Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവ. എച്ച്.എസ്.എസ്. എളമക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ലേഖനം നന്നാക്കുന്നു)
വരി 142: വരി 142:
എളമക്കര ഗവ:ഹയർസെക്കന്ററി സ്കുളിലെ 2011-12അധ്യയനവർഷത്തിലെ സ്കുൾ പ്രവേശനോത്സവം ഹിന്ദു പത്രത്തിലെ കാർട്ടുണിസ്റ്റും പ്രശസ്തചിത്രകാരനുമായ Sri Satheesh Vellinazhi ഉദ്ഘാടനം ചെയ്തു. ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടി വർണബലൂണുകൾ വാരിവിതറിക്കൊണ്ടാണ് കുട്ടികൾ പ്രവേശനോത്സവത്തെ ആഘോഷമാക്കി മാറ്റിയത്. ഡിവിഷ൯ കൗൺസിലർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മമിസ്ട്രസ് ശ്രീമതി ടെൽമമെ൯ഡസ് സ്വാഗതം പറഞ്ഞു. കൗൺസിലർമാരായ Adv: Anilkumar, Sajini Jayachandramn P.T.A President Sri V.V.Musthafa , Staff Secretary K.C.Rugmini എന്നിവർ ആശംസകൾ നേർന്ന

===='''ലോകപരിസ്ഥിതി ദിനം='''===
===='''ലോകപരിസ്ഥിതി ദിനം'''====

ജൂൺ 6-ം തീയതി വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു.പരിസ്ഥിതി ദിനാചരണം സീതപ്പഴത്തിന്റെ തൈ നട്ടുകൊണ്ട് സ്കൂൾ ഹെഡ്മിസ്ട്രസ്  ശ്രീമതി ടെൽമമെ൯ഡസ് ഉദ്ഘാടനം ചെയ്തു. എൻഡോസൾഫാ൯ തളിക്കുന്നതിന്റെ ദുരിതഫലങ്ങൾവ്യക്തമാക്കുന്ന CDയുടെയും മണ്ണ്, ജലം,വനം, വായു എന്നിവ സംരക്ഷിച്ച് അടുത്ത തലമുറയ്ക്ക് സുരക്ഷിതമായി കൈമാറേണ്ടതിന്റെ ആവശ്യകതയും കുട്ടികൾക്ക് മനസ്സിലാക്കുന്നതിനുള്ള CDയുടെയും പ്രദർശനം നടന്നു. രക്ഷിതാക്കളും പങ്കെടുത്തു. ഹൈസ്ക്കൾ ക്ലാസ്സുകളിൽ Quiz,Digital Painting ഇവ നടത്തപ്പെട്ടു.

വരി 189: വരി 189:

'''9/8/11'''
'''9/8/11'''
==='''ഹിരോഷിമ ദിനം'''===
==='''ഹിരോഷിമ ദിനം'''===

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1059260" എന്ന താളിൽനിന്ന് ശേഖരിച്ചത്