"ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ (മൂലരൂപം കാണുക)
22:33, 29 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ 2020→സ്കൂൾചരിത്രം ഓർമ്മ കുറിപ്പ്
വരി 50: | വരി 50: | ||
== സ്കൂൾചരിത്രം ഓർമ്മ കുറിപ്പ് == | == സ്കൂൾചരിത്രം ഓർമ്മ കുറിപ്പ് == | ||
എഴുമറ്റൂർ വടക്കേകോയിക്കൽ [അത് മൂന്നു നടുമുറ്റവും നാലുകെട്ടുകളും ചേർന്നുള്ള കൊട്ടാരമായിരുന്നു ]ഗോദവർമ്മത്തമ്പുരാൻ ഒരു ഉൽപതിഷ്ണുവായ ആളായിരുന്നു.നാട്ടിലെ ക്ഷത്രിയ കുട്ടികളേയും നായർ കുട്ടികളേയും വിദ്യാഭ്യാസം ചെയ്യിക്കാനായി അദ്ദേഹം കൊട്ടാരത്തിന്റെ വരാന്തയിൽ ഒരു ക്ലാസ് ആരംഭിച്ചു.അയിത്തം കൊടികുത്തിവാണിരുന്ന കാലത്ത് താഴ്ന്നജാതിക്കാരെ കൊട്ടാരത്തിന്റെ മുറ്റത്ത് പ്രവേശിപ്പിക്കാൻ അനുവാദമില്ലായിരുന്നു.അവർക്കും കൂടി വിദ്യാഭ്യാസം നൽകുവാനായി അദ്ദേഹം തന്റെ സ്കൂൾ [ക്ളാസ് ]കൊട്ടാരത്തിന്റെ പടിപ്പുരയ്കു പൂറത്തായി സ്ഥാപിച്ചു.മതവും ജാതിയും നോക്കാതെ എല്ലാകുട്ടികൾക്കും പ്രവേശനം നൽകുവാനായി ഈ സ്കൂൾ പിന്നീട് കണ്ണച്ചതേവർ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ മുറ്റത്തിന് വെളിയിൽ സ്ഥാപിക്കപ്പെട്ടു.ഈ സ്ഥാപിക്കൽ എന്നാണ് നടന്നതെന്ന രേഖകൾ ഒരു പക്ഷേ ഏതെങ്കിലും കോയിക്കലിലെ ആധാരത്തിലോ മറ്റോ കണ്ടേക്കാം.അല്ലാതെ കൃത്യമായ ഒരു തീയതി അറിയില്ല കാലഗണനയ്ക് കൊട്ടാരത്തിലെ സ്കൂളിന്റെ കാര്യമാണോ | എഴുമറ്റൂർ വടക്കേകോയിക്കൽ [അത് മൂന്നു നടുമുറ്റവും നാലുകെട്ടുകളും ചേർന്നുള്ള കൊട്ടാരമായിരുന്നു ]ഗോദവർമ്മത്തമ്പുരാൻ ഒരു ഉൽപതിഷ്ണുവായ ആളായിരുന്നു.നാട്ടിലെ ക്ഷത്രിയ കുട്ടികളേയും നായർ കുട്ടികളേയും വിദ്യാഭ്യാസം ചെയ്യിക്കാനായി അദ്ദേഹം കൊട്ടാരത്തിന്റെ വരാന്തയിൽ ഒരു ക്ലാസ് ആരംഭിച്ചു.അയിത്തം കൊടികുത്തിവാണിരുന്ന കാലത്ത് താഴ്ന്നജാതിക്കാരെ കൊട്ടാരത്തിന്റെ മുറ്റത്ത് പ്രവേശിപ്പിക്കാൻ അനുവാദമില്ലായിരുന്നു.അവർക്കും കൂടി വിദ്യാഭ്യാസം നൽകുവാനായി അദ്ദേഹം തന്റെ സ്കൂൾ [ക്ളാസ് ]കൊട്ടാരത്തിന്റെ പടിപ്പുരയ്കു പൂറത്തായി സ്ഥാപിച്ചു.മതവും ജാതിയും നോക്കാതെ എല്ലാകുട്ടികൾക്കും പ്രവേശനം നൽകുവാനായി ഈ സ്കൂൾ പിന്നീട് കണ്ണച്ചതേവർ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ മുറ്റത്തിന് വെളിയിൽ സ്ഥാപിക്കപ്പെട്ടു.ഈ സ്ഥാപിക്കൽ എന്നാണ് നടന്നതെന്ന രേഖകൾ ഒരു പക്ഷേ ഏതെങ്കിലും കോയിക്കലിലെ ആധാരത്തിലോ മറ്റോ കണ്ടേക്കാം.അല്ലാതെ കൃത്യമായ ഒരു തീയതി അറിയില്ല കാലഗണനയ്ക് കൊട്ടാരത്തിലെ സ്കൂളിന്റെ കാര്യമാണോ ക്ഷേത്രത്തിന് പടിഞ്ഞാറെ സ്കൂളിന്റെ സ്ഥാപനമാണോ കണക്കിലെടുക്കേണ്ടതെന്ന് ആലോചിക്കേണ്ടതുണ്ട്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |