Jump to content
സഹായം

"ഭൗതീകസൗകര്യങ്ങൾ.‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,150 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 നവംബർ 2020
(ചെ.)
updation
No edit summary
(ചെ.) (updation)
വരി 1: വരി 1:
ബേസിൽ ഹാൾ എന്ന പേരിൽ വിശാലമായ ഒരു ആഡിറ്റോറിയം ഉണ്ട്. ആഡിറ്റോറിയത്തിലാവശ്യമായ 400 കസേരകൾ പൂർവ് വിദ്യാർത്ഥികൾ നൽകി. നോർതേർൻ ഹാൾ എന്ന ഒരു ചെറിയ ഹാൾ കൂടി ഉണ്ട്. അവിടെ തൈക്വോണ്ടൊ പരിശീലനം നടത്തി വരുന്നു. ഇതു കൂടാതെ ഒരു ഓപ്പൻ എയ്ർ സ്റ്റേജും ഉണ്ട്. 3 കെട്ടിടങ്ങളിലും ഓരോ സ്റ്റാഫ് റൂമുണ്ട്. ഇൻറ്റർവൽ സമയങ്ങളിൽ കുട്ടികളെ കൂടുതൽ ശ്രദ്ധിക്കാൻ സാധിക്കുന്നു.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹെഡ് മാസ്റ്ററും സ്കൂൾ ഓഫീസിനും അധ്യാപകർക്കും പ്രത്യേക മുറികളുണ്ട്. മൂന്ന് കെട്ടിടങ്ങളിലായി പന്ത്രണ്ട് ക്ലാസ്സ് മുറികൾ ഉണ്ട്. പ്ലാറ്റിനം ജൂബിലി ബിൽഡിങ്ങിൽ ഹൈസികൂൾ ക്ളാസ്സുകൾ പ്രർത്തിക്കുന്നു. ആഡിറ്റോറിയത്തിൽ ആവശ്യമായ കസേരകൾ ഉണ്ട്. ലൈബ്രറിയിൽ 2000 പസ്തകങ്ങൾ ഉപയോഗിക്കുന്നു.കുട്ടികളുടെ വായനാശീലം വളർത്തുന്നതിനായി ഓരോ ക്ളാസ്സിനും 2 പത്രം വീതം ഉണ്ട് .ഹൈസ്കൂളിൽ ഹൈടെക് ക്ളാസ്സ് മുറികൾ പ്രവർത്തിച്ചു വരുന്നു. ഒരു പ്രധാന സ്മാർട്ട് റൂമും ഉണ്ട് . ക്ളാസ്സ് പി.റ്റി.എ യിൽ പ്രോജക്ടർ മുഖേന സ്കൂളിന്റെ പ്രർത്തനങ്ങൾ സ്മാർട്ട് റൂമിൽ പേരൻസിന് കാണത്തക്ക വിധത്തിൽ എപ്പോൽ വേണമെങ്കിലും കാണത്തക്കവിധത്തിൽ സജ്ജമാക്കിയിട്ടുണ്ട് .സംഗീത പഠനമുറി. അഞ്ചു മുതൽ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് സംഗീത അദ്ധ്യപികയുടെ നേതൃത്ത്വത്തിൽ നിത്യേന ക്ലാസ്സ് നല്കി വരുന്നു. ബേസിൽ ഹാൾ എന്ന പേരിൽ വിശാലമായ ഒരു ആഡിറ്റോറിയം ഉണ്ട്. ആഡിറ്റോറിയത്തിലാവശ്യമായ 400 കസേരകൾ പൂർവ് വിദ്യാർത്ഥികൾ നൽകി. നോർതേർൻ ഹാൾ എന്ന ഒരു ചെറിയ ഹാൾ കൂടി ഉണ്ട്. അവിടെ തൈക്വോണ്ടൊ പരിശീലനം നടത്തി വരുന്നു. ഇതു കൂടാതെ ഒരു ഓപ്പൻ എയ്ർ സ്റ്റേജും ഉണ്ട്. 3 കെട്ടിടങ്ങളിലും ഓരോ സ്റ്റാഫ് റൂമുണ്ട്. ഇൻറ്റർവൽ സമയങ്ങളിൽ കുട്ടികളെ കൂടുതൽ ശ്രദ്ധിക്കാൻ സാധിക്കുന്നു. ഉച്ച ഭക്ഷണം പാകം ചൈയാൻ അടക്കളയും, അരി സൂക്ഷിക്കാൻ സ്റ്റോർ മുറിയും, കുട്ടിക്കൾക്ക് ഭക്ഷണം ഇരുന്ന് കഴിക്കുവാൻ സിമെൻറ്റ ബെഞ്ചും ഡെസ്കും ഉണ്ട്. പുസ്തക വിതരണത്തിനു ഒരു സൊസൈറ്റി പ്രവർത്തിക്കുണ്ട്. അതിനായി ഒരു സൊസൈറ്റി റൂമും ഉണ്ട്. സന്ദർശകർക്കായി ഒരു വിസിറ്റേർസ് റൂമും ഉണ്ട്. എല്ലാം മുറികൾക്കും ബോർഡുകൾ സഥാപിച്ചിട്ടുണ്ട്. വിപുലമായ ലൈബ്രറിയും, വായനാമുറിയും  ഉണ്ട്. 