"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2018-19 -ൽ നടന്ന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2018-19 -ൽ നടന്ന പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:19, 29 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ 2020തിരുത്തലിനു സംഗ്രഹമില്ല
('<font size=6><center>ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ </center></fo...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 15: | വരി 15: | ||
* ഡിസംബർ 27 , 28 ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഫോട്ടോഗ്രാഫി ട്രെയിനിങ് ആറന്മുള സബ്‌ജില്ലാ മാസ്റ്റർ ട്രെയിനർ ബൈജു സർ കിടങ്ങന്നൂർ എസ് വി ജി വി എച്ച് എസ്സിൽ നടത്തി. | * ഡിസംബർ 27 , 28 ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഫോട്ടോഗ്രാഫി ട്രെയിനിങ് ആറന്മുള സബ്‌ജില്ലാ മാസ്റ്റർ ട്രെയിനർ ബൈജു സർ കിടങ്ങന്നൂർ എസ് വി ജി വി എച്ച് എസ്സിൽ നടത്തി. | ||
*ഡിസംബർ30 ന് കൈറ്റ്സ് കുട്ടികൾ ലിറ്റിൽ കൈറ്റ്സ് മാഗസിന് വേണ്ടി മുക്കവനുമായി അഭിമുഖം നടത്തി. | *ഡിസംബർ30 ന് കൈറ്റ്സ് കുട്ടികൾ ലിറ്റിൽ കൈറ്റ്സ് മാഗസിന് വേണ്ടി മുക്കവനുമായി അഭിമുഖം നടത്തി. | ||
*14.01.2019 ....ശതാബ്ദി ഉദ്ഘാടനം | |||
* ജനുവരി 19 ബഷീർ ദിനത്തിൽ ഡിജിറ്റൽ മാഗസിൻ അതിജീവനം പ്രകാശനം ചെയ്തു. | * ജനുവരി 19 ബഷീർ ദിനത്തിൽ ഡിജിറ്റൽ മാഗസിൻ അതിജീവനം പ്രകാശനം ചെയ്തു. | ||
* 2019 ജനുവരി 23ാം തീയതി രാവിലെ 10.30മണിക്ക് ഐ. റ്റി ലാബിൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ,മിസ്ട്രസ്, മറ്റു അദ്ധ്യാപകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ 8ാം ക്ലാസ്സിൽ നിന്ന് അഭിരുചി പരീക്ഷ നടത്തി 25% സ്കോർ ഉള്ള 40 കുട്ടികളെ 2019-20ലേക്ക് തെരഞ്ഞെടുത്തു. | * 2019 ജനുവരി 23ാം തീയതി രാവിലെ 10.30മണിക്ക് ഐ. റ്റി ലാബിൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ,മിസ്ട്രസ്, മറ്റു അദ്ധ്യാപകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ 8ാം ക്ലാസ്സിൽ നിന്ന് അഭിരുചി പരീക്ഷ നടത്തി 25% സ്കോർ ഉള്ള 40 കുട്ടികളെ 2019-20ലേക്ക് തെരഞ്ഞെടുത്തു. |