"എൻ.എസ്.എസ് എച്ച്.എസ്.വള്ളിക്കോട് കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചരിത്രം)
വരി 44: വരി 44:
       സാമ്പത്തിക വിദ്യാഭ്യാസ പിന്നോക്കാവസ്ഥ നിലനിന്നിരുന്ന 1935ലാണ് ഈ വിദ്യാലയം മലയാളം സ്കൂളായി തു‍ടങ്ങിയത്.ശ്രീ മന്നത്ത് പത്മനാഭൻ അവർകൾ നേതൃത്വമെടുത്തു സ്ഥാപിച്ച നായർ സർവ്നീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നാട്ടിൽ നിന്നും ഒരു കമ്മറ്റി രൂപീകരിച്ചു. കൊണ്ടൂർ നാണുക്കുറുപ്പ്, തെക്കേമേലേമുറിയിൽ കേശവൻ നായർ, കുളങ്ങരയ്ക്കൽ കൊച്ചുകു‍‍ഞ്ഞു നായർ, മറ്റത്തു രാമകൃഷ്ണൻ നായർ,തെക്കേതിൽ കേശവൻ,പള്ളിക്കിഴക്കേതിൽ ദാവീദ്,കല്ലേലിക്കുഴി ഗീവർ‍ഗീസ്, അട്ടത്തറ മാധവൻ,പടിഞ്ഞാറ്റിൻകര കൃഷ്ണൻ എന്നീ ഒൻപതുപേരടങ്ങുന്ന കമ്മറ്റിയാണ് സ്കൂളിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.                             

'''<big>ഭൗതികസൗകര്യങ്ങൾ</big>'''
== ഭൗതികസൗകര്യങ്ങൾ ==
  ലാബ്‌ , ലൈബ്രറി ,കമ്പ്യൂട്ടർ ലാബ്‌, ആവശ്യമായകെട്ടിടങ്ങൾ, സ്കൂൾ ബസ്‌, ആവശ്യമായ ആധുനിക സൗകര്യങ്ങൾ ഒരു  ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട്  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1059042" എന്ന താളിൽനിന്ന് ശേഖരിച്ചത്