1500-ഓളം പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്. കുട്ടികൾക്ക് വായിക്കുവാനായി കൃത്യമായി ലൈബ്രറി പുസ്തക വിതരണം നടക്കുന്നുണ്ട്. കുട്ടികളുടെ പരീക്ഷണ നിരിക്ഷണ പാഠവം പ്രോത്സാഹിപ്പിക്കുവാനായി സയൻസ് ലാബുകൾ നിലവിലുണ്ട്.  വിപുലമായ കമ്പ്യൂട്ടർ ലാബും. അതിൽ ഏകദേശം പതിന്ജോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. it@School മാർഗ്ഗനിർദ്ദേശ പ്രകാരം ലാബ് പ്രവർ ത്തനങ്ങൾ നടന്നു വരുന്നു. പാഠഭാഗങ്ങൾ ഐ.സി.റ്റി അധിഷ്ഠിതമായി കൈകാര്യം ചെയ്യുവാൻ അധ്യാപകർ ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. മൾട്ടി മീഡിയ റൂം - ഡിജിറ്റൽ ലാബും ഉ​ണ്ട് - ഒരു സ്മാർറ്റ് റൂമ് ഉണ്ട്.<!--visbot  verified-chils->-->
      ഉച്ച ഭക്ഷണം പാകം ചൈയാൻ അടക്കളയും, അരി സൂക്ഷിക്കാൻ സ്റ്റോർ മുറിയും, കുട്ടിക്കൾക്ക് ഭക്ഷണം ഇരുന്ന് കഴിക്കുവാൻ സിമെൻറ്റ ബെഞ്ചും ഡെസ്കും ഉണ്ട്. പുസ്തക വിതരണത്തിനു ഒരു സൊസൈറ്റി പ്രവർത്തിക്കുണ്ട്. അതിനായി ഒരു സൊസൈറ്റി റൂമും ഉണ്ട്. സന്ദർശകർക്കായി ഒരു വിസിറ്റേർസ് റൂമും ഉണ്ട്. എല്ലാം മുറികൾക്കും ബോർഡുകൾ സഥാപിച്ചിട്ടുണ്ട്.
      വിപുലമായ ലൈബ്രറിയും, വായനാമുറിയും  ഉണ്ട്. 1500-ഓളം പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്. കുട്ടികൾക്ക് വായിക്കുവാനായി കൃത്യമായി ലൈബ്രറി പുസ്തക വിതരണം നടക്കുന്നുണ്ട്. കുട്ടികളുടെ പരീക്ഷണ നിരിക്ഷണ പാഠവം പ്രോത്സാഹിപ്പിക്കുവാനായി സയൻസ് ലാബുകൾ നിലവിലുണ്ട്.  വിപുലമായ കമ്പ്യൂട്ടർ ലാബും. അതിൽ ഏകദേശം പതിന്ജോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. it@School മാർഗ്ഗനിർദ്ദേശ പ്രകാരം ലാബ് പ്രവർ ത്തനങ്ങൾ നടന്നു വരുന്നു. പാഠഭാഗങ്ങൾ ഐ.സി.റ്റി അധിഷ്ഠിതമായി കൈകാര്യം ചെയ്യുവാൻ അധ്യാപകർ ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. മൾട്ടി മീഡിയ റൂം - ഡിജിറ്റൽ ലാബും ഉ​ണ്ട് - ഒരു സ്മാർറ്റ് റൂമ് ഉണ്ട്.
 
<!--visbot  verified-chils->
757

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1059247" എന്ന താളിൽനിന്ന് ശേഖരിച്ചത്