"എൻ.എസ്.എസ് എച്ച്.എസ്, കാട്ടൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എസ്.എസ് എച്ച്.എസ്, കാട്ടൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
19:17, 29 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ 2020ente nad
(project) |
(ente nad) |
||
വരി 4: | വരി 4: | ||
ഹൈന്ദവരും ക്രിസ്ത്യാനികളും മുസ്ലിങ്ങളും സ്നേഹവിശ്വാസങ്ങൾ പരസ്പരം കൈമാറി ജീവിക്കുന്ന ഈ പഞ്ചായത്തിൽ ആത്മീയ ബോധത്തിന്റെ വിശുദ്ധി കത്ത് സൂക്ഷിക്കുന്ന വളരെയധികം ആരാധനാലയങ്ങൾ ഉണ്ട് .തിരുവാറന്മുള ക്ഷേത്രത്തിലേക്കുള്ള തിരുവോണത്തോണി കാട്ടൂരിൽ നിന്നുമാണ് പുറപ്പെടുന്നത് . | ഹൈന്ദവരും ക്രിസ്ത്യാനികളും മുസ്ലിങ്ങളും സ്നേഹവിശ്വാസങ്ങൾ പരസ്പരം കൈമാറി ജീവിക്കുന്ന ഈ പഞ്ചായത്തിൽ ആത്മീയ ബോധത്തിന്റെ വിശുദ്ധി കത്ത് സൂക്ഷിക്കുന്ന വളരെയധികം ആരാധനാലയങ്ങൾ ഉണ്ട് .തിരുവാറന്മുള ക്ഷേത്രത്തിലേക്കുള്ള തിരുവോണത്തോണി കാട്ടൂരിൽ നിന്നുമാണ് പുറപ്പെടുന്നത് . | ||
ശബരിമല ശ്രീ ധർമ്മശാസ്താവിന്റെ തിരുവാഭരണ ഘോഷയാത്ര ഈ പഞ്ചായത്തിലെ ആയിക്കൽ തിരുവാഭരണപ്പാറയിൽ എത്തി വിശ്വാസികൾക്ക് ദർശനം നൽകാറുണ്ട് .പന്തളം കൊട്ടാരത്തിൽ നിന്നും പുലിപ്പാലിനായി പോയ ശ്രീ ധർമ്മശാസ്താവ് വിശ്രമിച്ച സ്ഥലമാണ് ആയിക്കൽ തിരുവാഭരണപ്പാറ എന്നാണ് വിശ്വാസം .ഏകദേശം രണ്ടായിരത്തിൽ പരം വർഷത്തെ ചരിത്രവുമായി ചെറുകോൽ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും നൂറ്റി നാല്പതോളം വർഷത്തെ പഴക്കവുമായി കാട്ടൂർ സെന്റ് മേരീസ് ഓർത്തഡോൿസ് പള്ളിയും ,കീക്കോഴുർ മാർത്തോമാ പള്ളിയും ആയിരം വർഷങ്ങൾക്ക് മുൻപ് സ്ഥാപിക്കപ്പെട്ട കാട്ടൂർ മുഹ്യുദീൻ പള്ളിയും ഈ പഞ്ചായത്തിന്റെ ആധ്യാത്മികതയുടെ തിലകക്കുറിയായി നിലകൊള്ളുന്നു .കാട്ടൂർ ദേശത്തിനു മുഴുവൻ വെളിച്ചവും കരുത്തും സാന്ത്വനവും പകർന്നു കൊണ്ട് തൃക്കാട്ടൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രവും സ്ഥിതി ചെയ്യുന്നു . | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |