽക്കുന്നസ്ഥലത്തു ഒരു പള്ളി വേണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയുംഅതിന്റെ ബലമായി പള്ളി പണിയുകയും ചെയ്തു . | |||
ചെറുകോൽ നാരങ്ങാനം ശുദ്ധജലവിതരണ പദ്ധതിയുടെ നിർമാണോത്ഘാടനം ഫെബ്രുവരി ഇത് നടന്നു .ഡിസംബർ മാസം ആം തീയതി മുഖ്യമന്ത്രി ശ്രീ എ കെ ആന്റണിയുടെ പൊതുജന സമ്പർക്ക പരിപാടിയിൽ നൽകിയിട്ടുള്ള പരാതിയുടെ അനന്തര ഫലമായിആറ്റുമണൽ ലേല അവകാശം ലഭിച്ചത് .പഞ്ചായത്തിന്റെ സാമ്പത്തികമായ ഉയർച്ചയ്ക്ക് അത് വഴി തെളിച്ചു . | |||
ഗ്രാമ പഞ്ചായത്ത് ഭരണത്തിലെ ആദ്യ കാൽ വയ്പ് വില്ലജ് യൂണിയന്റെ ആവിർഭാവത്തോടെയാണ്.നാരങ്ങാനം ,കടമ്മനിട്ട ,കീക്കോഴുർ ,വയലത്തല ,കാട്ടൂർ ,ചെറുകോൽ എന്നി പ്രദേശങ്ങൾ ഉൾക്കൊണ്ടു ആദ്യത്തെ ചെറുകോൽ വില്ലജ് ഉണഷൻ ഇത് നിലവിൽ വന്നു .തിരു -കൊച്ചി സംസ്ഥാനത്തു ഇത് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഈ പഞ്ചായത്തിൽ ശ്രീ എ കെ ഗോപാലൻ നായർ പ്രെസിഡന്റായി ആദ്യ പഞ്ചായത്തു സമിതി അധികാരത്തിൽ വന്നു . | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |