"എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത് (മൂലരൂപം കാണുക)
12:33, 29 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ 2020→മാനേജ്മെന്റ്
No edit summary |
|||
വരി 94: | വരി 94: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
പതിറ്റാണ്ടുക്കൾക് മുൻപ് വാഹനങ്ങലോ , വൈദ്യുതിയോ, എല്ലാ ദിവങ്ങളിലും പത്രമോ എത്താത്ത അങ്ങാടികൽ എന്ന ഈ കൊച്ചു ഗ്രാമത്തിലെ കുട്ടികൾക്ക് മികവാർന്ന വിദ്യാഭാസo കിട്ടി ഈ ഗ്രാമവും വളരണം എന്ന ഏതാനം ചില മഹത് വ്യക്‌തികളുടെ ലക്ഷ്യമാണ് ഈ വിദ്യാലയം. പ്രൈമറി വിദ്യാഭ്യാസം പോലും ഏതാനം പേർക്ക് മാത്രം ലഭിച്ചിരുന്ന ആ കാലഘട്ടത്തിൽ കാൽനടയായി മയിലുകൾ താണ്ടി അപ്പർ പ്രൈമറി പൂർത്തിയാക്കേണ്ട സാഹചര്യത്തിലാണ് | |||
അന്നത്തെ ശ്രി നാരായണ സംഘത്തിന്റെ നേതൃത്വത്തിൽ ഈ വിദ്യാലയം ഉണ്ടാകുന്നത് . ഇന്ന് 171 ആം നമ്പർ SNDP ശാഖയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു.ആങ്ങാടികൽ ഗ്രാമത്തിൽ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ പ്രകാശ ഗോപുരമയി ശിരസ്സ് ഉയർത്തി നിൽക്കുന്ന ഈ വിദ്യാലയത്തിന്റെ വളർച്ചയിൽ സുപ്രധാന പങ്കുവഹിച്ച സാരഥികൾ, | |||
മാനേജർ കാലയളവ് | |||
ശ്രി. വി . കെ . കുഞ്ഞു കുഞ്ഞ് 1951-1954 | |||
ശ്രീ. എം.കെ. കേശവൻ 1954-1958 | |||
ശ്രീ. പി. സി. കൃഷ്ണപണികർ 1958-1961 | |||
ശ്രീ. എം സി. ശങ്കരൻ 1961-1964 | |||
ശ്രീ. എം. കെ. രാഘവൻ 1964-1974 | |||
ശ്രീ. വി. കെ. ഗോപാലൻ 1974-1981 | |||
ശ്രീ. എൻ. വിജയരാജൻ 1981-1994 | |||
ശ്രീ. സി. വി. ചന്ദ്രൻ 1994-2008 | |||
ശ്രീ. കെ. പ്രതാപൻ 2008-2013 | |||
ശ്രീ. കെ.ഉദയൻ 2013- തുടരുന്നു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |